Social Media

ക്ലാര എന്ന കഥാപാത്രം മലയാളമനസില്‍ ആഴത്തില്‍ ഇറങ്ങിയിരുന്നു; ചിത്രം പങ്കുവെച്ച് സുമലത

തൂവാനത്തുമ്പികളിലെ ക്ലാരയെ പ്രേക്ഷകര്‍ മറന്നുകാണിലല്ലേ. ഒരുകാലത്ത് മലയാള സിനിമയില്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും നായികയായി തിളങ്ങിയ താരം സുമലതയാണ് ആ വേഷം മനോഹരമായി ചെയ്തത്. ക്ലാര എന്ന കഥാപാത്രം മലയാളമനസില്‍ ആഴത്തില്‍ ഇറങ്ങിയിരുന്നു. ഇന്നും അതേ മനോഹാരിതയോടെയാണ് ക്ലാരയെ പ്രേക്ഷകര്‍ കാണുന്നത്.

- Advertisement -

താരം ഒരു അന്യഭാഷക്കാരിയാണെങ്കിലും മലയാളിയായിട്ട് തന്നെയായിരുന്നു പ്രേക്ഷകര്‍ ഇവരെ കണക്കാക്കിയത്. കോളേജ് കുമാരിയും വീട്ടമ്മയായും സിനിമയില്‍ അരങ്ങുതകര്‍ത്ത താരം അംബരീഷുമായുള്ള വിവാഹശേഷം കുടുംബിനിയായി കഴിയുകയായിരുന്നു.

ഇന്ന് നടി എന്നതിലുപരി ഒരു എംപിയും കൂടിയാണ് സുമലത. താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ സുമലത പോസ്റ്റ് ചെയ്ത പുതിയ ചിത്രങ്ങളാണ് പ്രേക്ഷകര്‍ക്കിടെ വൈറലായത്. സാരിയുടുത്ത് തികച്ചും രാജകീയമായാണ് സുമലത ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഒരു വിവാഹചടങ്ങിനെത്തിയ ചിത്രങ്ങളാണ് സുമലത ആരാധകര്‍ക്കായി പങ്കുവെച്ചത്.

ചിത്രം ഇപ്പോള്‍ വൈറലായിരിക്കുകയാണ് . ഫോട്ടോയ്ക്ക് താഴെ ധാരാളം കമന്റും വന്നിട്ടുണ്ട്. മലയാളത്തിലും മറ്റു ഭാഷകളിലും ഏറെ ആരാധകരുള്ള നടിയാണ് സുമലത. ക്ലാര എന്ന കഥാപാത്രം ചെയ്തതിന് പിന്നാലെയാണ് താരത്തെ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയത്.

തെന്നിന്ത്യന്‍ നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്ന അംബരീഷായിരുന്നു സുമലതയുടെ ഭര്‍ത്താവ്. ഇവരുടെ പ്രണയ വിവാഹം ആയിരുന്നു. 1984 പുറത്തിറങ്ങിയ അഹൂതി എന്ന കന്നഡ സിനിമയില്‍ ഇവര്‍ രണ്ട് പേരും ഒരുമിച്ചാണ് അഭിനയിച്ചത്. ഇവിടെ വെച്ച് തുടങ്ങിയ പരിചയം സൗഹൃദം ആവുകയായിരുന്നു.

ശേഷം 1989 ലാണ് സുമലതയെ ഇഷ്ടമാണെന്നുള്ള കാര്യം അംബരീഷ് തുറന്ന് പറയുന്നത്. സുമലത ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലൊരു പ്രൊപ്പോസലായിരുന്നു അത്. ഇരുവരുടെയും സ്വഭാവം ഏകദേശം ഒരുപോലെ ആയിരുന്നതിനാല്‍ ഒന്നിക്കാന്‍ വേഗം സാധിച്ചുവെന്ന് നടി സൂചിപ്പിച്ചിരുന്നു.

2018 നവംബര്‍ 24 നായിരുന്നു അംബരീഷ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചത്. പിന്നീട് രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്ന ഭര്‍ത്താവിന്റെ പാത പിന്തുടര്‍ന്ന് സുമലതയും രാഷ്ട്രീയത്തിലേക്ക് എത്തി.

