Kerala News

അഭയ കേസ് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

സിസ്റ്റര്‍ അഭയ കേസിലെ പ്രതികള്‍ ഫാദര്‍ തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. അഞ്ച് ലക്ഷം രൂപ…

2 years ago

ഉറങ്ങിക്കിടന്ന ഭാര്യയുടെ വായില്‍ വിഷം ഒഴിച്ചു; കുതറിയപ്പോള്‍ വാപൊത്തിപ്പിടിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

ഭാര്യയെ വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. കോട്ടയം പാലായിലാണ് സംഭവം. കുറിച്ചിത്താനം സ്വദേശി ശിവന്‍കുട്ടിയാണ് പൊലീസ് പിടിയിലായത്. ഉറങ്ങിക്കിടന്ന ഭാര്യയുടെ വായില്‍ വിഷം ഒഴിച്ചുകൊടുത്താണ്…

2 years ago

അഭയ കേസ് പ്രതികളുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി; ജാമ്യം അനുവദിച്ചു

സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസില്‍ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി. ഇരുവര്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. അഭയ കേസിലെ…

2 years ago

നടിയെ ബലാത്സംഗം ചെയ്ത കേസ്; വിജയ്ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി

നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നിര്‍മാതാവും നടനുമായ വിജയ്ബാബുവിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. അറസ്റ്റ് ചെയ്താല്‍ ജാമ്യം നല്‍കണമെന്നും, അന്വേഷണവുമായി സഹകരിക്കാനും കോടതി നിര്‍ദ്ദേശം നല്‍കി.…

2 years ago

‘ഞങ്ങളുടെ മരണത്തിന് കാരണക്കാരായ അവരെ ശിക്ഷിക്കണം’; എഫ്.ബിയില്‍ പോസ്റ്റിട്ടതിന് പിന്നാലെ കാര്‍ ലോറിയിലിടിച്ച് മരണം; ദുരൂഹത

തിരുവനന്തപുരം ആറ്റിങ്ങലില്‍ ടിപ്പര്‍ ലോറിയില്‍ കാറിടിച്ച് അച്ഛനും മകനും മരിച്ചതില്‍ ദുരൂഹത. ഇവരുടെ മരണം ആത്മഹത്യയാണെന്ന സൂചന പൊലീസിന് ലഭിച്ചു. മണികണ്‌ഠേശ്വ സ്വദേശികളായ പ്രകാശ് ദേവരാജന്‍(50), മകന്‍…

2 years ago

‘മകന്‍ പോയി, മറ്റേതെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന് മാത്രമാണ് ചിന്തിച്ചത്’; വൃക്കദാനം ചെയ്ത ജിജിത്തിന്റെ അമ്മ

കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അവയവദാനം വൈകിയതിനെ തുടര്‍ന്ന് രോഗിമരിച്ചത് വലിയ വാര്‍ത്തയായിരുന്നു. എറണാകുളം രാജഗിരി ആശുപത്രിയില്‍ മരിച്ച ജിജിത്തിന്റെ വൃക്കയാണ് തിരുവനന്തപുരം സ്വദേശിക്ക് വച്ചുപിടിപ്പിക്കാന്‍…

2 years ago

നടിയെ ആക്രമിച്ച കേസ്; സിദ്ദിഖിനെ ചോദ്യം ചെയ്തു

നടിയെ ആക്രമിച്ച കേസില്‍ നടന്‍ സിദ്ദിഖിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ദിലീപിന് നല്‍കാനെന്ന പേരില്‍ എഴുതിയ കത്തിനെക്കുറിച്ചാണ് ക്രൈംബ്രാഞ്ച് സംഘം…

2 years ago

അച്ഛന്റെ സ്ഥാത്തുനിന്ന് ഹരിതയുടെ കൈപിടിച്ച് നല്‍കി ഫാദര്‍ ജോര്‍ജ് കണ്ണംപ്ലാക്കല്‍; മതസൗഹാര്‍ദത്തിന്റെ പുത്തന്‍ കാഴ്ചയായി തൃശൂരിലെ വിവാഹം

വിവാഹത്തിന് കൈപിടിച്ചു നല്‍കാന്‍ അച്ഛനില്ല എന്ന വേദന ഹരിത മറന്നു. അച്ഛന്റെ സ്ഥാനത്തുനിന്ന് കാര്യങ്ങളെല്ലാം ചെയ്ത് ഫാദര്‍ ജോര്‍ജ് കണ്ണംപ്ലാക്കല്‍ ഉണ്ടായിരുന്നു. തൃശൂര്‍ മാളയിലായിരുന്നു മതസൗഹാര്‍ദത്തിന്റെ പുത്തന്‍…

2 years ago

ആദ്യം മനുഷ്യത്വം, നിങ്ങള്‍ക്കൊപ്പം ഞങ്ങള്‍ ഉണ്ട് ; സായി പല്ലവിക്ക് പിന്തുണ നല്‍കി പ്രകാശ് രാജ്

കാശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്റെ പേര് പറഞ്ഞു നടത്തുന്ന ആള്‍ക്കൂട്ടകൊലപാതകവും തമ്മില്‍ വ്യത്യാസമൊന്നും ഇല്ല എന്ന് നടി സായി പല്ലവി പറഞ്ഞത് വലിയ വിവാദം ആയിരുന്നു. പിന്നാലെ…

2 years ago

സ്വര്‍ണക്കടത്ത് കേസില്‍ സിബിഐ അന്വേഷണം വേണം; പ്രധാനമന്ത്രിക്ക് കത്തയച്ച് സ്വപ്‌ന സുരേഷ്

സ്വര്‍ണക്കടത്ത് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സ്വപ്‌ന സുരേഷിന്റെ കത്ത്. സംസ്ഥാന സര്‍ക്കാരിനെതിരെ സിബിഐ അന്വേഷണം വേണമെന്നാണ് സ്വപ്‌ന സുരേഷ് ആവശ്യപ്പെട്ടിരിക്കുന്നത്. കേസില്‍ പ്രധാന…

2 years ago