Social Media

ബിഗ് ബോസില്‍ സൂര്യയും മണിക്കുട്ടനും ഒന്നിച്ച് ജയിലിലേക്ക്

അങ്ങനെ അടിക്കും പിടിക്കും ഇടെ കുഴല്‍പ്പന്തുകളിയും ബിഗ് ബോസ് വീട്ടില്‍ അവസാനിച്ചു. ടാസ്‌കിനിടെ ചില പൊട്ടിത്തെറികളും ഉണ്ടായിരുന്നു. ഇത്രയും നാള്‍ ശാന്തരായി നിന്ന പല മത്സരാര്‍ത്ഥികളുമാണ് ഇത്തവണ അടിയിലേര്‍പ്പെട്ടത്. ആദ്യം ഒറ്റക്കാണ് പന്ത് പിടിക്കേണ്ടിയിരുന്നുത്. ഇത് പിന്നീട് ഗ്രൂപ്പുകളായി മാറിയപ്പോള്‍ ആണ് വാക്കു തര്‍ക്കം ഉണ്ടായത്. ഇത് പിന്നാലെ കയ്യാങ്കളിയുടെ വക്കോളം എത്തിയിരുന്നു.

- Advertisement -

വീക്കിലി ടാസ്‌ക് അവസാനിച്ചതോടെ ഇനിയുള്ളത് ജയിലില്‍ നോമിനേഷനാണ്. മോശം പ്രകടനം കാഴ്ചവച്ച രണ്ടു പേരെയാണ് ജയിലിലേക്ക് അയക്കാനുള്ളത്. ഇതിനായുള്ള നോമിഷേന്‍ ഇന്ന് നടക്കും. പൊതുവെ ജയില്‍ നോമിനേഷന്‍ അത്ര സുഖമുള്ളൊരു ഏര്‍പ്പാടല്ല. ചിലപ്പോള്‍ തന്റേത് മോശം പ്രകടനമായിരുന്നുവെന്ന് അംഗീകരിക്കാന്‍ കൂട്ടാക്കാത്ത മത്സരാര്‍ത്ഥികളേയും കണ്ടിട്ടുണ്ട്.

ഇപ്പോള്‍ പുറത്തുവന്ന വീഡിയോയില്‍ നിന്നാണ് ജയില്‍ നോമിനേഷനെക്കുറിച്ച് അറിയുന്നത്. ഇത്തവണ ആരെക്കെയാണ് ജയിലിലേക്ക് പോവുക എന്നാണ് പ്രേക്ഷകരും നോക്കുന്നത്. ഇതിനിടെ ചിലര്‍ പരസ്പരം പേരുകള്‍ വിളിച്ച് പറയുന്നുണ്ട്. മണിക്കുട്ടന്റെ പേരാണ് നോബി പറയുന്നത്. ഒരു തമാശ രൂപത്തിലാണ് ഈ പേര് വിളിച്ച് പറയുന്നത്.

പിന്നാലെ സൂര്യയും ജയിലിലേക്ക് പോവുന്നതിന്റെ സൂചന ഉണ്ട്. അതേസമയം മണിക്കുട്ടന്റെ പേര് കേട്ട സൂര്യ നമ്മള്‍ രണ്ടു പേരും ഒരുമിച്ചേ അതിനകത്തേക്ക് പോകൂ എന്നും പറയുന്നുണ്ട്. ഇത് കേട്ടപ്പോഴുള്ള മണിക്കുട്ടന്റെ മുഖം ഒന്ന് കാണേണ്ടത് തന്നെ.

ഇതിനിടെ നോബിയും റംസാനും സ്വയം തന്നെ പേരുകള്‍ നോമിനേറ്റ് ചെയ്തു. തങ്ങളെ രണ്ടുപേരെയും ജയിലിലേക്ക് വിടണുമെന്ന് ഇവര്‍ ബിഗ്‌ബോസിനോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു. ഇപ്പോള്‍ ആരായിരിക്കും ജയിലിലേക്ക് പോവുക എന്നാണ് പ്രേക്ഷകര്‍ നോക്കുന്നത്.

Anusha

Recent Posts

ആദ്യം നോറ പുറത്തേക്ക്.ഒരാൾ പോലും വിഷമിച്ച് കരഞ്ഞില്ല.പക്ഷെ ട്വിസ്റ്റ്!നോറ എവിക്ടായില്ല, സെപ്ഷ്യൽ റൂമിലിരുന്ന് പണപ്പെട്ടി പ്ലാൻ കേട്ട് നോറ

ബിഗ്ബോസിൽ ഈ ആഴ്ച നോമിനേഷനിൽ ഏഴ് പേരായിരുന്നു ഉൾപ്പെട്ടത്. അതിൽ ഒരാളായിരുന്ന നന്ദന കഴിഞ്ഞ ദിവസം പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിൽ…

34 mins ago

ഇഷ്ടം എന്ന സിനിമയിലെ ടീച്ചർ കഥാപാത്രത്തെ ഓർമ്മയില്ലേ? ഹിന്ദുവായിരുന്ന ഇവർ ഇപ്പോൾ ക്രിസ്ത്യാനിയാണ്, അതിനു പിന്നിൽ ഇവർ പറയുന്ന കോമഡി കഥ ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജയ സുധ. അന്യഭാഷ സിനിമകളിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. എങ്കിലും മലയാളത്തിൽ ഒരു സിനിമയിൽ…

10 hours ago

ബുദ്ധിയില്ല, മൈൻഡ് ചെയ്യണ്ട – അപ്സരയുടെ ഭർത്താവ് ആൽബിയെ അപമാനിച്ചു സിബിൻ, പ്രകോപനത്തിന് കാരണം ഇങ്ങനെ

ഈ സീസൺ ബിഗ് ബോസിൽ വൈൽഡ് കാർഡ് എൻട്രി ആയി എത്തിയ മത്സരാർത്ഥികളിൽ ഒരാളായിരുന്നു സിബിൻ. വെറും രണ്ടാഴ്ച മാത്രമാണ്…

10 hours ago

അഭിഷേക് ആ വീട്ടിൽ തുടരാൻ അർഹനല്ല, 10 കാരണങ്ങൾ നിരത്തി കുറിപ്പ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇനി ഫൈനൽ എപ്പിസോഡിലേക്ക് ഏതാനും ആഴ്ചകൾ മാത്രമാണ്…

11 hours ago

ജാസ്മിൻ പുറത്ത് പിആർ വർക്ക് നടത്തുന്നുണ്ടോ? ഇല്ല എന്നാണ് ഉത്തരം, അതിന് ഈ 2 തെളിവുകൾ മാത്രം മതി

ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും കൂടുതൽ നിറഞ്ഞുനിൽക്കുന്ന മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. അതേസമയം…

11 hours ago

മിഴി രണ്ടിലും എന്ന പരമ്പരയിൽ സഞ്ജുവിനെ അവതരിപ്പിക്കാൻ ഇനി ആ നടന്നില്ല, എന്നാൽ താൻ സ്വയം മാറിയതല്ല എന്ന് നടൻ, കാരണം പറഞ്ഞു ലൈവിൽ പൊട്ടിക്കരഞ്ഞ് സഞ്ജു

മലയാളി പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന പരമ്പരകളിൽ ഒന്നാണ് മിഴി രണ്ടിലും. സഞ്ജു എന്ന കഥാപാത്രമാണ് ഈ പരമ്പരയിലെ കേന്ദ്ര കഥാപാത്രം.…

12 hours ago