Web Desk 2

സൗദിയില്‍ കോവിഡ് നിയന്ത്രണം ലംഘിച്ചാല്‍ ഒന്നും രണ്ടുമല്ല പിഴ; 99 ലക്ഷം രൂപ,ഇന്ത്യക്കാര്‍ ഉള്‍പ്പെടെ പ്രതിസന്ധിയില്‍

റിയാദ്: രാജ്യത്ത് കോവിഡ് വ്യാപനം കുറയ്ക്കാന്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സൗദി അറേബ്യ. വിലക്കുള്ള ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് നേരിട്ട് എത്തിയാല്‍ അഞ്ചു ലക്ഷം സൗദി റിയാല്‍…

3 years ago

വാക്‌സിന്‍ സ്വീകരിച്ചില്ലെങ്കിലും വാക്‌സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റ് റെഡി; കോഴിക്കോട് വീട്ടമ്മയ്ക്കുണ്ടായ ദുരവസ്ഥ

കോഴിക്കോട്: വാക്‌സിന്‍ നല്‍കാതെ തിരിച്ചയച്ച വീട്ടമ്മയുടെ പേരില്‍ ആദ്യ ഡോസ് സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ്. കോഴിക്കോട് തിരുവണ്ണൂരിലെ വീട്ടമ്മയ്ക്കാണ് വാക്‌സിന്‍ സ്വീകരിക്കാതെ ആദ്യ ഡോസ് സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്.…

3 years ago

ലോകത്ത് വീണ്ടും കോവിഡ് പിടിമുറുക്കുന്നോ? ഒരു വര്‍ഷത്തിന് ശേഷം വുഹാനില്‍ കോവിഡ് പടരുന്നു; ആശങ്ക, മുഴുവന്‍ ജനങ്ങളേയും പരിശോധിക്കാന്‍ അധികൃതര്‍

ബെയ്ജിങ്: ലോകത്ത് ആദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചൈനയിലെ വുഹാനില്‍ വീണ്ടും കോവിഡ് വ്യാപനം കൂടുന്നു. അതിതീവ്ര ഡെല്‍റ്റ വകഭേദമാണ് ചൈനയില്‍ പടരുന്നത്. ചൊവ്വാഴ്ച 61 പേര്‍ക്ക്…

3 years ago

ബീവറേജസിനു മുന്നില്‍ ആയിരങ്ങള്‍ ഒത്തുകൂടിയാലും നടപടിയില്ല, കടയ്ക്ക് മുന്നില്‍ നാല് പേര് കൂടിയതിന് വൃദ്ധന് പിഴ 2000; സാധുക്കളെ ഇങ്ങനെ പിഴിഞ്ഞിട്ടാണോ നിയമം നടപ്പാക്കേണ്ടത്; പോലീസിനെതിരെ വിമര്‍ശനം രൂക്ഷം

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ പേരില്‍ പോലീസ് നടത്തുന്നത് ജനദ്രോഹ നടപടിയാണെന്നാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പ്രധാന ആരോപണം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ…

3 years ago

‘ഗുണ്ടാപ്പിരിവ്, സ്ഥിരം സ്ത്രീകളെ ശല്യംചെയ്യല്‍; കാക്ക അനീഷിനെ കൊന്നത് ശല്യം സഹിക്കവയ്യാതെയെന്ന് അറസ്റ്റിലായ അയല്‍വാസികള്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കര നരുവാമൂട്ടില്‍ കാക്ക അനീഷ് എന്ന യുവാവിനെ കൊലപ്പെടുത്തിയത് ശല്യം സഹിക്കാതെ വന്നതിനെ തുടര്‍ന്നെന്ന് സംഭവത്തില്‍ അറസ്റ്റിലായ പ്രതികള്‍. അനീഷിന്റെ ബന്ധുക്കള്‍ അടക്കം ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത…

