Kerala News

ഗൂഢാലോചന കേസ്; സ്വപ്ന സുരേഷിന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്

സ്വപ്ന സുരേഷിന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്. ഗൂഢാലോചന കേസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കൊച്ചി പൊലീസ് ക്ലബ്ബില്‍ ചൊവ്വാഴ്ച ഹാജരാകാനാണ് നിര്‍ദേശം. നേരത്തെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ സ്വപ്ന സുരേഷ് സാവകാശം തേടിയിരുന്നു. ഇഡിക്ക് മുന്നില്‍ ഹാജരാകാനുണ്ടെന്നായിരുന്നു അന്ന് സ്വപ്ന അറിയിച്ചത്. തുടര്‍ന്ന് ഇഡി ഓഫീസില്‍ ഹാജരാവുകയായിരുന്നു.

- Advertisement -

അന്വേഷസംഘങ്ങള്‍ കൊച്ചിയിലേക്ക് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സ്വപ്നസുരേഷ് താമസം കൊച്ചിയിലേക്ക് മാറ്റുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ട്. വാടക ഫ്‌ളാറ്റിലേക്കാണ് താമസം മാറുന്നത്. കേസുമായി ബന്ധപ്പെട്ട നടപടികളുടെ സൗകര്യത്തിനാണ് താമസം മാറുന്നതെന്ന് സ്വപ്നയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. സ്വപ്നയ്ക്ക് നിയമസഹായം നല്‍കുന്ന അഭിഭാഷകരും കൊച്ചിയിലാണ്.

അതിനിടെ മാധ്യമങ്ങളിലൂടെ നടത്തുന്ന ആരോപണങ്ങളില്‍ സ്വപ്നയുടെ കൈവശം തെളിവുകളൊന്നുമില്ലെന്ന് പി സി ജോര്‍ജിനെതിരെ പീഡന പരാതി നല്‍കിയ യുവതി ആരോപിച്ചു. തെളിവില്ലാത്തതുകൊണ്ട് ഓരോ ദിവസവും ഓരോന്ന് വന്ന് പറയുന്നതാണ് രീതി, അവര്‍ ഉന്നയിച്ച കാര്യങ്ങളില്‍ മാധ്യമങ്ങള്‍ തെളിവ് ചോദിക്കാറില്ലെന്നും യുവതി പറഞ്ഞു.

Rathi VK

Recent Posts

ജാസ്മിൻ കാരണം ഗബ്രി കോഴിയായി.അവൾ ഒരാളുടെ ഫീലിങ്സ് വെച്ചല്ലേ കളിച്ചത്.വൈറൽ കുറിപ്പ് ഇതാണ്

സോഷ്യൽ മീഡിയയിലൂടെ സുപരിചിതമായ ഒരു താരമാണ് ജാസ്മിൻ ജാഫർ. താരം ബിഗ്ബോസിൽ എത്തിയതോടെ കൂടുതൽ പ്രേക്ഷകപ്രീതി നേടുകയായിരുന്നു ബിഗ് ബോസിൽ…

3 mins ago

ചായ വിളമ്പിയാണ് ഞാൻ വളർന്നത്. മോദിയും ചായയും തമ്മിലുള്ള ബന്ധവും വളരെ ആഴമേറിയതാണ്;നരേന്ദ്രമോദി

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് നരേന്ദ്രമോദിയുടെ ഒരു പ്രസംഗം ആണ്.യുപിയിലെ മിർസാപൂരിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മോദി.വാക്കുകൾ…

13 mins ago

ഭാവനയുമായുള്ള ക്ലൈമാക്സിലുള്ള കിസ്സിങ് സീൻ തൻ്റെ ഭാര്യ കാണുന്നതിൽ ലാലിന് ടെൻഷൻ ഉണ്ടായിരുന്നു.ഒടുവിൽ സംഭവിച്ചത്

മലയാളികളുടെ ഇഷ്ട്ട താരമാണ് ആസിഫ് അലി.താരത്തിന്റെ കരിയറിലെ മികച്ച സിനിമയാണ് ഹണി ബീ.തന്റെ കല്യാണം കഴിഞ്ഞ ശേഷം ഭാര്യയുമൊത്ത് ആദ്യമായി…

24 mins ago

ജുനൈസും സാഗറും ബിഗ്ബോസ് വീട്ടിലേക്ക് എത്തുന്നു.ഇത്തവണ ഡബിൾ എവിക്ഷൻ

അപ്രതീക്ഷിതമായ ഒരുപാട് സംഭവ വികാസങ്ങൾ ബിഗ്ബോസ് ഷോയിലൂടെ നടന്നു. അവസാന ആഴ്ചയിൽ രസ്മിൻ ഭായ്, ഈ ആഴ്ചയിലെ എവിക്ഷനിൽ അപ്സര.…

42 mins ago

രഹസ്യം ഒന്നും അല്ല. എല്ലാവർക്കും അറിയാം ലാലേട്ടൻ ഇങ്ങിനെയൊക്കെ തന്നെ ആണ് എന്നത്.അമ്മയുടെ പെറ്റാണ് ഞാൻ;ഉർവ്വശി

ഒരു കാലത്ത് മലയാള സിനിമയിലെ പ്രേക്ഷക പ്രീതി നേടിയ കൂട്ടുകെട്ടാണ് ഉർവ്വശി മോഹൻലാൽ.നടി ഉർവശി മോഹൻലാലിനെ കുറിച്ച് പറയുന്ന വാക്കുകൾ…

1 hour ago

ചിത്രയുടെ ഭര്‍ത്താവും ഞാനും തമ്മില്‍ പൊട്ടിത്തെറി ഉണ്ടായി.മിണ്ടാതെയായി ! ഇതോടെ ചിത്രയും പിണങ്ങിയെന്നാണ് കരുതിയത്; എംജി ശ്രീകുമാര്‍

ഗായിക കെഎസ് ചിത്രയുടെ ഭര്‍ത്താവ് വിജയ് ശങ്കറുമായി ഒരിക്കല്‍ തനിക്ക് പിണങ്ങേണ്ടി വന്നതിനെ പറ്റി പറഞ്ഞു രംഗത്ത് വന്നിരിക്കുകയാണ് എംജി…

2 hours ago