Kerala News

ബിജെപി തലപ്പത്തേക്ക് കൂടുതല്‍ സിനിമ താരങ്ങള്‍; സിനിമ നിര്‍മാതാവ് ജി സുരേഷ് കുമാര്‍ ബിജെപി സംസ്ഥാന കമ്മിറ്റിയില്‍

തിരുവനന്തപുരം : സിനിമ നിര്‍മാതാവ് ജി സുരേഷ് കുമാര്‍ ബിജെപി സംസ്ഥാന കമ്മിറ്റിയില്‍. സുരേഷ് കുമാറിനെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പെടുത്തി. സുരേഷ് കുമാറിനെ കൂടാതെ പാലക്കാട് നഗരസഭാധ്യക്ഷായിരുന്ന…

4 months ago

എന്റെ മകളുടെ ജീവന്റെ വില നിശ്ചയിക്കേണ്ടത് സർക്കാരല്ല, ഇതുവരെ ആ 25 ലക്ഷം രൂപ കൈപ്പറ്റിയിട്ടില്ല;ഡോ. വന്ദനയുടെ പിതാവ്

കേരളക്കരയെ ഞെട്ടിച്ച സംഭവമായിരുന്നു ഡോ.വന്ദനയുടെ മരണം.ഇപ്പോൾ ഇതാ സർ‍ക്കാർ വന്ദനയുടെ കുടുംബത്തിന് നൽകിയ തുക തങ്ങൾ കൈപ്പറ്റിയിട്ടില്ലായെന്ന് പറഞ്ഞ് വന്ദനയുടെ കുടുംബം രം​ഗത്ത് വന്നിരിക്കുകയാണ്. ‘സർക്കാർ പ്രഖ്യാപിച്ച…

4 months ago

“താന്‍ സിപിഐഎമ്മാണ്, പക്ഷെ അനീതി കണ്ടാല്‍ ചോദിക്കും”: പിച്ച ചട്ടി സമരം ചെയ്ത മറിയക്കുട്ടി

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആറുവയസ്സുകാരിയുടെ പിതാവിനെയും മുത്തച്ഛനെയും ആക്രമിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി പെന്‍ഷന്‍ പ്രതിഷേധം സംഘടിപ്പിച്ച് ശ്രദ്ധേയയായ മറിയക്കുട്ടി. സംഭവത്തിൽ സർക്കാരിന് എതിരെ രൂക്ഷ…

4 months ago

ചക്ക വേവിച്ചു കൊടുത്തില്ല : അമ്മയെ ക്രൂരമായി മർദിച്ച് മകൻ,ഇരുകൈകളും തല്ലിയൊടിച്ചു

പത്തനംതിട്ട: മദ്യലഹരിയിൽ അമ്മയെ ക്രൂരമായി മർദിച്ച് മകൻ. ചക്ക വേവിച്ചു കൊടുക്കാത്തതിന്റെ പേരിൽ ആയിരുന്നു മകന്റെ ക്രൂര മർദ്ദനം. 65കാരി സരോജിനിയുടെ ഇരുകൈകളും തല്ലിയൊടിച്ചു. തലയ്ക്കും നടുവിനും…

4 months ago

പിണറായിയുടേതല്ലാത്ത എല്ലാ പാര്‍ട്ടികളുടേയും പരിപാടികള്‍ക്ക് പോകും; ബിജെപിയെയും തള്ളി പിച്ചച്ചട്ടി സമരം നടത്തിയ മറിയക്കുട്ടി

തിരുവനന്തപുരം: പിണറായിയുടേതല്ലാത്ത എല്ലാ പാര്‍ട്ടികളുടേയും പരിപാടികള്‍ക്ക് പോകുമെന്ന് പിച്ചച്ചട്ടി സമരം നടത്തിയ മറിയക്കുട്ടി. സെക്രട്ടറിയേറ്റിന് മുന്നില്‍ സേവ് കേരള ഫോറത്തിന്റെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മറിയക്കുട്ടി. ബിജെപി…

5 months ago

രാജ്ഭവന്‍ മാര്‍ച്ച് പ്രഖ്യാപിച്ച ദിവസം ഗവര്‍ണര്‍ ഇടുക്കിയിലേക്ക്; ഹര്‍ത്താല്‍ പ്രഖ്യാപിച്ച് എല്‍ഡിഎഫ്

ഇടുക്കി: ഇടുക്കിയില്‍ ജനുവരി 9ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ച് എല്‍ഡിഎഫ്. ജനുവരി 9ന് ഗവര്‍ണര്‍ ഇടുക്കിയില്‍ എത്തുന്ന സാഹചര്യത്തിലാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഭൂമിഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതിനെതിരെ ജനുവരി…

5 months ago

മുഖ്യമന്ത്രി പിണറായി വിജയൻ സൂര്യനെ പോലെ, അടുത്തുപോയാൽ കരിഞ്ഞുപോകും : എംവി ഗോവിന്ദൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മുഖ്യമന്ത്രി പിണറായി വിജയൻ സൂര്യനെ പോലെയാണെന്നും അടുത്തുപോയാൽ കരിഞ്ഞുപോകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി…

5 months ago

സംസ്ഥാനത്ത് മഴ കനക്കും : ഇടുക്കിയിൽ ഓറഞ്ച് അലേർട്ട്, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടുക്കിയില്‍ ഇന്ന് ഓറ‍ഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കിയില്‍ ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 115.6 മി.മി…

5 months ago

‘മോദിയുടെ വിരുന്നില്‍ നാവടങ്ങി പോയെങ്കില്‍ നമ്മള്‍ കോംപ്രമൈസ് ചെയ്യുകയാണ്’; പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത സഭാധ്യക്ഷന്മാര്‍ക്കെതിരെ വിമര്‍ശനവുമായി മര്‍ത്തോമ ബിഷപ്പ്

അടൂര്‍: പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത സഭാധ്യക്ഷന്മാര്‍ക്കെതിരെ വിമര്‍ശനവുമായി മാര്‍ത്തോമ്മാ സഭ അമേരിക്കന്‍ ഭദ്രാസനാധിപന്‍ ബിഷപ്പ് ഡോ. ഏബ്രഹാം മാര്‍ പൗലോസ് രംഗത്ത്. മണിപ്പൂരിലെ ജനങ്ങള്‍ പീഡിപ്പിക്കപ്പെടുമ്പോള്‍…

5 months ago

എംഎം മണിയുടെ സഹോദരന്റെ സ്ഥാപനത്തില്‍ കേന്ദ്ര ജിഎസ് ടി വകുപ്പിന്റെ പരിശോധന;നികുതിവെട്ടിപ്പ് നടക്കുന്നുവെന്ന് പരാതി

എംഎം മണിയുടെ സഹോദരന്റെ സ്ഥാപനത്തില്‍ കേന്ദ്ര ജിഎസ് ടി വകുപ്പിന്റെ പരിശോധന. നികുതിവെട്ടിപ്പ് നടക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. അടിമാലി ഇരുട്ടുകാനത്തെ ഹൈ റേഞ്ച് സ്പൈസെസില്‍ ആണ്…

5 months ago