വിന്‍ഡീസിനെതിരായ പരമ്പര സ്വന്തമാക്കിയത്തിന് പിന്നാലെ ഇന്ത്യക്ക് ഇരട്ടിമധുരം. ഏറെ നാളുകള്‍ക്ക് ശേഷം ഐ.സി.സി ടി20 റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാമതെത്തി.
കോലിക്ക് പകരക്കാരനായി രോഹിത് ശര്‍മ ഇന്ത്യയുടെ മുഴുവന്‍ സമയ ക്യാപ്റ്റനായതിന് ശേഷം ഇത്രയും ആധികാരിക വിജയം നേടുന്ന ആദ്യപരമ്പരയായിരുന്നു ഇത്. ക്യാപ്റ്റന്‍ എന്ന നിലയില്‍ രോഹിത്തിന് അഭിമാന നേട്ടം കൂടിയായി ഈ പരമ്പര വിജയം മാറി. ആറ് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ ടീം ടി20 റാങ്കിങില്‍ ഒന്നാമതെത്തുന്നത്. നേരത്തെ ധോണി നായകനായിരിക്കുമ്പോഴാണ് ഇന്ത്യന്‍ ടീം അവസാനമായി ഒന്നാമതെത്തിയത്.
മത്സരത്തില്‍ 17 റണ്‍സിനായിരുന്നു ആതിഥേയരായ ഇന്ത്യയുടെ വിജയം. 39 മത്സരങ്ങളില്‍ നിന്ന് 10,484 പോയിന്റോടെയാണ് ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഇംഗ്ലണ്ടിനെ ഇന്ത്യന്‍ ടീം മറികടന്നത്.
ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് ഏജൻറ് എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. എല്ലാ വിഷയങ്ങളിലും…
മലദ്വാരത്തിൽ ഒളിപ്പിച്ചുകൊണ്ട് സ്വർണ്ണം കടത്തുവാൻ ശ്രമിച്ചതിന് എയർഹോസ്റ്റസ് പിടിയിൽ ആയിരിക്കുകയാണ്. ഇന്ത്യയിൽ ആദ്യമായിട്ടാണ് മലദ്വാരത്തിൽ സ്വർണ്ണം ഒളിപ്പിച്ചു കടത്തിയതിന് ഒരു…
ഇന്ത്യയിൽ ഏറെ ആരാധകരുള്ള വ്യക്തികളിൽ ഒരാളാണ് ആനന്ദ് അംബാനി. മുകേഷ് അംബാനിയുടെ മകനാണ് ഇദ്ദേഹം. ഇദ്ദേഹത്തിൻറെ വിവാഹം വരാൻ പോവുകയാണ്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിജയ്. വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ആണ് ഗോട്ട്. ഈ സിനിമയുടെ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശാലിൻ സോയ. നിരവധി മലയാളം സിനിമകളിൽ ഇവർ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.…