മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഭാവന. കാർത്തിക മേനോൻ എന്നാണ് നടിയുടെ യഥാർത്ഥ പേര്. നമ്മൾ എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. കമൽ ആയിരുന്നു ഈ സിനിമ സംവിധാനം ചെയ്തത്. വളരെ ചെറിയ പ്രായത്തിൽ ആയിരുന്നു താരം ഈ സിനിമയിൽ അഭിനയിക്കുന്നത്. ഇതിനു ശേഷം താരത്തിന് ധാരാളം അവസരങ്ങൾ ലഭിച്ചു മലയാളസിനിമയിൽ നിന്നും. വളരെ ചുരുങ്ങിയ കാലംകൊണ്ടുതന്നെ താരം മലയാളത്തിലെ മുൻനിര നടിമാരിൽ ഒരാളായി മാറി.
പിന്നീട് താരത്തിന് തമിഴിൽ നിന്നും തെലുങ്കിൽ നിന്നും ധാരാളം ഓഫറുകൾ വന്നു. കന്നട സിനിമയിൽ എന്നുമായിരുന്നു താരത്തിന് ഏറ്റവും കൂടുതൽ അവസരങ്ങൾ ലഭിച്ചത് എന്ന് വേണമെങ്കിൽ പറയാം. വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ താരം അവിടുത്തെ മുൻനിര നടിമാരിൽ ഒരാളായി മാറി. പുനീത് രാജകുമാർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിലായിരുന്നു താരം ആദ്യമായി നായികയായി വേഷമിട്ടത്. ചാർലി എന്നായിരുന്നു ഈ സിനിമയുടെ പേര്. പിന്നീട് വളരെപെട്ടെന്ന് തന്നെ താരം കന്നഡ സിനിമയുടെ അഭിവാജ്യ ഘടകമായി മാറി.
2018 വർഷത്തിലായിരുന്നു താരം വിവാഹിതയായി മാറിയത്. നവീൻ എന്ന വ്യക്തിയെ ആയിരുന്നു താരം വിവാഹം ചെയ്തത്. ഏറെ നാളുകളായി ഇരുവരും തമ്മിൽ ഇഷ്ടത്തിലായിരുന്നു. കന്നഡ സിനിമയിലെ പ്രമുഖ പ്രൊഡ്യൂസർ ആണ് ഇദ്ദേഹം. നിരവധി ആളുകൾ ആയിരുന്നു ഇരുവർക്കും ആശംസകളുമായി രംഗത്തെത്തിയത്. അടുത്തിടെ ആയിരുന്നു ഇവരുടെ നാലാം വിവാഹവാർഷികം. നിരവധി ആളുകൾ ആയിരുന്നു അവർക്ക് ആശംസകൾ ആയി എത്തിയത്.
ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഒരു കുറിപ്പ് ആണ് ശ്രദ്ധിക്കപ്പെടുന്നത്. ഡോക്ടർ സൗമ്യ സരിൻ ആണ് ഈ കുറിപ്പ് പങ്കുവെച്ചത്. ഭാവനയുടെ ഭർത്താവ് നവീനെ കുറിച്ചാണ് ഈ കുറിപ്പ്. നിമിഷങ്ങൾക്കുള്ളിൽ തന്നെ ഈ കുറിപ്പ് വൈറലായി മാറി. ധാരാളം ആളുകളാണ് കുറിപ്പിനു താഴെ മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തിക്കൊണ്ട് എത്തുന്നത്. ഇതിനോടകം ഒരുപാട് ആളുകൾ കുറിപ്പ് ഷെയർ ചെയ്തു കഴിഞ്ഞു. ഫേസ്ബുക്കിൽ ആണ് ഈ കുറിപ്പ് ഡോക്ടർ ആദ്യമായി പങ്കുവെച്ചത്. കുറിപ്പിൻറെ പൂർണരൂപം വായിക്കാം: