Kerala News

കുട്ടിക്കര്‍ഷകര്‍ക്കു സഹായവുമായി ലുലു ഗ്രൂപ്പും; പത്ത് പശുക്കളെ വാങ്ങാനുള്ള തുക നല്‍കും

തൊടുപുഴ: ഇടുക്കി വെളിയമറ്റത്തെ കുട്ടിക്കര്‍ഷകര്‍ക്കു സഹായവുമായി ലുലു ഗ്രൂപ്പും. മാത്യുവിനും കുടുംബത്തിനും പത്ത് പശുക്കളെ വാങ്ങാനുള്ള തുക സഹായമായി നല്‍കുമെന്ന് ലുലുഗ്രൂപ്പ് അറിയിച്ചു. മാത്യുവിനും ജോര്‍ജിനും ഏതെങ്കിലും…

4 months ago

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാല്, അഞ്ച് തീയതികളില്‍ ആണ് വിവിധ ജില്ലകളില്‍…

4 months ago

സിനിമ ലോകത്ത് നിന്നും കുട്ടി കര്‍ഷകര്‍ക്ക് സഹായപ്പെരുമഴ; ജയറാം 5 ലക്ഷം, മമ്മൂട്ടി 1 ലക്ഷം, പൃഥിരാജ് 2 ലക്ഷം

മൂവാറ്റുപുഴ: തൊടുപുഴ വെള്ളിയാമറ്റത്ത് കുട്ടി കര്‍ഷകര്‍ വളര്‍ത്തിയ ഇരുപതോളം പശുക്കള്‍ ചത്ത സംഭവത്തില്‍ സിനിമ ലോകത്ത് നിന്നും സഹായപ്പെരുമഴ. നടന്‍ ജയറാം കുട്ടികളുടെ വീട്ടിലേത്തി സഹായം നല്‍കിയിരുന്നു.…

4 months ago

“ആ വിഷമം എനിക്ക് അറിയാം, എന്റെ 24 പശുക്കളാണ് ഒരു ദിവസം ചത്ത് പോയത്”; കുട്ടി കര്‍ഷകര്‍ക്ക് സഹായം പ്രഖ്യാപിച്ച് ജയറാം, ഓസ്ലര്‍ ചിത്രത്തിന്റെ ട്രെയ്ലര്‍ ലോഞ്ചിന് വേണ്ടി മാറ്റി വച്ച പണം കുട്ടികള്‍ക്ക് നല്‍കും

ഇടുക്കിയില്‍ വിഷബാധയേറ്റ് പശുക്കള്‍ ചത്ത സംഭവത്തില്‍ കുട്ടിക്കര്‍ഷകര്‍ക്ക് സഹായവുമായി നടന്‍ ജയറാം. ഓസ്ലര്‍ എന്ന പുതിയ ചിത്രത്തിന്റെ ട്രെയ്ലര്‍ ലോഞ്ചിന് വേണ്ടി മാറ്റി വച്ച പണമാണ് ജയറാം…

4 months ago

കേരളത്തില്‍ ബിജെപിയുടെയും ആര്‍എസ്എസിന്റെയും വര്‍ഗീയ വിഷവിത്തുകള്‍ മുളയ്ക്കില്ല, ആറ് കൊല്ലം എംപിയായിരുന്ന സുരേഷ് ഗോപി തൃശൂരിന് വേണ്ടി എന്ത് ചെയ്തു; ടിഎന്‍ പ്രതാപന്‍ എം പി

തൃശൂര്‍: കേരളത്തില്‍ ബിജെപിയുടെയും ആര്‍എസ്എസിന്റെയും വര്‍ഗീയ വിഷവിത്തുകള്‍ മുളയ്ക്കില്ല. ബിജെപിയെ ഭയക്കുന്നില്ലെന്നും ടിഎന്‍ പ്രതാപന്‍ എം പി. ആറ് കൊല്ലം രാജ്യസഭാ എംപിയായിരുന്ന സുരേഷ് ഗോപി തൃശൂരിന്…

