Social Media

വെറും ഒരു വർഷം കൊണ്ട് ഈ പെൺകുട്ടിക്ക് സംഭവിച്ച മാറ്റം കണ്ടോ? എന്നാൽ തനിക്ക് ഒരു കുറ്റബോധവും ഇല്ല എന്നു പെൺകുട്ടി

കോപ്പൻഹേഗൻ എന്ന സ്ഥലത്തു നിന്നുമാണ് ഈ കഥ വരുന്നത്. എഡീന എന്നാണ് ഈ പെൺകുട്ടിയുടെ പേര്. ചില പെൺകുട്ടികൾക്ക് മുഖത്ത് അമിതമായ രോമവളർച്ച ഉണ്ടാകും. എന്നാൽ അത് ആഴ്ചയിലൊരിക്കലോ അല്ലെങ്കിൽ രണ്ടുതവണയോ വെട്ടി കളഞ്ഞാൽ വലിയ പ്രശ്നമൊന്നും ഉണ്ടാവില്ല. ആരും അറിയുക പോലുമില്ല. ഈ പെൺകുട്ടിയും അത്തരത്തിലൊരു പെൺകുട്ടി ആയിരുന്നു. കുറച്ച് അധികം രോമവളർച്ച മുഖത്ത് ഉണ്ടാവാറുണ്ടായിരുന്നു. പതിവായി അത് വെട്ടി കളഞ്ഞു ഭംഗിയാക്കി വെക്കാറും ഉണ്ടായിരുന്നു.

- Advertisement -

എന്നാൽ പെട്ടെന്ന് ഒരു ദിവസം എഡീന താൻ ഇനി മുഖത്തെ രോമം വെട്ടുന്നില്ല എന്ന് തീരുമാനിച്ചു. പെട്ടെന്ന് ഒരു ദിവസം കൊണ്ടായിരുന്നില്ല ഈ തീരുമാനത്തിൽ താൻ എത്തിയത് എന്നും പെൺകുട്ടി പറയുന്നു. ആഴ്ചയിലൊരിക്കലോ അല്ലെങ്കിൽ രണ്ടുവട്ടമോ ശരീരത്തിലെ രോമം വെട്ടുന്നതിനും വടിക്കുന്നതിനും വേണ്ടി കുറച്ചു സമയം മാറ്റി വയ്ക്കേണ്ടി വന്നിരുന്നു. എന്നാൽ തനിക്ക് ഇങ്ങനെ സമയം കളയും അതിനോട് ഒട്ടും യോജിപ്പുണ്ടായിരുന്നില്ല എന്നും പെൺകുട്ടി പറയുന്നു. ഈ സമയം പ്രോഡക്റ്റ് ആയി ഉപയോഗിക്കുവാൻ ആയിരുന്നു പെൺകുട്ടി താൽപര്യപ്പെട്ടിരുന്നത്.

“പല പെൺകുട്ടികളും ശരീരത്തിലെ രോമം വെട്ടുന്നത് സമൂഹത്തെ തൃപ്തിപ്പെടുത്താനാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. രോമം പുറമേയ്ക്ക് കണ്ടാൽ ആളുകൾ എങ്ങനെ വിലയിരുത്തും, ആളുകൾ നമ്മളെ കളിയാക്കുമോ എന്നൊക്കെയുള്ള ഒരു സോഷ്യൽ ആൻക്‌സൈറ്റി പെൺകുട്ടികൾക്കുള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട്. ഞാൻ എൻറെ അനുഭവം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചപ്പോൾ പല പെൺകുട്ടികളും എനിക്ക് പേഴ്സണൽ മെസ്സേജ് അയച്ചിരുന്നു, അതായത് അവരും പലപ്പോഴും ശരീരത്തിലെ രോമങ്ങൾ വെട്ടുവാനും വടിക്കുവാനും കാരണം പലപ്പോഴും സോഷ്യൽ പ്രഷർ ആണ് എന്ന് സമ്മതിച്ചു കൊണ്ട്” – എഡീന പറയുന്നു.

