Political

കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ജി23 നേതാക്കളുടെ പിന്തുണ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക്

കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തിരുത്തല്‍വാദികളായ ജി23 നേതാക്കളുടെ പിന്തുണ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക്. ആനന്ദ് ശര്‍മ, മനീഷ് തിവാരി എന്നിവര്‍ ഖാര്‍ഗെയുടെ പത്രികയില്‍ ഒപ്പിട്ടു. ഹൈകമാന്‍ഡ് പിന്തുണയുള്ള സ്ഥാനാര്‍ത്ഥിയെ…

2 years ago

ആംആദ്മിയില്‍ നിന്ന് രാജിവച്ച ബല്‍വന്ത് സിംഗ് ബിജെപിയില്‍ ചേര്‍ന്നു

ആംആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച മുന്‍ എംഎല്‍എ ബല്‍വന്ത് സിംഗ് മങ്കോട്ടിയ ബിജെപിയില്‍ ചേര്‍ന്നു. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ മങ്കോട്ടിയയെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ,…

2 years ago

‘നേതൃത്വത്തില്‍ ഇരുന്ന് മരിക്കുമെന്ന ആക്രാന്തം എന്തിന്?’; കാനം രാജേന്ദ്രനെതിരെ സി. ദിവാകരന്‍

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ സി. ദിവാകരന്‍. സംസ്ഥാന സിപിഐയില്‍ നേതൃമാറ്റം വേണമെന്നും പ്രായപരിധി മാര്‍ഗനിര്‍ദേശത്തിന് താന്‍ എതിരാണെന്നും സി ദിവാകരന്‍ പറഞ്ഞു. പാര്‍ട്ടിക്കകത്ത് പ്രായത്തിന്റെ…

2 years ago

‘ഒറ്റവെട്ടില്‍ മരിക്കാന്‍ എവിടെ വെട്ടണം എന്ന് പഠിച്ചാണ് കൃത്യം നടത്തിയത്’; ധീരജിന്റെ മരണത്തില്‍ മുഖ്യമന്ത്രി

ഒറ്റ വെട്ടില്‍ മരിക്കാന്‍ എവിടെ വെട്ടണം എന്ന് പഠിച്ചാണ് ഇടുക്കിയിലെ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി ധീരജിനെ ക്രിമിനലുകള്‍ കൊലപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ധീരജിനെ കൃത്യതയോടെയും സൂക്ഷമതയോടെയും ആണ്…

2 years ago

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ശശി തരൂര്‍; രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ശശി തരൂര്‍ എം.പി. ഭാരത് ജോഡോ യാത്രക്കിടെ അദ്ദേഹം രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഭൂരിഭാഗം പ്രവര്‍ത്തകരും മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍നിന്നും…

2 years ago

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് അശോക് ഗെലോട്ട്

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന കാര്യത്തില്‍ വ്യക്ത വരുത്തി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. മത്സരിക്കാന്‍ തീരുമാനിച്ചുവെന്നും നാമനിര്‍ദേശ പത്രിക ഉടന്‍ നല്‍കുമെന്നും അശോക് ഗെലോട്ട് അറിയിച്ചു.…

2 years ago

‘പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയിരിക്കുകയാണ്’; ഗവര്‍ണറുടെ ആരോപണങ്ങള്‍ തള്ളി സിപിഐഎം

മുഖ്യമന്ത്രിക്കെതിരായ ഗവര്‍ണറുടെ ആരോപണങ്ങള്‍ തള്ളി സിപിഐഎം. ആര്‍എസ്എസ് ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് ഗവര്‍ണറെന്നും ആര്‍എസ്എസ് വക്താവെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരാളെപ്പറ്റി എന്ത് പറയാനാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍…

2 years ago

കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ സോണിയ ഗാന്ധി; പ്രമേയം പാസാക്കി

കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ സോണിയ ഗാന്ധി. അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ സോണിയാ ഗാന്ധിയെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള പ്രമേയം പാസാക്കി. കെപിസിസി യോഗത്തില്‍ രമേശ് ചെന്നിത്തലയാണ് പ്രമേയം പാസാക്കിയത്. വി ഡി…

2 years ago

കോണ്‍ഗ്രസില്‍ വോട്ടര്‍പട്ടിക വിവാദം അനാവശ്യം; അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് കെ.സി വേണുഗോപാല്‍

കോണ്‍ഗ്രസില്‍ വോട്ടര്‍പട്ടിക വിവാദം അനാവശ്യമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. പട്ടിക പി സി സികളുടെ കൈവശം ഉണ്ടാകും. സാധാരണയുള്ള നടപടികള്‍ പാലിച്ച് സുതാര്യമായാവും തെരഞ്ഞെടുപ്പ്.…

2 years ago

‘രമണ്‍ മാഗ്സസെ കമ്മ്യൂണിസ്റ്റ് വിരുദ്ധന്‍; അവാര്‍ഡ് നിരസിച്ചത് പാര്‍ട്ടിയുടെ കൂട്ടായതീരുമാനം’; വിശദീകരിച്ച് സീതാറാം യെച്ചൂരി

മാഗ്‌സസെ പുരസ്‌കാരം വാങ്ങുന്നതില്‍ നിന്ന് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയെ സിപിഐഎം കേന്ദ്രനേതൃത്വം തടഞ്ഞതില്‍ വിശദീകരണവുമായി സീതാറാം യെച്ചൂരി. മാഗ്‌സസെ പുരസ്‌കാരം നിരസിച്ചത് പാര്‍ട്ടിയുടെ കൂട്ടായ…

2 years ago