ചാണ്ടി ഉമ്മന്റെ പ്രസംഗത്തിലെ ഒരു ഭാഗം ഇപ്പോൾ സോഷ്യൽ മീഡിയ വലിയ രീതിയിൽ ചർച്ച ആയി കൊണ്ടിരിക്കുന്നത്.ഉമ്മൻ ചാണ്ടിയുടെ ചെറുകുടൽ ഭക്ഷണം ഒന്നും കഴിക്കാതെ 300 മീറ്ററായി ചുരുങ്ങി എന്നാണ് അദ്ദേഹം പറയുന്നു.ഇതിനെ പരിഹസിച്ച് നിരവധി പേരാണ് ഇപ്പോൾ രംഗത്ത് വരുന്നത്.എംഎ നിഷാദി ഇതിനെ പരിപസിച്ചു കൊണ്ട് പറയുന്നത് ഇങ്ങനെയാണ്,നല്ല ചികിത്സ ആവശ്യമാണ്.. ക്ഷമ വേണം, സമയം എടുക്കും.. How many കിലോമീറ്റേഴ്സ് to ചെറുകുടൽ?-ഒന്നര കിലോമീറ്റർ… ജസ്റ്റ് ചാണ്ടി ഉമ്മൻ തിങ്സ്….ഇങ്ങനെയാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ്.അതെ സമയം
അതെ സമയം മറ്റൊരു ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്, ഡിഗ്രി 10 ഉണ്ടായിട്ടെന്താ ചാണ്ടിയല്ലെ ആള് ഏതോ ഉടായിപ്പ് നാട്ടു വൈദ്യൻ്റെ കയ്യിൽ നിന്നും കിട്ടിയ അറിവ് ആവും ഉമ്മൻ ചാണ്ടിയുടെ അനുജൻ പറയുന്നതും, ചിറയ്ക്കൽ വിജയൻ്റെ ടെലഫോൺ കോളിൽ പറയുന്നതും, ഈ പറയുന്നതും ഒക്കെ ചേർത്ത് വെയ്ക്കുമ്പോൾ?ചാണ്ടി ഫാൻസിൻ്റെ അറിവിലേക്ക്ചെറുകുടലിൻ്റെ നീളം 9 അടി മുതൽ 16 അടി വരെയാണ് സാധാരണ, പരമാവധി 22 അടി വരെ വൻ കുടലിൻ്റെ ഏതാണ്ട് 5 അടിയും എന്നാണ് പോസ്റ്റ് ചെയ്തത്.നിരവധി പേരാണ് ഇതിനെ ട്രോണി കൊണ്ട് സോഷ്യൽ മീഡിയ വഴി രംഗത്ത് വരുന്നത്.