Sports

ഇന്ത്യയുടെ സാദിയ താരിഖിന് മോസ്‌കോ വുഷു സ്റ്റാർസ് ചാമ്പ്യൻഷിപ്പിൽ സ്വർണം.

ഇന്ത്യയുടെ കശ്മീരി താരം സാദിയ താരിഖിന് മോസ്‌കോ വുഷു സ്റ്റാർസ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ. ഫെബ്രുവരി 22 മുതൽ 28 വരെ നടക്കുന്ന ചാമ്പ്യൻഷിപ്പിലാണ് മെഡൽ നേട്ടം. ദേശീയ…

2 years ago

മകളുടെ മരണം; നെഞ്ച് വിങ്ങി കളത്തിലെത്തിയ സോളങ്കിക്ക് സെഞ്ച്വറി; അഭിനന്ദനം

മകളുടെ മരണം നല്‍കിയ വേദനയും പേറിയാണ് രഞ്ജി ട്രോഫിയില്‍ ബറോഡയ്ക്കായി ബാറ്റര്‍ വിഷ്ണു സോളങ്കി കളത്തിലെത്തിയത്. ചണ്ഡീഗഡായിരുന്നു എതിരാളി. കളം നിറഞ്ഞു കളിച്ച സോളങ്കി ടീമിനായി സെഞ്ച്വറി…

2 years ago

അപൂർവരോഗം ബാധിച്ച 11 വയസുകാരന് സഹായവുമായി ക്രിക്കറ്റ് താരം കെ. എൽ രാഹുൽ

അപൂർവരോഗം ബാധിച്ച 11 വയസുകാരനായ കുട്ടിക്രിക്കറ്റ് താരത്തിന് ചികിത്സാ സഹായവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ രാഹുൽ. മുംബൈ സ്വദേശിയായ വരദ് നലവാദെയുടെ ശസ്ത്രക്രിയക്ക് 31 ലക്ഷം…

2 years ago

ഇന്‍സ്റ്റഗ്രാമില്‍ 40 കോടി ഫോളോവേഴ്‌സ്; നന്ദി പറഞ്ഞ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ഇന്‍സ്റ്റഗ്രാമില്‍ 40 കോടി ഫോളോവേഴ്‌സുമായി ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇന്‍സ്റ്റഗ്രാമിന്റെ ഔദ്യോഗിക അക്കൗണ്ട് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ ഫോളോ ചെയ്യുന്നത് ക്രിസ്റ്റിയാനോ റൊണാള്‍ഡോയെയാണ്. ലയണല്‍…

2 years ago

‘ഇത് മനോഹര വിജയം, അത്ഭുതം’; ഗ്രാന്റ് മാസ്റ്റര്‍ ആര്‍ പ്രജ്ഞാനന്ദയെ അഭിനന്ദിച്ച് സച്ചിന്‍ തെണ്ടുല്‍ക്കര്‍

എയര്‍ തിങ് മാസ്റ്റേഴ്സ് ഓണ്‍ലൈന്‍ റാപ്പിഡ് ചെസ് ടൂര്‍ണമെന്റില്‍ ലോകചാമ്പ്യന്‍ മാഗ്‌നസ് കാള്‍സനെ അട്ടിമറിച്ച ഇന്ത്യന്‍ കൗമാര താരം ഗ്രാന്റ് മാസ്റ്റര്‍ ആര്‍ പ്രജ്ഞാനന്ദയെ അഭിനന്ദിച്ച് ക്രിക്കറ്റ്…

2 years ago

ലോക ചെസ്സ് ചാമ്പ്യൻ മാഗ്‌നസ് കാൾസനെ അട്ടിമറിച്ച് ഇന്ത്യയുടെ കൗമാരതാരം ആർ.പ്രജ്ഞാനന്ദ

ലോക ചെസ്സ് ചാമ്പ്യൻ മാഗ്‌നസ് കാൾസനെ അട്ടിമറിച്ച് ഇന്ത്യയുടെ കൗമാരതാരം ഗ്രാൻഡ് മാസ്റ്റർ ആർ.പ്രജ്ഞാനന്ദ. എയർതിങ്സ് മാസ്റ്റേഴ്സ് ഓൺലൈൻ റാപ്പിഡ് ചെസ് ടൂർണമെന്റിലാണ് പ്രജ്ഞാനന്ദ കാൾസനെ വീഴ്ത്തിയത്.…

2 years ago

ആറ് വർഷത്തിന് ശേഷം ഐ.സി.സി ടി20 റാങ്കിങ്ങില്‍ ഒന്നാമതെത്തി ഇന്ത്യ

വിന്‍ഡീസിനെതിരായ പരമ്പര സ്വന്തമാക്കിയത്തിന് പിന്നാലെ ഇന്ത്യക്ക് ഇരട്ടിമധുരം. ഏറെ നാളുകള്‍ക്ക് ശേഷം ഐ.സി.സി ടി20 റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാമതെത്തി. കോലിക്ക് പകരക്കാരനായി രോഹിത് ശര്‍മ ഇന്ത്യയുടെ മുഴുവന്‍…

2 years ago

‘വികാരത്തിന് കീഴ്പ്പെടില്ല; രാത്രി നല്ല ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ പോകും’; കുലുങ്ങാതെ വുകുമനോവിച്ച്

ഐ.എസ്.എല്ലില്‍ എ.ടി.കെ മോഹന്‍ ബഗാനെതിരെ അവസാന മിനിറ്റില്‍ വഴങ്ങിയ സമനില കാര്യമാക്കുന്നില്ലെന്ന് കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന്‍ വുകുമനോവിച്ച്. നല്ല ഭക്ഷണം കഴിച്ച് സുഖമായി ഉറങ്ങാന്‍ പോകുമെന്നും…

2 years ago

ബലാത്സംഗക്കേസ്; മുന്‍ ബ്രസീലിയന്‍ താരം റോബീഞ്ഞ്യോയ്‌ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് ഇറ്റലി

ബലാത്സംഗക്കേസില്‍ മുന്‍ ബ്രസീലിയന്‍ താരം റോബീഞ്ഞ്യോയ്‌ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് ഇറ്റലി. കേസില്‍ റോബീഞ്ഞ്യോ കുറ്റക്കാരനാണെന്ന് ഇറ്റാലിയന്‍ പരമോന്നത കോടതി വിധി പുറപ്പെടുവിച്ചതോടെയാണ് താരത്തിനെതിരെ അറസ്റ്റ് വാറന്റ്…

2 years ago

ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ശ്രേയസ് അയ്യർ നയിക്കും

ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഇന്ത്യൻ താരം ശ്രേയസ് അയ്യർ നയിക്കും. ടീമിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഐപിഎല്ലിൽ നേരത്തെ ഡൽഹി കാപ്പിറ്റൽസിന്റെ ക്യാപ്ടൻസി…

2 years ago