Kerala News

അങ്ങനെയൊന്നും അപകീര്‍ത്തിപ്പെടുന്ന ഒന്നല്ല എന്റെ പൊതുജീവിതം’; സ്വപ്‌നയുടെ ആരോപണത്തില്‍ മുഖ്യമന്ത്രി

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നാ സുരേഷിന്റെ രഹസ്യമൊഴിയില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അങ്ങനെയൊന്നും അപകീര്‍ത്തിപ്പെടുന്ന ഒന്നല്ല തന്റെ പൊതുജീവിതമെന്നും അതില്‍ തനിക്ക് പൂര്‍ണവിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് ആരോപണം നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പും പലതരത്തില്‍ കേരളം ചര്‍ച്ച ചെയ്ത കാര്യമാണ്. അന്വേഷണ ഏജന്‍സി തിരിച്ചും മറിച്ചും തലങ്ങും വിലങ്ങും അന്വേഷിച്ചിട്ടും ഒന്നും കിട്ടിയിട്ടില്ല. അതെന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി ചോദിച്ചു.

- Advertisement -

സ്വര്‍ണക്കടത്ത് ആരോപണം നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പും പലതരത്തില്‍ കേരളം ചര്‍ച്ച ചെയ്ത കാര്യമാണ്. അതെല്ലാം എങ്ങനെയാണ് പൂര്‍ണമായും തകര്‍ന്നുപോയത്. ഈ കേസില്‍പ്പെട്ടവര്‍ തന്നെ അതില്‍ പ്രതികരിച്ചു. ഭരണ നേതൃത്വത്തിലുള്ള ചിലരുടെ മേല്‍ മൊഴി കൊടുക്കാന്‍ സമ്മര്‍ദം വരുന്നുവെന്ന് അക്കാലത്ത് ചിലര്‍ പറഞ്ഞിരുന്നു. അതിന്റെ ഭാഗമായി പിന്നീട് അന്വേഷണ ഏജന്‍സികള്‍ പലവിധത്തില്‍ അന്വേഷിച്ചിട്ടും ഒരു തുമ്പും കിട്ടിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോപണങ്ങളില്‍ തപ്പ് കൊട്ടികൊടുക്കുന്നവരുണ്ട്, എന്നാല്‍ അങ്ങനെയൊന്നും അപകീര്‍ത്തിപ്പെടുന്ന ഒന്നല്ല തന്റെ പൊതുജീവിതം. അതില്‍ തനിക്ക് പൂര്‍ണവിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Rathi VK

Recent Posts

എനിക്ക് ഒട്ടും അംഗീകരിക്കാൻ പറ്റാത്ത കാര്യം അതാണ്, അത് കാരണം എന്റെ സമ്മർദ്ദം കൂടി – ബിഗ് ബോസിൽ തനിക്ക് ഇഷ്ടപ്പെടാത്ത ഒരേയൊരു കാര്യം വെളിപ്പെടുത്തി ജാൻമണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രഞ്ജിനി ഹരിദാസ്. ഇപ്പോൾ എന്ന പരിപാടിയിൽ മത്സരാർത്ഥിയായി കൂടെ താരം എത്തിയിരുന്നു. ഇപ്പോൾ…

2 hours ago

ഗ്ലാമർ ചിത്രങ്ങളുമായി സ്വാസിക, സിനിമയിൽ കണ്ടിട്ടുണ്ടെങ്കിലും റിയൽ ലൈഫിൽ ഇത്രയും ഗ്ലാമർ ചിത്രങ്ങൾ കാണുന്നത് ആദ്യമായിട്ടാണ് ഇന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സ്വാസിക. ടെലിവിഷൻ മേഖലയിലൂടെയാണ് കാര്യം ശ്രദ്ധിക്കപ്പെടുന്നത്. ഇവിടെ നിന്നുമാണ് താരം സിനിമ മേഖലയിൽ…

2 hours ago

കേവലം 28 വയസ്സ്, മരണത്തിന് കീഴടങ്ങി സംഗീതസംവിധായകൻ പ്രവീൺകുമാർ, മരണകാരണം ഇതാണ്

സിനിമ സംഗീത മേഖലയിൽ നിറഞ്ഞുനിന്നിരുന്ന വ്യക്തികളിൽ ഒരാളായിരുന്നു പ്രവീൺകുമാർ. തമിഴ് സിനിമ മേഖലയിൽ ആയിരുന്നു ഇദ്ദേഹം ആക്ടീവ് ആയി നിന്നിരുന്നത്.…

2 hours ago

പ്രണവ് മോഹൻലാൽ ഊട്ടി വിട്ടു, ഇപ്പോൾ ഈ നഗരത്തിലാണ് ഉള്ളത്; വർഷങ്ങൾക്കു ശേഷം തിയേറ്ററിൽ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നത് വല്ലതും ഇങ്ങേര് അറിയുന്നുണ്ടോ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പ്രണവ് മോഹൻലാൽ. ഭാര്യ കുറച്ച് സിനിമകളിൽ മാത്രമാണ് ഇദ്ദേഹം അഭിനയിച്ചിട്ടുള്ളത് എങ്കിലും അതിൽ…

2 hours ago

അമ്പരപ്പിക്കുന്ന മേക്കോവർ നടത്തി നടി അമേയ മാത്യു, താരം എത്ര കിലോ ആണ് കുറച്ചത് എന്ന് കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമേയ മാത്യു. കരിക്കിന്റെ ഒരു എപ്പിസോഡിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് നിരവധി സിനിമകളിൽ…

3 hours ago

സഹോദരൻ്റെ ഏറെ നാളായുള്ള ആഗ്രഹം സാധിച്ചു കൊടുത്തു സഹോദരി മഞ്ജു വാര്യർ, പെങ്ങമ്മാരായാൽ ഇങ്ങനെ വേണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ജു വാര്യർ. ഇവരുടെ സഹോദരനാണ് മധുവാര്യർ. ഇപ്പോൾ സന്തോഷകരമായ ഒരു വാർത്തയാണ് ഇദ്ദേഹം…

3 hours ago