Social Media

29 വയസായിട്ടും സായ് വിഷ്ണുവിന് ഒരു വാതില്‍ വച്ച് കൊടുക്കാന്‍ ആയില്ലേ; ബിഗ് ബോസ് വീട്ടില്‍ ഡിംപലിന്റെ ചോദ്യം വൈറലാവുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 3യില്‍ ആദ്യ എലിമിനേഷന്‍ റൗണ്ട് കഴിഞ്ഞെങ്കിലും പൊട്ടിത്തെറിയും ഗ്രൂപ്പിസവും ഇപ്പോഴും തുടരുകയാണ്. ആദ്യ റൗണ്ടില്‍ ലക്ഷ്മി ആയിരുന്നു പുറത്തുപോയത്. എന്നാല്‍  ലക്ഷ്മി അല്ല പുറത്ത് പോവേണ്ടിയിരുന്നത് എന്ന തരത്തിലുള്ള വാര്‍ത്ത സോഷ്യല്‍ മീഡിയിയല്‍ എത്തിയിരുന്നു.

- Advertisement -

അതേസമയം  കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടില്‍ അരങ്ങേറിയ ചില സംഭവവികാസങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. പുതിയ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ മത്സരത്തില്‍ പ്രവേശിച്ചവരാണ് രമ്യ പണിക്കര്‍, എയ്ഞ്ചല്‍ തോമസ്. രണ്ട് പേരും ആദ്യ ദിവസം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനിടെ എയ്ഞ്ചല്‍ എക്സ്ട്രാ ദോശ കഴിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കം വലിയ അടികളിലേക്കും വഴിയൊരുക്കിയിരുന്നു.

ഡിംപലും ഫിറോസ് ഖാനും തമ്മില്‍ തുടങ്ങിവെച്ച വാക് പോര്. പിന്നീട് സായ് വിഷ്ണുവും മണിക്കുട്ടനും തമ്മിലുള്ള അടിയായി മാറുകയായിരുന്നു. സായ് വിഷ്ണുവും മണിക്കുട്ടനും തമ്മിലുള്ള പ്രശ്‌നം പ്രേക്ഷകര്‍ കണ്ടതാണ്. രണ്ട് പേരും സംസാരിച്ച് അവസാനം കയ്യാങ്കളി വരെ എത്തിയരുന്നു. പിന്നീട് മറ്റു മത്സരാര്‍ത്ഥികള്‍ പിടിച്ച് മാറ്റുകയായിരുന്നു. ഈ പ്രശ്‌നം അവസാനിച്ച പാടെ ഡിംപലും മണിക്കുട്ടനും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു.

ഇവന്റെ ഈ കഥ കേട്ട് കേട്ട് ഞാന്‍ മടുത്തു. വിക്ടിമൈസേഷന്‍. അയ്യോ ഞാന്‍ പാവം അയ്യോ ഞാന്‍ പാവം. എനിക്ക് വേണമെങ്കില്‍ തിരിച്ച് ചോദിക്കാലോ 29 വയസായിട്ടും നിനക്കൊരു വാതില്‍ വച്ച് കൊടുക്കാന്‍ പറ്റിയില്ലേ എന്ന്. ഞങ്ങള്‍ മൂന്ന് പെണ്‍പിള്ളേര്‍ ഇറങ്ങി ഒരു വീട് വച്ചല്ലോ. കഷ്ടപ്പെട്ടിട്ട് ഡിംപല്‍ പറഞ്ഞു. ഡിംപലിന്റെ വാക്കുകള്‍ അംഗീകരിച്ചു കൊണ്ട് അതെ അതെ എന്ന് മണിക്കുട്ടനും മറുപടി പറഞ്ഞു. തുടര്‍ന്ന് തന്റെ ജീവതത്തിലെ ചില കഥയും പറഞ്ഞ് വികാരഭരിതയാവുകയായിരുന്നു ഡിംപല്‍.

 

 

Anusha

Recent Posts

10 കോടി രൂപ നഷ്ടപരിഹാരം.ശോഭാ സുരേന്ദ്രന് വക്കീൽ നോട്ടീസയച്ച് ഗോകുലം ഗോപാലൻ

10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ച് ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഗോകുലം ഗോപാലൻ.ശോഭാ സുരേന്ദ്രനാണ്…

55 mins ago

അവൻ വെറും പഴമല്ല… നല്ല ഒന്നാന്തരം പൂവൻ പഴമാണ്.സായിയെ ശരിയാക്കുമെന്ന് റോക്കി.കത്തിക്കു‌മെന്ന് ചുമ്മാ പറഞ്ഞാൽ കത്തില്ല എന്നും താരം

ബിഗ്ബോസിലെ വ്യക്തമായ അസി റോക്കി സിജോയെ മർദ്ദിച്ചത് വലിയ ചർച്ച ആയിരുന്നു.സിജോയെ ഇടിച്ചത് ​ഗുരുതരമായ നിയമലം​ഘനമായതുകൊണ്ട് ഉടൻ തന്നെ അസി…

2 hours ago

സാരിയുടുത്ത് നവവധു വേഷത്തിൽ സ്പോർട്സ് ബൈക്കിൽ റേസ് നടത്തി യുവതി.വൈറലായി ബൈക്ക് റൈഡിംഗ് വീഡിയോ

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് നവവധു ബൈക്കിൽ പോകുന്ന ഒരു വീഡിയോ ആണ്.കാജൽ ദത്ത എന്ന യുവതിയുടേതാണ് വീഡിയോ.വീഡിയോ…

4 hours ago

ഒടുവിൽ അത് സംഭവിക്കുന്നു.ബിഗ് ബോസില്‍ കണ്ട ആളല്ല പുറത്ത് രതീഷ്.രതീഷ് കുമാറിന് റീ എന്‍ട്രി;നാദിറ

ആദ്യ വീക്കില്‍ തന്നെ പുറത്തായ രതീഷ് കുമാർ ഷോയിലേക്ക് തിരിച്ച് കയറുന്നുവെന്ന വാർത്തയാണ് നാദിറ പങ്കുവെച്ചിരിക്കുന്നത്.വോട്ടിന്റെ അടിസ്ഥാനത്തില്‍ തന്നെയാണോ അദ്ദേഹത്തെ…

7 hours ago

പുറത്തിറങ്ങിയാൽ ശരിക്കും ജാസ്മിന്റെ കാര്യം കഷ്ടമാണ്.ജാസ്മിന്റെ മുന്നക്കയും അഫ്‌സലിനെയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ അറിയാം

മലയാളികൾക്ക് സുപരിചിതനായ താരമാണ് ഷിയാസ് കരീം.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ജാസ്മിന്റെ വ്യക്തിജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ബിഗ് ബോസ് താരവും…

8 hours ago

രണ്ട് വോട്ട് ചെയ്തെങ്കിൽ അവരെ തൂക്കിക്കൊല്ലണം,ശവക്കല്ലറയിൽ നിന്നെത്തി ആരും വോട്ട് ചെയ്തിട്ടില്ല; സുരേഷ്ഗോപി

തൃശൂരിൽ തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളതെന്ന് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയും നടനുമായ സുരേഷ് ഗോപി. തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളത്. ക്രോസ് വോട്ടിങ്…

8 hours ago