ഐ.എസ്.എല്ലില്‍ എ.ടി.കെ മോഹന്‍ ബഗാനെതിരെ അവസാന മിനിറ്റില്‍ വഴങ്ങിയ സമനില കാര്യമാക്കുന്നില്ലെന്ന് കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന് വുകുമനോവിച്ച്. നല്ല ഭക്ഷണം കഴിച്ച് സുഖമായി ഉറങ്ങാന്‍ പോകുമെന്നും നാളെ വീണ്ടും പരിശീലനം തുടരുമെന്നും കോച്ച് പറഞ്ഞു.
അടുത്ത മത്സരങ്ങളില്‍ മാത്രമാണ് ശ്രദ്ധ. എ.ടി.കെയ്ക്കെതിരെയുള്ള മത്സരം എളുപ്പമായിരുന്നില്ല. എന്നാല്‍ കുട്ടികള്‍ പുറത്തെടുത്ത മത്സര വീര്യം സന്തോഷം പകരുന്നതായി. ഒരുപാട് ദേശീയ താരങ്ങളുള്ള മികച്ച ടീമായിരുന്നു എതിരാളികള്‍. ലീഗിലെ തന്നെ ഏറ്റവും മികച്ച ടീം. അവര്‍ക്കെതിരെ മികച്ച കളി പുറത്തെടുത്ത തന്റെ കുട്ടികളില്‍ അഭിമാനിക്കുന്നു. കൂടുതല്‍ ഗോളുകള്‍ നേടേണ്ടതായിരുന്നു. പെനാല്‍റ്റി ലഭിക്കേണ്ടതായിരുന്നു. എന്നാല്‍ ഇതില്‍ ഇച്ഛാഭംഗമില്ല. ഇത് ഫുട്ബോളാണെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത പത്തു ദിവസത്തിനുള്ളില്‍ ഐ.എസ്.എല്ലില്‍ ആരെല്ലാം മുമ്പിലെത്തും എന്നത് വ്യക്തമാകും. ഏകാഗ്രതയോടെ, പോസിറ്റീവായി നില്‍ക്കുകയാണ് പ്രധാനമെന്നും വുകുമനോവിച്ച് കൂട്ടിച്ചേര്‍ത്തു.
ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് ഏജൻറ് എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. എല്ലാ വിഷയങ്ങളിലും…
മലദ്വാരത്തിൽ ഒളിപ്പിച്ചുകൊണ്ട് സ്വർണ്ണം കടത്തുവാൻ ശ്രമിച്ചതിന് എയർഹോസ്റ്റസ് പിടിയിൽ ആയിരിക്കുകയാണ്. ഇന്ത്യയിൽ ആദ്യമായിട്ടാണ് മലദ്വാരത്തിൽ സ്വർണ്ണം ഒളിപ്പിച്ചു കടത്തിയതിന് ഒരു…
ഇന്ത്യയിൽ ഏറെ ആരാധകരുള്ള വ്യക്തികളിൽ ഒരാളാണ് ആനന്ദ് അംബാനി. മുകേഷ് അംബാനിയുടെ മകനാണ് ഇദ്ദേഹം. ഇദ്ദേഹത്തിൻറെ വിവാഹം വരാൻ പോവുകയാണ്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിജയ്. വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ആണ് ഗോട്ട്. ഈ സിനിമയുടെ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശാലിൻ സോയ. നിരവധി മലയാളം സിനിമകളിൽ ഇവർ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.…