Kerala News

ശിക്ഷിച്ചത് വേണ്ടത്ര തെളിവുകളില്ലാതെ; ഹൈക്കോടതിയെ സമീപിച്ച് കിരണ്‍ കുമാര്‍

കൊല്ലം വിസ്മയ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി കിരണ്‍ കുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. വേണ്ടത്ര തെളിവുകളില്ലാതെയാണ് ശിക്ഷിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് കിരണ്‍ കുമാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്. കേസില്‍ കിരണ്‍…

2 years ago

ആന്ത്രാക്‌സ് സ്ഥിരീകരിച്ച തൃശൂരില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി; വളര്‍ത്തുമൃഗങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കും

തൃശൂരില്‍ ആന്ത്രാക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്. അതിരപ്പിള്ളി പഞ്ചായത്തിലെ വളര്‍ത്തുമൃഗങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കും. ആന്ത്രാക്‌സ് ബാധിച്ച പന്നികളെ മറവ് ചെയ്തവര്‍ക്ക് ചികിത്സ നല്‍കാനും…

2 years ago

പള്ളി വികാരി അശ്ലീല വിഡിയോ അയച്ചത് സ്ത്രീകളുടെ ആധ്യാമിക ഗ്രൂപ്പിലേക്ക്; പരാതി

പള്ളി വികാരി സ്ത്രീകളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വിഡിയോ അയച്ചതിനെതിരെ പരാതി. കണ്ണൂരാണ് സംഭവം. കണ്ണൂര്‍ അടയ്ക്കാത്തോട് സെന്റ് ജോസഫ് കത്തോലിക്ക പള്ളി വികാരി സെബാസ്റ്റ്യന്‍ കീഴത്തിനെതിരെയാണ്…

2 years ago

വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യത്തിനെതിരെ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍

യുവനടിയെ പീഡിപ്പിച്ചെന്ന കേസില്‍ നടന്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചു. കേസെടുത്തന്നറിഞ്ഞപ്പോള്‍ വിജയ്ബാബു രാജ്യം വിട്ടുവെന്നും ഇത് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളാനുള്ള…

2 years ago

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസ്; പി.സി ജോര്‍ജിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനക്കേസില്‍ മുന്‍ എംഎല്‍എ പി.സി ജോര്‍ജിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. വെള്ളിയാഴ്ച തിരുവനന്തപുരത്ത് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് പി.സി ജോര്‍ജിന് നോട്ടീസ് നല്‍കും. സ്വപ്ന…

2 years ago

സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി

സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി. മാസ്‌ക് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള പഴയ ഉത്തരവ് കര്‍ശനമായി നടപ്പാക്കാനാണ് നിര്‍ദേശം. ജില്ലാ പൊലീസ് മേധാവിമാര്‍ക്കാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയിരിക്കുന്നത്. ക്രമസമാധാന ചുമതലയുള്ള…

2 years ago

‘ധീരജിന്റെ അവസ്ഥ വരും’; കൊലവിളി പ്രസംഗം നടത്തി ഡിസിസി അധ്യക്ഷന്‍; അറസ്റ്റ് ചെയ്യണമെന്ന് എസ്എഫ്‌ഐ

കൊലവിളി പ്രസംഗം നടത്തി ഇടുക്കി ഡിസിസി അധ്യക്ഷന്‍ സി.പി മാത്യു. എസ്എഫ്ഐയ്ക്ക് ഇടുക്കിയില്‍ കൊലപ്പെട്ട എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ അവസ്ഥയുണ്ടാകുമെന്നാണ് സിപി മാത്യു പറഞ്ഞത്. രാഹുല്‍ ഗാന്ധിയുടെ…

2 years ago

അങ്ങനെയൊന്നും അപകീര്‍ത്തിപ്പെടുന്ന ഒന്നല്ല എന്റെ പൊതുജീവിതം’; സ്വപ്‌നയുടെ ആരോപണത്തില്‍ മുഖ്യമന്ത്രി

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നാ സുരേഷിന്റെ രഹസ്യമൊഴിയില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അങ്ങനെയൊന്നും അപകീര്‍ത്തിപ്പെടുന്ന ഒന്നല്ല തന്റെ പൊതുജീവിതമെന്നും അതില്‍ തനിക്ക് പൂര്‍ണവിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍…

2 years ago

നടിയെ ബലാത്സംഗം ചെയ്ത കേസ് , നടന്‍ വിജയ് ബാബു അറസ്റ്റില്‍

നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്ത്. എറണാകുളം സൗത്ത് പോലീസ് ആണ് നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം വിജയ് ബാബുവിനെ…

2 years ago

ദേശാഭിമാനി ഓഫിസ് ആക്രമിച്ച സംഭവം; കെ.എം അഭിജിത്ത് അടക്കം 50 ഓളം കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ദേശാഭിമാനി വയനാട് ബ്യൂറോ ഓഫിസ് ആക്രമിച്ച സംഭവത്തില്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്, വൈസ് പ്രസിഡന്റ് ജഷീര്‍ പള്ളിവായല്‍ അടക്കം 50ഓളം പേര്‍ക്കെതിരെ കേസ്. കല്‍പ്പറ്റ…

2 years ago