Sports

ഷെയ്ന്‍ വോണിന്റേത് സ്വാഭാവിക മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണിന്റേത് സ്വാഭാവിക മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇക്കാര്യം വോണിന്റെ കുടുംബത്തേയും ഓസ്‌ട്രേലിയന്‍ എംബസിയേയും അറിയിച്ചതായും തായ്‌ലന്‍ഡ് പൊലീസ് അറിയിച്ചു. വോണിന്റേത് അസ്വാഭാവിക…

2 years ago

ബാറ്റിംഗിലും ബൗളിംഗിലും മിന്നി ജഡേജ; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് ഇന്നിംഗ്‌സ് ജയം

മൊഹാലി ടെസ്റ്റില്‍ ശ്രീലങ്കയെ ഇന്നിംഗ്‌സിനും 222 റണ്‍സിനും തകര്‍ത്ത് ഇന്ത്യ. സെഞ്ച്വറിയും ഒന്‍പത് വിക്കറ്റുമായി തിളങ്ങിയ രവീന്ദ്ര ജഡേജയുടെ പ്രകടനമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. രണ്ട് മത്സരമടങ്ങിയ…

2 years ago

സിപിആര്‍ നല്‍കിയപ്പോള്‍ വായില്‍ നിന്ന് രക്തം; ഷെയ്ന്‍ വോണിന്റെ മുറിയില്‍ വലിയ തോതില്‍ രക്തം കണ്ടെത്തിയതായി പൊലീസ്; ഇന്ന് പോസ്റ്റ്‌മോര്‍ട്ടം

ഓസ്‌ട്രോലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണിന്റെ മുറിയില്‍ നിന്ന് വലിയ തോതില്‍ രക്തം കണ്ടെത്തിയതായി തായ്‌ലന്‍ഡ് പൊലീസ്. സിപിആര്‍ നല്‍കിയ സമയം വോണിന്റെ വായില്‍ നിന്ന് രക്തം…

2 years ago

വിരാട് കോലിയെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരിച്ച് ടീം ഇന്ത്യ

നൂറാം ടെസ്റ്റ് മത്സരത്തില്‍ ഫില്‍ഡീംഗിനിറങ്ങിയ വിരാട് കോലിയെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരിച്ച് ടീം ഇന്ത്യ. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ സഹ താരങ്ങള്‍ ഇരു…

2 years ago

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻവോൺ അന്തരിച്ചു

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻവോൺ അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം. 52 വയസായിരുന്നു. എക്കാലത്തെയും മികച്ച സ്‌പിന്നര്‍മാരില്‍ ഒരാളായാണ് ഷെയ്ന്‍ വോണ്‍ വിലയിരുത്തപ്പെടുന്നത്. വോണ്‍-സച്ചിന്‍, വോണ്‍-ലാറ പോരാട്ടം…

2 years ago

ക്രിക്കറ്റ് ലോകത്തിന് തീർത്താൽ തീരാത്ത നഷ്ടം, ആദരാഞ്ജലികൾ അർപ്പിച്ചു സ്പോർട്സ് പ്രേമികൾ

വളരെ ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഷെയ്ൻ വാർൺ അന്തരിച്ചു എന്ന് റിപ്പോർട്ടുകൾ ആണ് ഇപ്പോൾ നമ്മൾ കേട്ടുകൊണ്ടിരിക്കുന്നത്. 52 വയസ്സായിരുന്നു അദ്ദേഹത്തിന് പ്രായം.…

2 years ago

100 ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കി വിരാട് കോലി; ആദരിച്ച് ഇന്ത്യന്‍ ടീം; അനുഷ്‌കയെ ഉന്നംവച്ച് സോഷ്യല്‍ മീഡിയ

അന്താരാഷ്ട്ര കരിയറില്‍ 100 ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കി മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി. മൊഹാലിയില്‍ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു വിരാടിന്റെ നൂറാം ടെസ്റ്റ്. നൂറ് ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കിയ താരത്തെ ഇന്ത്യന്‍ ടീം…

2 years ago

മുംബൈയെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്‌സ്; പോയിന്റ് പട്ടികയിൽ വീണ്ടും ആദ്യ നാലിലെത്തി

ഐഎസ്എല്ലിൽ സെമി ഫൈനല്‍ സാധ്യത നിലനിർത്തി കേരള ബ്ലാസ്റ്റേഴ്‌സ്.  മുംബൈ സിറ്റിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ് വീഴ്ത്തിയത്.  ആദ്യ പകുതിയില്‍ രണ്ട് ഗോളിന് മുന്നില്‍…

2 years ago

പരിശീലനത്തിനിടെ സാരമായ പരുക്ക്; ശ്രീശാന്തിന് രഞ്ജി ട്രോഫി നഷ്ടമാകും

പരിശീലനത്തിനിടെ പരുക്കേറ്റ് ചികിത്സയിലുള്ള ശ്രീശാന്തിന് രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും. ശ്രീശാന്തിനേറ്റ പരുക്ക് സാരമുള്ളതാണ്. ഇത് ഭേദമാകാന്‍ സമയമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തനിക്ക് നടക്കാന്‍ ആകുന്നില്ലെന്നും…

2 years ago

പരുക്ക് സാരമല്ല; സ്മൃതി മന്ഥാനയ്ക്ക് ലോകകപ്പില്‍ കളിക്കാം; ഇന്ത്യക്ക് ആശ്വാസം

ലോകകപ്പിന് മുമ്പ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ആശ്വാസം. ബൗണ്‍സര്‍ കൊണ്ട് തലയ്ക്ക് പരുക്കേറ്റ ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ഥാനയ്ക്ക് ലോകകപ്പില്‍ കളിക്കാം. സ്മൃതിയുടെ പരുക്ക് സാരമുള്ളതല്ലെന്ന്…

2 years ago