“നമ്മൾ എപ്പോഴും നമ്മൾ ആയിരിക്കുക എന്നതാണ് പരമ പ്രധാനം. നമ്മൾ എങ്ങനെയാണോ അതുപോലെ നമ്മളെ സ്വീകരിക്കാൻ തയ്യാറായവർ വേണം നമ്മുടെ സുഹൃത്തുക്കൾ ആവാൻ. അല്ലാതെ മറ്റൊരാൾക്ക് വേണ്ടി നമ്മൾ മാറേണ്ട ആവശ്യമില്ല. അത് ഒരു വ്യക്തി ആയാലും സമൂഹം ആയാലും. നമ്മളെ സ്വീകരിക്കാൻ തയ്യാറല്ലാത്ത അവർ ഉണ്ടെങ്കിൽ അവരെ വിട്ടു കളയുന്നതാണ് കുറച്ചുകൂടി നല്ലത്” – എഡീന പറയുന്നു.

Athul

Recent Posts

ആറ് വർഷം മുൻപാണ് ഇതൊക്കെ നടന്നത്.ക്യാന്‍സര്‍ സര്‍വൈവര്‍ ആണ്.രണ്ടാം വിവാഹവും പരാജയം.റീൽസിൽ കണ്ട ആളല്ല റിയൽ ലൈഫിൽ റീന

മലയാളികൾ കണ്ട മുഖമാണ് റീനയുടേത്.ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ക്കുന്ന വീഡിയോകൾ എല്ലാം വൈറൽ ആണ്.നെഗറ്റീവുകളും ട്രോളുകളും ആണ് കൂടുതലും വരുന്നതെങ്കിലും അതൊന്നും റീനയെ…

1 hour ago

കസേരയില്‍ കെട്ടിയിട്ടു,പിന്നെ നിലത്തിട്ട് ചവിട്ടി.ഒരുമിച്ച് മദ്യപാനം, മദ്യലഹരിയില്‍ അടിപിടി;ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകന്‍

മദ്യലഹരിയില്‍ അടിപിടി,ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകൻ.ദേവദാസന്റെ (61) മരണത്തില്‍ ദുരൂഹതതോന്നി പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും മകനെ ചോദ്യംചെയ്യുകയും ചെയ്തപ്പോഴാണ് സംഭവം ചുരുളഴിഞ്ഞത്.…

2 hours ago

ജാസ്മിനും ഒരു കുഴപ്പവുമില്ല. ഗബ്രി അടുത്ത ആളെ സെറ്റാക്കി.. കോഴി, വീഡിയോയ്ക്ക് മറുപടിയുമായി കുറിപ്പ്

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമാണ് ഗബ്രി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ബിഗ് ബോസിന് പുറത്ത് എത്തിയിട്ടും ചിലർ ഗബ്രിക്കെതിരെ വിമർശനങ്ങള്‍ നടത്തുന്നു എന്നതാണ്…

2 hours ago

ബി​ഗ് ബോസ് താരം ​ഗോപികയ്ക്ക് രണ്ടാമതും ആൺകുഞ്ഞ്.സന്തോഷം പങ്കുവെച്ച് താരം.ചോദ്യങ്ങളുമായി ആരാധകർ

ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ വ്യക്തി ആണ് ഗോപിക.കഴിഞ്ഞ സീസണിൽ ആണ് ആദ്യമായിട്ട് കോമണർ മത്സരാർത്ഥിയെ ഉൾപ്പെടുത്തിയത്. ​ഗോപികയായിരുന്നു കോമണർ ആയി…

3 hours ago

ശ്രീനിഷിന് പുറത്ത് വേറെ ഒരു കല്ല്യാണം ഉറപ്പിച്ചിട്ടാണ് ബിഗ് ബോസിലേക്ക് വന്നത്.പക്ഷെ ജാസ്മിന് കിട്ടുന്നതിന്റെ കാരണം ഇതാണ്

ബിഗ്ബോസിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് ജാസ്മിൻ ജാഫർ.താരം ഇപ്പോൾ റിലേഷന്‍ഷിപ്പിന്റെ കാര്യത്തില്‍ സൈബര്‍ ആക്രമണം നേരിട്ട് കൊണ്ടിരിക്കുന്നത്.പുറത്ത് ഒരു…

4 hours ago

കോൺഗ്രസ് അധികാരത്തിലെത്തിയ ശേഷം രാമക്ഷേത്രം ശുദ്ധീകരിക്കും,പ്രധാനമന്ത്രി പ്രോട്ടോക്കോൾ വിരുദ്ധമായി പ്രവർത്തിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ ഇന്ത്യാ സംഘം അധികാരത്തിൽ വന്നാൽ അയോധ്യയിലെ രാമക്ഷേത്രം ശങ്കരാചാര്യന്മാർ ശുദ്ധീകരിക്കുമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ…

5 hours ago