 

 

Anusha

Recent Posts

ബി ജെ പി വിട്ട് സി പി എമ്മിലേക്ക്.ശോഭ സുരേന്ദ്രന്‍ വടക്കാഞ്ചേരിയില്‍ സിപിഎം സ്ഥാനാർത്ഥിയാകാന്‍ ശ്രമിച്ചു: വെളിപ്പെടുത്തലുമായി ടിജി നന്ദകുമാർ

ശോഭ സുരേന്ദ്രനെതിരെ പണമിടപാട് അടക്കമുള്ള ആരോപണങ്ങള്‍ നേരത്തെ ഉന്നയിച്ചിരുന്ന നന്ദകുമാർ ഏറ്റവും അവസാനമായി വെളിപ്പെടുത്തുന്നത് ശോഭ സി പി എമ്മിലേക്ക്…

2 hours ago

വെറും നാറി പുഴുത്തുകൊണ്ടിരിക്കുന്ന ഷോയാണ്,ബിഗ് ബോസ് ഡയറക്ടർ ഇറങ്ങിപ്പോയി.സിബിനെ അവർ ഭ്രാന്തനാക്കി;അഖിൽ മാരാർ

ബിഗ്ബോസിൽ സിബിന്റെ പുറത്തക്കലുമായി ബന്ധപ്പെട്ട വലിയ ചർച്ചകൾ ആണ് പുറത്ത് ഉണ്ടാവുന്നത്.ഈ വിഷയവുമായി ബന്ധപെട്ട് ഇപ്പോൾ അഖിൽ മാരാർ രംഗത്ത്…

3 hours ago

നടി അമൃത പാണ്ഡെ മരിച്ച നിലയിൽ, മരണകാരണം ഇതാണ്

പ്രമുഖ ഭോജ്പുരി നടിമാരിൽ ഒരാളാണ് അമൃത പാണ്ഡെ. ഇവരെ ഇപ്പോൾ മരണപ്പെട്ട നിലയിൽ കണ്ടെത്തി തീർക്കുകയാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.…

15 hours ago

ജാൻമണിയെ 9 എന്ന് വിളിച്ചിട്ട് ഒന്നുമറിയാത്തതുപോലെ നടന്നതാണോ ക്വാളിറ്റി? ആൾക്കൂട്ടത്തിനിടയിലൂടെ ആരും അറിയാതെ ശരണ്യയുടെയും മുടി കയറി പിടിച്ചിട്ട് മറ്റൊരാളുടെ തലയിൽ ഇട്ടതാണോ ക്വാളിറ്റി?

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. വളരെ ശക്തരായ മത്സരാർത്ഥികൾ ആണ് ഇത്തവണ ഉള്ളത്.…

15 hours ago

മരണവീട്ടിൽ ആരാധകരുമായി സെൽഫി എടുത്ത സംഭവം, ഒടുവിൽ വിശദീകരണവുമായി ദിലീപ് രംഗത്ത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദിലീപ്. ഇദ്ദേഹത്തിൻറെ കൂടെ ഒരുപാട് സിനിമകളിൽ അഭിനയിച്ചു ഇദ്ദേഹത്തിന്റെ മികച്ച കോ വർക്കർമാരിൽ…

15 hours ago

എൻ്റെ കണ്ണിൽ അദ്ദേഹം സുന്ദരനാണ്, 2 വിവാഹം കഴിക്കുന്നതിൽ എന്താണ് തെറ്റ്, അദ്ദേഹത്തിൻ്റെ ആദ്യ ഭാര്യ ഇപ്പോഴും എന്റെ സുഹൃത്താണ് – പ്രതികരണവുമായി വരലക്ഷ്മി ശരത്കുമാർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വരലക്ഷ്മി ശരത് കുമാർ. മലയാളം സിനിമകളിൽ ഉൾപ്പെടെ ആരും അഭിനയിച്ചിട്ടുണ്ട്. പവർഫുൾ ആയിട്ടുള്ള…

16 hours ago