Web Desk 2

പരമ്ബരയിൽ നിന്നും പിന്മാറി നടൻ റോണ്സൻ വിൻസന്റ്

മിനി സ്‌ക്രീനിലൂടെ പ്രേക്ഷകരുടെ പ്രിയ താരമാണ് റോന്‍സണ്‍. വില്ലനായും നായകനായും തിളങ്ങിയ റോണ്‍സണ്‍ മലയാളത്തില്‍ മാത്രമല്ല തെലുങ്കിലെയും കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ്. തെലുങ്ക് പരമ്ബരയായ ബംഗാരുപഞ്ചാരത്തില്‍ കേന്ദ്ര…

4 years ago

എന്റെ പൊക്കിൾ സെൻസെഷനൽ ആവുന്നതിൽ സന്തോഷമുണ്ട് : അമല പോൾ

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ പ്രിയ നായികമാരില്‍ ഒരാളാണ് അമല പോള്‍. താരത്തെ തേടി തമിഴില്‍ നിന്നും തെലിങ്കുയില്‍ നിന്നും നിരവധി അവസരങ്ങള്‍ എത്തുകയും ചെയ്തിരുന്നു. ഇതിലൂടെ താരത്തിന്റെ സിനിമാജീവിത…

4 years ago

തൈമൂറിന് കൂട്ടായി മറ്റൊരാൾ കൂടി വരുന്നു!

രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങി ബോളിവുഡ് താരദമ്ബതികളായ കരീന കപൂറും സെയ്ഫ് അലി ഖാനും. വാര്‍ത്താകുറിപ്പിലൂടെയാണ് ദമ്ബതികള്‍ സന്തോഷവാര്‍ത്ത പുറത്തുവിട്ടത്. കുടുംബത്തിലേക്ക് ഒരാള്‍ കൂടി വരുന്നു എന്ന…

4 years ago

ഒരു ഫ്രഞ്ച് സിനിമയിൽ നിന്നാണ് “മറവത്തൂർ കനവു”ണ്ടായത്

ലാല്‍ ജോസ് എന്ന സംവിധായകന്‍റെ ആദ്യചിത്രമായിരുന്നു ഒരു മറവത്തൂര്‍ കനവ്. മമ്മൂട്ടി അങ്ങോട്ടുചോദിച്ചുകൊടുത്ത ഡേറ്റായിരുന്നു ലാല്‍ ജോസിന്. മമ്മൂട്ടിയാണ് താരമെങ്കിലും ലോഹിതദാസോ ശ്രീനിവാസനോ തിരക്കഥ നല്‍കിയാല്‍ മാത്രം…

4 years ago

ആ പടം മമ്മൂട്ടി മെഗാഹിറ്റ് ആക്കി

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂക്ക. ഏത് കഥാപാത്രവും വിശ്വസിച്ചു ഏൽപ്പിക്കാമെന്ന് എത്രയെത്ര സംവിധായകരും എഴുത്തുകാരും പറഞ്ഞിരിക്കുന്നു. 'മഴയെത്തും മുന്‍‌പെ'യിലെ കോളജ് പ്രൊഫസര്‍ നന്ദകുമാര്‍ വര്‍മയെ ഓര്‍മയില്ലേ? നഷ്ടപ്പെട്ടുപോയ…

4 years ago

മലയാള സിനിമയില്‍ തന്നെ അത്ഭുതപ്പെടുത്തിയ നടന്റെ പേര് പറഞ്ഞു മോഹൻലാൽ

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻ ലാൽ.മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരത്തെ എല്ലാവരും വിലയിരുത്തുമ്ബോള്‍ താരത്തിന്റെ വിലയിരുത്തലില്‍ പ്രാധാന്യം നേടുന്ന ചില താരങ്ങളുണ്ട്. മലയാള സിനിമയില്‍ അത്ഭുതപ്പെടുത്തിയ നടന്റെ…

4 years ago

പ്രതിഫലത്തില്‍ രജനീകാന്തിനെ മറികടന്ന് പ്രഭാസ്!

പ്രതിഫലത്തില്‍ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ റെക്കോര്‍ഡ് തകര്‍ത്ത് നടന്‍ പ്രഭാസ്. മഹാനടി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ നാഗ് അശ്വിന്‍ ഒരുക്കുന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിന് താരത്തിന് നല്‍കിയ…

4 years ago

ഇതൊരു മാനസിക രോഗമാണ് ; ആര്യ

ദിവസവും താന്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളെ കുറിച്ച്‌ നടിയും അവതാരകയുമായ ആര്യ. പത്താം ക്ലാസ് കുട്ടി മുതല്‍ 60 വയസ്സുള്ള വൃദ്ധന്‍ വരെയുള്ള ഒരു കൂട്ടം ആളുകള്‍…

4 years ago

ആദ്യമായി പാടിയത് 80000 പേർക്ക് മുൻപിൽ ; ശ്രുതി ഹാസൻ

താര രാജാവ് കമൽ ഹാസന്റെ മകളും നടിയുമണ് ശ്രുതി ഹാസൻ. നടി എന്നതിലുപരി നല്ലൊരു ഗായിക കൂടിയാണ് ശ്രുതി.പിന്നണ ഗായികയായിട്ടായിരുന്നു ശ്രുതി കരിയര്‍ ആരംഭിച്ചത്. ആറാം വയസ്സില്‍…

4 years ago

മഹേഷ് ഭട്ടിന്റെ “സഡക്ക് 2” ഒ ടി ടി റിലീസിന് ഒരുങ്ങുന്നു

ഇരുപത്തി ഒമ്ബതു കൊല്ലം മുമ്ബ് മഹേഷ് മഹേഷ് ഭട്ടിന്റെ സംവിധാനത്തില്‍ സഞ്ജയ് ദത്തും പൂജാഭട്ടും ജോഡികളായി അഭിനയിച്ചു ബോളിവുഡില്‍ മഹാവിജയം നേടിയ റൊമാന്റിക് ത്രില്ലര്‍ സിനിമയായിരുന്നു സഡക്.…

4 years ago