4 months ago

ഇരുട്ടിന്റെ മറവിലെത്തി വാഹനങ്ങള്‍ നശിപ്പിച്ച് പോലീസ്, ശേഷം കേസ് എടുത്തത് യുവാക്കള്‍ക്ക് എതിരെ; ഞെട്ടിക്കുന്ന ദൃശ്യം

ആലപ്പുഴ : ഇരുട്ടിന്റെ മറവിലെത്തി പോലീസുകാര്‍ വാഹനങ്ങള്‍ നശിപ്പിച്ചതിന് ശേഷം യുവാക്കള്‍ക്ക് എതിരെ കേസ് എടുത്തതായി പരാതി. പുതുവത്സര ദിനത്തില്‍ വാഹനങ്ങള്‍ നശിപ്പിച്ചതിനടക്കം നൂറനാട് സ്വദേശി സാലുവിനും…

4 months ago

തന്റെ കോലം മാത്രമേ കത്തിച്ചുള്ളൂ, കണ്ണൂരില്‍ ജീവനോടെ പലരെയും കത്തിച്ചിട്ടില്ലേ; എസ്എഫ്‌ഐക്ക് എതിരെ ഗവര്‍ണര്‍

തിരുവനന്തപുരം: പുതുവര്‍ഷാഘോഷത്തില്‍ ഗവര്‍ണറുടെ കോലം കത്തിച്ച എസ്എഫ്ഐയെ വിമര്‍ശിച്ച് ഗവര്‍ണര്‍. എസ്എഫ്ഐ അവരുടെ സംസ്‌കാരം കാണിക്കുകയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. തന്റെ കോലം മാത്രമേ കത്തിച്ചുള്ളൂ, കണ്ണൂരില്‍ ജീവനോടെ…

4 months ago

ന്യൂയര്‍ കുടിച്ച് ആഘോഷിച്ച് മലയാളികള്‍, പുതുവത്സരത്തലേന്ന് ബെവ്കോയില്‍ വിറ്റത് 94.54 കോടി രൂപയുടെ മദ്യം; ക്രിസ്മസ് – പുതുവത്സര മദ്യവില്‍പന 543 കോടിയുടെ മദ്യം

തിരുവനന്തപുരം: പുതുവത്സരത്തലേന്ന് സംസ്ഥാനത്ത് റെക്കോഡ് മദ്യവില്‍പ്പന. ബിവറേജസ് കോര്‍പ്പറേഷന്‍ വഴി മാത്രം 94.54 കോടി രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞ വര്‍ഷം ഈ ദിവസവുമായി താരതമ്യം ചെയ്യുമ്പോള്‍…

4 months ago

ഒന്നര വയസ്സുകാരനെ ക്രൂരമായി മര്‍ദിക്കുകയും കൈ തല്ലിയോടിക്കുകയും ചെയ്ത സംഭവം; കണ്ണില്ലാ ക്രൂരത ചെയ്ത കുട്ടിയുടെ അമ്മയും കാമുകനും അറസ്റ്റില്‍

ആലപ്പുഴ; കുത്തിയത്തോട് ഒന്നര വയസ്സുകാരനെ ക്രൂരമായി മര്‍ദിക്കുകയും കൈ തല്ലിയോടിക്കുകയും ചെയ്ത സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെയും ആണ്‍ സുഹൃത്തിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. അമ്മ ദീപ, സുഹൃത്ത് കൃഷ്ണകുമാര്‍…

4 months ago

പുതുവര്‍ഷ ദിനത്തില്‍ ‘എക്‌സ്‌പോസാറ്റ്’ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ച ഐഎസ്ആര്‍ഒയ്ക്ക് അഭിനന്ദനങ്ങള്‍; ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

ബഹിരാകാശത്തെ എക്‌സ്‌റേ തരംഗങ്ങളെ പറ്റി പഠിക്കാനുള്ള 'എക്‌സ്‌പോസാറ്റ്' ഉപഗ്രഹം പുതുവര്‍ഷ ദിനത്തില്‍ വിജയകരമായി വിക്ഷേപിച്ച ഐഎസ്ആര്‍ഒയ്ക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്റെ അഭിമാന വിക്ഷേപണവാഹനമായ…

4 months ago