സിനിമ മേഖലയിലെ എന്തും അറിയാനുള്ള ആകാംഷ പ്രേക്ഷകർക്ക് കൂടുതലായിരിക്കും. അതിൽ തീയേറ്റവും ആകാംഷ കൂടുതൽ ഉള്ളത് താര പുത്രിമാരുടെ കാര്യത്തിലാണ്. ആദ്യമൊക്കെ കാണാൻ തടിയും മുഖത്ത് വലിയ തേജസൊന്നും ഇല്ലാത്ത താര പുതിമാർ പിന്നീട് സിനിമയിലേക്കുള്ള അരങ്ങേറ്റത്തിന് മുൻപ് തടിയൊക്കെ കുറച്ചു സുന്ദരിമാരാകുന്നത് സ്ഥിരം കാഴ്ചയാണ്. കുറച്ചു മലയാള സിനിമയിലെ താരങ്ങളുടെ ഫോട്ടോ കണ്ടുനോക്കു. നല്ല തടിയുണ്ടായിരുന്ന ജയറാമിന്റെയും പാർവ്വതിയുടെയും മകൾ മാളവികയ്ക്കു ആദ്യം നല്ല തടിയായിരുന്നു പിന്നീടാണ് കാഴ്ച്ച മാറിയത്.മാളവിക അതി സുന്ദരയായി.
ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രശസ്തനായ സംവിധായകരിൽ ഒരാളാണ് പ്രിയദർശൻ. ലിസി പ്രിയദർശന്റെ മകളായ കല്യാണിയുടെ പണ്ടും ഇന്നും ഉള്ള മാറ്റം കണ്ട് പ്രേക്ഷകർ ഞെട്ടും. മുൻപ് വളരെ തടിച്ച് പ്രകൃതക്കാരിയായ കല്യാണി സിനിമയിലേക്ക് വന്നതിനുശേഷമാണ് തടി കുറച്ചത് എന്നാൽ താൻ നായികയാകാൻ വേണ്ടിയല്ല തടികുറച്ചതെന്നും സിനിമയുടെ ഭാഗമായി അസിസ്റ്റൻറ് ഡയറക്ടർ ആയപ്പോഴാണ് തടികുറച്ചത് എന്നും കല്യാണി തുറന്നു പറഞ്ഞിരുന്നു.
കൽപ്പന ഇനി മകളാണ് ശ്രീമയി ചെറുപ്പകാലത്തെ കൽപ്പന യോടൊപ്പം ഉള്ള എല്ലാ ചിത്രത്തിലും വളരെ തടിച്ച് പെൺകുട്ടിയായശ്രീമയി . ഭക്ഷണം നിയന്ത്രിച്ചതിലൂടെയാണ് തടികുറച്ച് കുറച്ച് ശരീരഭാരം നിയന്ത്രിച്ചത്. വെളുത്ത കളറിൽ ഉള്ള എല്ലാ ഭക്ഷണപദാർത്ഥങ്ങളും ഉപേക്ഷിച്ച് കാർബോഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണങ്ങൾ മുഴുവനായും നിർത്തിയതോടെ ആണ് തടി കുറഞ്ഞു തനിക്ക് ഇപ്പോഴത്തെ രൂപത്തിലേക്ക് വരാൻ സാധിച്ചത് എന്ന ശ്രീമയി പറയുന്നു. ഡയറ്റിങിലൂടെയും സ്കിപ്പിങ്ലൂടെയും താരം ഒന്നര വർഷം കൊണ്ടാണ് തടികുറച്ചത്.
ഉർവശിയുടെ മകൾ കുഞ്ഞാറ്റ എന്ന് വിളിക്കുന്ന തേജ ലക്ഷ്മി. മനോജ് കെ ജയൻ റെയും ഉർവശിയുടെ മകളായി ജനിച്ച കുഞ്ഞാറ്റയും താരങ്ങളുടെ കഴിവ് ലഭിച്ചിട്ടുണ്ടെന്നാണ് പ്രേക്ഷകർ പറയുന്നത്. ഡബ്സ്മാഷ് വീഡിയോകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ തേജ ലക്ഷ്മി വർക്കൗട്ട് യിലൂടെയും ഭക്ഷണക്രമീകരണത്തിലൂടെയുമാണ് ആണ് തടി കുറച്ച് സ്ലിം ആയത്.
മോഹൻലാലിൻറെ മകളായ വിസ്മയ മോഹൻലാൽ ആണ് അടുത്ത താരപുത്രി. അച്ഛൻറെ സംവിധാന സംരംഭമായ ബരോസിലൂടെ താരം അഭിനയരംഗത്തേക്ക് ചുവടുവെക്കുന്നത് എന്ന വാർത്ത വന്നിരുന്നു. കഴിഞ്ഞദിവസമാണ് ശരീര ഭാരം കുറച്ച് അതിനെക്കുറിച്ചുള്ള ഫോട്ടോയും വീഡിയോയും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. 22 കിലോഗ്രാം ഭാരം കുറച്ച് അതിൻറെ സന്തോഷമാണ് താരം പങ്കുവെച്ചത്.
തെന്നിന്ത്യയിൽ ഒട്ടാകെ വളരെ ഏറെ പ്രേക്ഷക രീതിയുള്ള നടിയാണ് കീർത്തി സുരേഷ് . മേനകയുടെയും സുരേഷ് കൃഷ്ണയുടെയും മകളായി ജനിച്ച കീർത്തി സുരേഷ് . മലയാളത്തിൽ തുടക്കം കുറിച്ച താരം തെന്നിന്ത്യയിൽ ആണ് ചുവടുറപ്പിച്ചത്. ആദ്യം വളരെ മെലിഞ്ഞ പ്രകൃതക്കാരനായ കീർത്തി പിന്നീട് വീട് ശരീര സൗന്ദര്യത്തിന് കാര്യത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.