Film News

അതൊക്കെ ഒരു കാലം; ഓര്‍മ്മകള്‍ പുതുക്കി നടി മഞ്ജു വാര്യര്‍

മലയാള സിനിമയില്‍ പകരം വെക്കാനില്ലാത്ത നടിയാണ് മഞ്ജു വാര്യര്‍. കലോത്സവവേദികളില്‍ മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ച താരം പിന്നീട് സിനിമയിലേക്കും എത്തുകയായിരുന്നു. നൃത്തത്തില്‍ കഴിവ് തെളിയിച്ച താരം പിന്നീട് അഭിനയവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചു. ഇപ്പോഴും അഭിനയത്തോടൊപ്പം നൃത്തവും തുടരുന്നുണ്ട് നടി.

- Advertisement -

ഇപ്പോള്‍ മഞ്ജു വാര്യരുടെ സ്‌കൂള്‍ കാലത്തു നിന്നുള്ള ഏതാനും ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. കലോത്സവ വേദികളില്‍ താരമായ പഴയ മഞ്ജുവിനെയാണ് ചിത്രങ്ങളില്‍ കാണാനാവുക. ചിത്രത്തില്‍ നടിയെ കാണാന്‍ ക്യൂട്ട് ആണ്. നിമിഷന്നേരം കൊണ്ടാണ് ലേഡി സൂപ്പര്‍സ്റ്റാറിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത് ഈ ചിത്രങ്ങളാണ്. പതിനാലു വര്‍ഷത്തോളം അഭിനയത്തില്‍ നിന്നും വിട്ടുനിന്ന മഞ്ജു വാര്യരുടെ തിരിച്ചുവരവും നൃത്തത്തിലൂടെയായിരുന്നു.


ഒരു പിടി നല്ല ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച് മലയാള മനസില്‍ ഇടം പിടിച്ച നടിയാണ് മഞ്ജു വാര്യര്‍. തന്റെ ആദ്യ കാലങ്ങളില്‍ തിരക്കുള്ള നടി വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. പിന്നീട് ശക്തമായ തിരിച് വരവ് തന്നെയാണ് താരം നടത്തിയത്. ഇപ്പോള്‍ പഴയത് പോലെ തിരക്കുള്ള നടിയായി മാറിയിരിക്കുകയാണ് താരം.

ആദ്യകാലം തൊട്ട് മലയാള സിനിമയില്‍ ശ്രദ്ധേയമായ വേഷം ചെയ്ത നടി ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സ്വന്തമാക്കിയിരുന്നു. പിന്നീട് 1999-ല്‍ കണ്ണെഴുതി പൊട്ടൂം തൊട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമര്‍ശവും ലഭിച്ചു.

Anusha

Share
Published by
Anusha

Recent Posts

എന്റെ ഉപ്പ എന്നെ മനസിലാക്കുന്നില്ല.വീട്ടുകാരെ നാട്ടുകാര്‍ക്ക് പിച്ചി ചീന്താന്‍ ഇട്ടു കൊടുത്തു; നോറ വിക്ടിം കാര്‍ഡ് കളിക്കുന്നു

ബിഗ്ബോസിൽ വലിയ തർക്കങ്ങളാണ് ഉടലെടുക്കുന്നത് .നോറയ്ക്ക് എതിരെ അൻസിബ ആണ് രംഗത്ത് എത്തിയിരിക്കുന്നത്.മോണിംഗ് ടാസ്‌ക് ലഭിച്ചത് ഇന്ന് നോറയ്ക്കായിരുന്നു. ആര്…

1 hour ago

ഈ രണ്ട് സംഭവങ്ങളും വന്നതോടെ ആനിക്ക് കുലസ്ത്രീ എന്ന പേരും കിട്ടി.എന്ത് കൊലച്ചിരിയാ എന്ന് ചോദിക്കുന്നവരുണ്ട്;ആനി

ആനീസ് കിച്ചണ്‍ എന്ന പരിപാടിയിലൂടെ മലയാളികൾക്ക് സുപരിചിതമാണ് ആനി.ഇപ്പോൾ ഇതാ പരിപാടിയിലൂടെ അതിഥിയായി എത്തുന്നത് അനാര്‍ക്കലി മരിക്കാറും മുന്‍ ബിഗ്‌ബോസ്…

3 hours ago

പണത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല.ആ സമ്മാനം നേരത്തെ കൊടുത്തതാണ്! ജാസ്മിന് കൊടുത്ത സമ്മാനത്തെ പറ്റി അഫ്‌സല്‍

ബിഗ്ബോസിലൂടെ ജാസ്മിൻ ജാഫറെ മലയാളികൾക്ക് പരിചിതമാണ്.ജാസ്മിനുമായി വിവാഹം ഉറപ്പിച്ച അഫ്സലിനെയും മലയാളികൾക്ക് അറിയാം.ഇപ്പോൾ ഇതാ തനിക്കെതിരെ വന്ന അധിക്ഷേപങ്ങള്‍ക്ക് മറുപടിയുമായി…

3 hours ago

അപ്സരയുടെ അമ്മ അഭിഷേകിനെ കെട്ടിപ്പിടിച്ചത് അവരുടെ നാടകം? വിമർശനങ്ങൾക്ക് മറുപടിയുമായി അപ്സരയുടെ ഭർത്താവ്, വിമർശനങ്ങൾ കേട്ടപ്പോൾ അമ്മ നൽകിയ മറുപടി ഇങ്ങനെ എന്ന് അമ്മ

മലയാളികൾക്ക് എല്ലാവർക്കും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അപ്സര. സീരിയൽ മേഖലയിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ഇപ്പോൾ ബിഗ് ബോസ് ആറാം സീസണിലെ…

14 hours ago