Sports

അപൂർവരോഗം ബാധിച്ച 11 വയസുകാരന് സഹായവുമായി ക്രിക്കറ്റ് താരം കെ. എൽ രാഹുൽ

അപൂർവരോഗം ബാധിച്ച 11 വയസുകാരനായ കുട്ടിക്രിക്കറ്റ് താരത്തിന് ചികിത്സാ സഹായവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ രാഹുൽ. മുംബൈ സ്വദേശിയായ വരദ് നലവാദെയുടെ ശസ്ത്രക്രിയക്ക് 31 ലക്ഷം രൂപയാണ് രാഹുൽ നൽകിയത്.

- Advertisement -

കുട്ടിക്ക് അടിയന്തരമായി ചെയ്യേണ്ട ബോൺമാരോ ശസ്ത്രക്രിയക്ക് 35 ലക്ഷം രൂപയായിരുന്നു ചെലവ്. അതിൽ 31 ലക്ഷം രൂപയും നൽകാൻ രാഹുൽ തയ്യാറാവുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബർ മുതൽ അപ്ലാസ്റ്റിക് അനീമിയ എന്ന അപൂർവവരോഗം ബാധിച്ച് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അഞ്ചാം ക്ലാസുകാരനായ വരദ്. രക്തത്തിൽ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് കുറഞ്ഞതിനെത്തുടർന്ന് വരദിന്റെ പ്രതിരോധ ശേഷിയും കുറഞ്ഞു വരികയായിരുന്നു. ഇതോടെ ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയ നിർദേശിച്ചു.

എന്നാൽ ആശുപത്രി നിർദേശിച്ച 35 ലക്ഷം രൂപ വരദിന്റെ കുടുംബത്തിന് താങ്ങാവുന്നതായിരുന്നില്ല. ഇതോടെ കഴിഞ്ഞ ഡിസംബറിൽ കുട്ടിയുടെ ചികിത്സാ സഹായത്തിനായി രക്ഷിതാക്കൾ അക്കൗണ്ട് രൂപീകരിച്ചു. സോഷ്യൽ മീഡിയയിലൂടെ കുട്ടിയുടെ രോഗ വിവരം അറിഞ്ഞതോടെയാണ് കെ.എൽ രാഹുൽ സഹായവുമായി എത്തിയത്.

Rathi VK

Recent Posts

മൂന്നുവയസ്സുകാരന്റെ മൃതദേഹം സ്‌കൂളിലെ അഴുക്കുചാലില്‍.ഒടുവിൽ സ്കൂളിന് തീയിട്ടു

മൂന്നുവയസ്സുകാരന്റെ മൃതദേഹം സ്‌കൂള്‍ വളപ്പിലെ അഴുക്കുചാലില്‍നിന്ന് കണ്ടെത്തി. കഴിഞ്ഞദിവസം വൈകീട്ട് മുതല്‍ കാണാതായ മൂന്നുവയസ്സുകാരന്റെ മൃതദേഹമാണ് അഴുക്കുചാലില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തിയത്.…

6 hours ago

ജാസ്മിനെ വിജയിപ്പിക്കാൻ വേണ്ടിയാണ് ഗബ്രിയെ പുറത്താക്കിയത്.മറുപടി നൽകി ഗബ്രി

ജാസ്മിന് കപ്പ് നൽകാൻ വേണ്ടി മനപ്പൂർവ്വം ഗബ്രിയെ പുറത്താക്കിയതാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നു.ഇത്തരം വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് ഗബ്രി.'ബിഗ് ബോസ്…

7 hours ago

നന്ദിയില്ലാത്ത നടന്‍, എത്ര ചോറുകൊടുത്തിട്ടുണ്ട്. എന്റെ സ്വര്‍ണങ്ങളെല്ലാം കൊണ്ടു പണയം വെച്ചിട്ട് മോഹന്‍ലാലിന് 60,000 രൂപ കൊടുത്തു.

നടി ശാന്തി വില്യംസ് മിന്നാമ്പലം പ്ലസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മോഹൻലാലിനെ കുറിച്ച് പറയുന്നുണ്ട്.വലിയ രീതിയിലാണ് ഈ…

7 hours ago

അപ്സരയെ ജാസ്മിൻ പ്ലേറ്റ് കൊണ്ട് അടിച്ചിട്ടില്ല.സത്യാവസ്ഥ കേട്ട് പ്രേക്ഷകർ അടക്കം ഇപ്പോൾ ജാസ്മിനോടൊപ്പം

അപ്സരയെ ജാസ്മിന്‍ പ്ലേറ്റുകൊണ്ട് അടിച്ചുവെന്നും, ഇതേ തുടർന്ന് ജാസ്മിനെ പുറത്താക്കിഎന്നൊക്കെ റിപ്പോർട്ടുകൾ വന്നിരുന്നു.മറ്റൊന്ന് ഇന്ന് അപ്സരയുടെ കുടുംബം വരുന്ന ദിവസം…

8 hours ago

മുഖം മറച്ചുകൊണ്ടാണ് അയാൾ എത്തിയത്. ഇയാൾ അർജുനേയും ജാസ്മിനേയും തമാശയായി അടിച്ച് കൊണ്ട് ഓടി,ഇവരെ കണ്ടപാടെ നോറ ഞെട്ടി

ബിഗ് ബോസ് വീട്ടിലേക്ക് ഒരു അപരിചിതൻ എത്തിയിരിക്കുകയാണ്. മുഖം മറച്ചുകൊണ്ടാണ് ആൾ എത്തുന്നത്. ഓടി വരുന്ന ഇയാൾ അർജുനേയും ജാസ്മിനേയും…

8 hours ago

വയോധിക പുരയിടത്തിൽ മരിച്ചനിലയിൽ,മാംസഭാഗങ്ങൾതെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ

കുറച്ച് ദിവസമായി കാണാതായ വയോധികയുടെ മൃതദേഹം വീടിന് അല്പം അകലെയുള്ള പുരയിടത്തിലേക്കുള്ള വഴിയിൽ ജീർണിച്ചനിലയിൽ കണ്ടെത്തി. മടവൂർ തകരപ്പറമ്പ് പഴുവടി…

11 hours ago