Film News

എന്നേക്കും എന്റേത് മാത്രം’; വനിതാ പങ്കാളിയെ ചുംബിച്ച് നില്‍ക്കുന്ന ചിത്രവുമായി ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് താരം ഡാനിയേല, എന്‍ഗേജ്‌മെന്റ് കഴിഞ്ഞുവെന്ന് സൂചന

ലണ്ടന്‍: തന്റെ വനിതാ പങ്കാളിയെ വെളിപ്പെടുത്തി ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് ടീം താരം ഡാനിയേല വ്യാറ്റ്. തന്റെ പങ്കാളിയെ ചുംബിച്ച് നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചായിരുന്നു തന്റെ പ്രണയം ഡാനിയേല വ്യാറ്റ് വെളിപ്പെടുത്തിയത്.

- Advertisement -

എന്റേത്, എന്നെന്നേക്കുമായി- എന്ന അടിക്കുറിപ്പോടെയാണ് പങ്കാളിയെ ചുംബിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തത്. ജോര്‍ജി ഹോഡ്ജാണ് വ്യാറ്റിന്റെ പങ്കാളിയെന്ന് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇരുവരുടെയും എന്‍ഗേജ്‌മെന്‍ കഴിഞ്ഞുവെന്നാണ് സൂചന. എന്‍ഗേജ്‌മെന്റ് മോതിരത്തിന്റെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. സിഎഎ ബേസിലെ വനിതാ ഫുട്‌ബോള്‍ മേധാവിയും ലണ്ടനിലെ എഫ്എ ലൈസന്‍സുള്ള ഏജന്റുമാണ് ഹോഡ്ജ് എന്നാണ് റിപ്പോര്‍ട്ട്.

31 കാരിയായ വ്യാറ്റ് ഇതുവരെ ഇംഗ്ലണ്ടിനായി 102 ഏകദിനങ്ങളും 143 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. നേരത്തെ ക്രിക്കറ്റ് താരം സാറാ ടെയ്‌ലറും തന്റെ വനിത പങ്കാളിയെ പരിചയപ്പെടുത്തിയിരുന്നു.

പങ്കാളി ഗര്‍ഭിണിയായ വിശേഷം ആയിരുന്നു ഇംഗ്ലണ്ട് മുന്‍ വനിതാ ക്രിക്കറ്റ് താരം സാറാ ടെയ്‌ലര്‍ പങ്കുവച്ചത്.പിന്നാലെയാണ് ഡാനിയേലയും ലെസ്ബിയനാണെന്ന വെളിപ്പെടുത്തല്‍ നടത്തിയത്.

Abin Sunny

Recent Posts

പ്രേമലു സിനിമയുടെ വമ്പൻ വിജയം, പുതിയ വണ്ടി സ്വന്തമാക്കി മമിത ബൈജു, വണ്ടിയുടെ വില കേട്ട് ഞെട്ടി ആരാധകർ

മലയാളികൾക്ക് ഇന്ന് ഏറെ പ്രിയപ്പെട്ട യുവ നടിമാരിൽ ഒരാളാണ് മമിതാ ബൈജു. ധാരാളം സിനിമകളിൽ ഇവർ ചെറുതും വലുതുമായ കഥാപാത്രങ്ങളെ…

12 mins ago

വിവാഹം കഴിഞ്ഞ് ആഴ്ചകളായിട്ടും ഇതുവരെ ഹണിമൂണിന് പോയില്ല, കാരണം വെളിപ്പെടുത്തി അപർണ ദാസ്, ഇതുപോലെയുള്ള നടിമാരെ വേണം പെൺകുട്ടികൾ മാതൃകയാക്കാൻ എന്ന് പ്രേക്ഷകർ

മലയാളത്തിൽ അപ്രതീക്ഷിത വിജയം നേടിയ സിനിമകളിൽ ഒന്നായിരുന്നു മാളികപ്പുറം. ഈ സിനിമയുടെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള ആയിരുന്നു. സംവിധായകൻ വിഷ്ണു…

35 mins ago

ആദ്യ 2 വിവാഹബന്ധങ്ങളും തകർന്നു, മൂന്നാം വിവാഹത്തിൽ ജീവിതം തിരിച്ചുപിടിച്ച് മീരാ വാസുദേവൻ, അഭിനന്ദനങ്ങളും വിമർശനങ്ങളും ഒരുപോലെ, നടിയുടെ ആദ്യത്തെ 2 ബന്ധങ്ങൾ ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീരാ വാസുദേവ്. തന്മാത്ര എന്ന സിനിമയിലൂടെയാണ് ഇവർ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറുന്നത്.…

55 mins ago

അഭിനയത്തിൽ നിന്നും ബ്രേക്ക് എടുക്കാൻ ബാലയ്യ, കാരണം ഇതാണ്

തെലുങ്ക് നടൻ ആണെങ്കിലും മലയാളികൾക്കിടയിലും ധാരാളം ആരാധകരുള്ള നടനാണ് ബാലകൃഷ്ണ. ബാലയ്യ എന്നാണ് ആരാധകർ ഇദ്ദേഹത്തെ സ്നേഹത്തോടെ വിളിക്കുന്നത്. ഇദ്ദേഹത്തിൻറെ…

1 hour ago

അമ്മയെ ഉമ്മ വച്ചും കെട്ടിപ്പിടിച്ചും ഒരു കുഞ്ഞു പയ്യൻ.സാധാരണക്കാരുടെ വോട്ട് ജിന്റോയിലേക്ക് എത്തും.കാരണം ഇതാണ്

ബിഗ്ബോസിലൂടെ സുപരിചിതനായ വ്യക്തിയാണ് ജിന്റോ.പന്ത്രണ്ട് പേരായി ബിഗ് ബോസ് വീട്ടിലെ അംഗങ്ങൾ ചുരുങ്ങുമ്പോൾ അതിൽ വൈൽഡ് കാർഡ് എൻട്രികളായി എത്തിയ…

1 hour ago

ജാസ്മിൻ കൊല്ലത്ത് ഒതുങ്ങേണ്ട ആളല്ല.അന്ന് നയന്‍താര നേരിട്ടത്, മറുപടി നല്‍കിയത് സിനിമയിലൂടെ; അതുപോലെ ജാസ്മിനും

ഗബ്രിയുമായുള്ള സൗഹൃദം അകത്തും പുറത്തും വലിയ വിവാദമായി മാറിയിരുന്നു. എന്നാല്‍ ഇതിനിടെ ഗബ്രി പുറത്തായി. പിന്നീട് കാണുന്നത് കൂടുതല്‍ ഊര്‍ജ്ജസ്വലായി…

3 hours ago