Political

എന്‍സിപി സംസ്ഥാന അധ്യക്ഷനായി വീണ്ടും പി.സി ചാക്കോ

എന്‍സിപി സംസ്ഥാന അധ്യക്ഷനായി : പി സി ചാക്കോയെ വീണ്ടും തെരഞ്ഞെടുത്തു. സംസ്ഥാന അധ്യക്ഷനായി പി സി ചാക്കോയുടെ പേര് എ കെ ശശീന്ദ്രനാണ് നിര്‍ദേശിച്ചത്. തോമസ്…

2 years ago

മണിപ്പൂരില്‍ അഞ്ച് ജെഡിയു എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു

മണിപ്പൂരില്‍ അഞ്ച് ജെഡിയു എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ഏഴ് പേരില്‍ അഞ്ച് പേരാണ് ബിജെപിയുടെ ഭാഗമായത്. മണിപ്പൂര്‍ സര്‍ക്കാരിനുള്ള പിന്തുണ ജെഡിയു ഇന്ന് പിന്‍വലിക്കാന്‍ ഇരിക്കെയാണ് എംഎല്‍എമാര്‍…

2 years ago

ഗുലാം നബി ആസാദിന് പിന്തുണ; കശ്മീരില്‍ മുന്‍ ഉപമുഖ്യമന്ത്രിയടക്കം 50 കോണ്‍ഗ്രസ് നേതാക്കള്‍ രാജിവച്ചു

കോണ്‍ഗ്രസ് നേതൃത്വത്തില്‍ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിന് പിന്തുണ പ്രഖ്യാപിച്ച് 50 നേതാക്കള്‍ പാര്‍ട്ടി വിട്ടു. ജമ്മു കശ്മീര്‍…

2 years ago

‘രാഹുല്‍ ഗാന്ധി നല്ല വ്യക്തി, പക്ഷേ രാഷ്ട്രീയം പറ്റില്ല’: ഗുലാം നബി ആസാദ്

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നല്ല വ്യക്തിയാണെന്നും പക്ഷേ രാഷ്ട്രീയം അദ്ദേഹത്തിന് പറ്റില്ലെന്നും കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. ജമ്മു കശ്മീരില്‍ സ്വന്തമായി…

2 years ago

കോടിയേരി ഒഴിയുന്നു; എം.വി ഗോവിന്ദന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയാകും

കോടിയേരി ബാലകൃഷ്ണന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയുന്നതോടെ ആ സ്ഥാനത്തേക്ക് എത്തുന്നത് തദ്ദേശ സ്വയംഭരണ- എക്‌സൈസ് മന്ത്രി എം. വി ഗോവിന്ദന്‍. സംസ്ഥാന സമിതി യോഗമാണ്…

2 years ago

സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരി ബാലകൃഷ്ണന്‍ ഒഴിയും

സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയാന്‍ കോടിയേരി ബാലകൃഷ്ണന്‍. സെക്രട്ടറി സ്ഥാനം ഒഴിയാന്‍ കോടിയേരി സന്നദ്ധത അറിയിച്ചു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് തീരുമാനം. കോടിയേരിയെ ചികിത്സയ്ക്കായി നാളെ ചെന്നൈയിലേക്ക്…

2 years ago

ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ്, ജെഎംഎം എംഎല്‍എമാരെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റുന്നു; നടപടി ഹേമന്ത് സോറന്റെ വസതിയില്‍ യോഗം ചേര്‍ന്ന ശേഷം

ജാര്‍ഖണ്ഡില്‍ ഓപ്പറേഷന്‍ താമര ഭയന്ന് കോണ്‍ഗ്രസ്, ജെഎംഎം എംഎല്‍എമാരെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റുന്നു. മുഖ്യമന്ത്രി ഹേമന്ത് സോറന്റെ വസതിയില്‍ യോഗം ചേര്‍ന്ന ശേഷം മൂന്നു ബസുകളിലായി എംഎല്‍എമാരെ ഛത്തീസ്ഗഡിലേക്ക്…

2 years ago

ഗുലാം നബി ആസാദ് ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായേക്കുമെന്ന് മുന്‍ കോണ്‍ഗ്രസ് എംഎല്‍എ

കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായേക്കുമെന്ന് മുന്‍ എംഎല്‍എും യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റുമായ അമീന്‍ ഭട്ട്. ഗുലാം…

2 years ago

രാജി ദൗര്‍ഭാഗ്യകരം; ബിജെപിക്കെതിരെ പോരാടാന്‍ ഒറ്റക്കെട്ടായി നില്‍ക്കുന്ന സമയമെന്ന് കോണ്‍ഗ്രസ്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ രാജി ദൗര്‍ഭാഗ്യകരമെന്ന് കോണ്‍ഗ്രസ്. ബിജെപിക്കെതിരെ പോരാടാന്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നില്‍ക്കുന്ന സമയത്താണ് രാജി. വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളില്‍…

2 years ago

ബിജെപിയിലേക്കില്ല; പുതിയ പാര്‍ട്ടി രൂപവത്കരിക്കുമെന്ന് പ്രഖ്യാപിച്ച് ഗുലാം നബി ആസാദ്

കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചതിന് പിന്നാലെ പുതിയ പാര്‍ട്ടി രൂപവത്ക്കരിക്കുമെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ തള്ളിക്കൊണ്ടാണ് അദ്ദേഹം പുതിയ പാര്‍ട്ടി…

2 years ago