മലയാള സിനിമയിലേക്ക് മികച്ച നടിമാരെ സംഭാവന ചെയ്ത ഏറ്റവും മികച്ച സംവിധായകൻ എപ്പോഴും ലാൽജോസ് ആണ്. നീന എന്ന ചിത്രത്തിലൂടെ ലാൽജോസ് മലയാള സിനിമയ്ക്ക് സമ്മാനിച്ച നടിയാണ് ദീപ്തി സതി.മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ദീപ്തി പിന്നീട് തമിഴിലും കന്നടയിലും മറാത്തിയിലും അഭിനയിച്ച് മികച്ച താരം എന്ന പേര് സ്വയം ഉണ്ടാക്കിയെടുക്കുകയായിരുന്നു. പൃഥ്വിരാജ് സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഡ്രൈവിൽ ലൈസൻസിലൂടെ മലയാളത്തിലേക്ക് മടങ്ങിയെത്തിയ ദീപതി സതി കൂടുതലും ഗ്ലാമർ വേഷത്തിലായിരുന്നു എത്തിയത്.
ബിക്കിനി അണിഞ്ഞു ഷോർട്ട് ഡ്രസ്സുകളിലും ഫോട്ടോസുകൾ പോസ് ചെയ്തു ദീപ്തി സതി വിമർശിക്കുന്നവരുടെ വാക്കിന് മുന്നിൽ ഒരിക്കലും തലതാഴ്ത്തി ഇല്ല. പറയാനുള്ളത് പറയട്ടെ തൻറെ ജോലി അഭിനയിക്കലാണെന്നും അത് താൻ ചെയ്യുന്നുണ്ടെന്നും പറയുന്ന ദീപ്തി. എന്നാൽ തൻറെ കരിയറിൽ ഇതുവരെ വരെ തൻറെ കഴിവ് തെളിയിക്കാൻ പാകത്തിലുള്ള മികച്ച കഥാപാത്രങ്ങളെ തനിക്ക് ലഭിച്ചിട്ടില്ലെന്ന് ദീപ്തി സതി പറയുന്നു.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് താരത്തിൻറെ ഏറ്റവും പുതിയ ഹോട്ട് ലുക്കിലുള്ള ചിത്രങ്ങളാണ്. ജീൻസും ഷോട്ട് ടോപ്പും ഇട്ട് വളരെ സെക്സിയായി നിൽക്കുന്ന ദീപ്തി സതിയുടെ ബോൾഡ് ലുക്ക് ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത് അത്. മുൻപും വളരെ ബോൾഡ് ലുക്കും സെക്സി ലുക്കുമായി നിരവധി ഫോട്ടോസുകൾ ദീപ്തി സതി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. വർക്കലയിലെ ലക്ഷ്വറി കാബിനിൽ വെച്ച് ഷൂട്ട് ചെയ്തിരിക്കുന്ന ചിത്രങ്ങൾ നിമിഷം നേരങ്ങൾ കൊണ്ടാണ് പ്രേക്ഷകർ ഏറ്റെടുത്തത്.ഫോട്ടോഗ്രാഫറായ സത്യൻ രാജൻ എടുത്തിരിക്കുന്ന ഓരോ ഫോട്ടോയിലും ദീപ്തി സതിയുടെ ലുക്കും സ്റ്റൈലും വളരെ വ്യത്യസ്തമായി തന്നെയാണ് കാണുന്നത്. ചെയ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയിരിക്കുന്ന ദീപ്തി സതിയുടെ മലയാള സിനിമയിൽ പുതിയ ചിത്രങ്ങൾക്കായി വരുംനാളുകളിൽ കാത്തിരിക്കാം.