3 years ago

നിങ്ങള്‍ക്ക് എന്ത് മൊഞ്ചാണ് പഹയാ .സോഷ്യല്‍ മീഡിയയെ ഇളക്കി മറിച്ച് വീണ്ടും മമ്മൂക്ക

പ്രായം കൂടുന്തോറും യൗവനത്തിന്റെ പ്രസരിപ്പും കൂടുന്ന മലയാളത്തിന്റെ സ്വന്തം സൂപ്പര്‍ സ്റ്റാര്‍ ആണ് മമ്മൂട്ടി. ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ അത്ഭുതമാണ് ഈ താര രാജാവിന്റെ സൗന്ദര്യം. കോവിഡ്…

3 years ago

ഏതേലും എഴുത്തുകാർ അയാൾക്ക് വേണ്ടി നല്ല വേഷങ്ങൾ എഴുതട്ടെ ! പ്രശസ്ത മലയാളം നടന്‍ ഭീമന്‍ രഘുവിനെക്കുറിച്ച്‌ ആരാധകന്‍ എഴുതിയ കുറിപ്പ് വൈറലാകുന്നു

പ്രശസ്ത മലയാളം നടന്‍ ഭീമന്‍ രഘുവിനെക്കുറിച്ച്‌ ആരാധകന്‍ എഴുതിയ കുറിപ്പ് വൈറലാകുന്നു. സനല്‍ കുമാര്‍ പത്മനാഭന്‍ എന്നയാളാണ് ഭീമന്‍ രഘുവിനെക്കുറിച്ച്‌ എഴുതിയിരിക്കുന്നത്. വര്‍ഷങ്ങളായി ടൈപ് ചെയ്യപ്പെട്ട അഭിനേതാക്കളുടെ…

4 years ago

വിജയ്ക്ക് പിന്നാലെ ഗ്രീന്‍ ഇന്ത്യ ചലഞ്ച് ഏറ്റെടുത്ത് ശ്രുതി ഹാസൻ

ഗ്രീന്‍ ഇന്ത്യ ചലഞ്ചിനു പിന്നാലെയാണ് ഇപ്പോള്‍ താരങ്ങള്‍. കഴിഞ്ഞ ദിവസം മഹേഷ് ബാബുവും വിജയ്‌യുമെല്ലാം ചലഞ്ച് ഏറ്റെടുത്ത് വീട്ടുമുറ്റത്ത് മരം നട്ടിരുന്നു. ഇപ്പോള്‍ മഹേഷ് ബാബുവിന്റെ ചലഞ്ച്…

4 years ago

മറ്റെന്തിനേക്കാളും തളർത്തിയത് 5 വയസുകാരൻ മകന്റെ വേർപാട്

നായകനായും വില്ലനായുമൊക്കെ തിളങ്ങിയ താരമാണ് പ്രകാശ് രാജ്. പാണ്ടിപ്പട എന്ന ചിത്രത്തിലെ താരത്തിന്റെ അഭിനയമാണ് മലയാളികള്‍ക്ക് താരത്തെ സുപരിചിതനാക്കിയത്. ചിത്രത്തില്‍ വില്ലത്തരവും കോമഡിയുമെല്ലാം ഒരുപോലെ താരം കൈകാര്യം…

4 years ago

സിനിമയിലെ സുഹൃത്ത് ബന്ധം അങ്ങനെയാണ് – സലീംകൂമാര്‍

ഹാസ്യ റോളുകളിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ താരമാണ് സലീംകുമാര്‍. സൂപ്പര്‍ താരങ്ങളുടെയെല്ലാം സിനിമകളിലൂടെയാണ് നടന്‍ മോളിവുഡില്‍ തിളങ്ങിയത്. നിരവധി വിജയ ചിത്രങ്ങളുടെ ഭാഗമായ നടന്‍ മലയാളത്തിലെ മുന്‍നിര ഹാസ്യതാരങ്ങളില്‍…

4 years ago