Film News

മലയാള സിനിമയില്‍ തന്നെ അത്ഭുതപ്പെടുത്തിയ നടന്റെ പേര് പറഞ്ഞു മോഹൻലാൽ

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻ ലാൽ.മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരത്തെ എല്ലാവരും വിലയിരുത്തുമ്ബോള്‍ താരത്തിന്റെ വിലയിരുത്തലില്‍ പ്രാധാന്യം നേടുന്ന ചില താരങ്ങളുണ്ട്. മലയാള സിനിമയില്‍ അത്ഭുതപ്പെടുത്തിയ നടന്റെ പേര് ചോദിച്ചപ്പോള്‍ ഭരത് ഗോപി എന്നാണ് ഒരു അഭിമുഖ പരിപാടിയില്‍ മോഹന്‍ലാല്‍ മറുപടി പറഞ്ഞത്. പിന്നെ താന്‍ ചെറുപ്പകാലത്ത് ഏറ്റവും കൂടുതല്‍ ആരാധിച്ചിരുന്ന നടനെക്കുറിച്ചും മോഹന്‍ലാല്‍ മനസ്സ് തുറന്നു. ഒരു കാലത്തെ തമിഴ് സൂപ്പര്‍ താരമായിരുന്ന എംആര്‍ രാധ തന്റെ ഇഷ്ട നായക നടന്മാരില്‍ ഒരാള്‍ ആണെന്നും, ഒരു സിനിമയില്‍ തന്നെ മൂന്ന്‍ വേഷങ്ങള്‍ ചെയ്തിരുന്ന അദ്ദേഹം തന്റെ കൗമാരകാലത്ത് താന്‍ നോക്കി കണ്ട അത്ഭുത നടനായിരുന്നുവെന്നും മോഹന്‍ലാല്‍ പറയുന്നു.

- Advertisement -

സിനിമയില്‍ നിന്ന് മാറുമ്ബോള്‍ തന്റെ യാഥാര്‍ത്ഥ്യ ജീവിതവുമായി ചേര്‍ന്ന് നില്‍ക്കുന്ന രജനീകാന്ത് ലോക സിനിമയിലെ അത്ഭുതമാണെന്നും മോഹന്‍ലാല്‍ പറയുന്നു. മമ്മൂട്ടി എന്ന നടന്‍ വളരെ ഡിസിപ്ലീന്‍ ആയിട്ടുള്ള ആക്ടര്‍ ആണെന്നും ജഗതി ശ്രീകുമാര്‍ ആണ് യഥാര്‍ത്ഥ കംപ്ലീറ്റ്‌ ആക്ടര്‍ എന്നും മറ്റു നടന്മാരെയും വിലയിരുത്തി കൊണ്ട് മോഹന്‍ലാല്‍ പറയുന്നു. തന്നെയും മമ്മൂട്ടിയെയും താരതമ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും രണ്ടു പേരുടെയും അഭിനയ രീതി രണ്ടാണെന്നും മോഹന്‍ലാല്‍ വ്യക്തമാക്കുന്നു.

Web Desk 2

Recent Posts

ജിന്റോയുടെ വലിയ അടികള്‍ എല്ലാം ലേഡീസ് ആയിട്ടാണ്,ജിന്റോ ഇനി ജാസ്മിനോട് ഉടക്കില്ല, ഇനി ലക്ഷ്യം ഈ രണ്ടു പേര്‍

മലയാളികൾക്ക് സുപരിചിതമായ വ്യക്തിയാണ് ജിന്റോ.കഴിഞ്ഞ കുറച്ച് നാളുകളായി ജിന്റോ മുന്നത്തേത് പോലെ സജീവമല്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.ജിന്റോ ഇനി ജാസ്മിന്…

2 hours ago

ഗബ്രി പുറത്തായതോടെ താൻ മാനസികമായി തകർന്നെന്ന് ജാസ്മിൻ.വിവാഹം ഉറപ്പിച്ചിരുന്ന അഫ്സലും പിന്മാറി.ബിഗ് ബോസിൽ നിന്നും പുറത്തായതിന് ശേഷമുള്ള അവസ്ഥ

മലയാളം ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ താരമായ വ്യക്തിയാണ് ഗബ്രി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.അപതീക്ഷിതമായി 55ാം ദിവസം ഹൗസിൽ നിന്നും ഗബ്രി…

2 hours ago

3 കാമുകന്മാർ ഉണ്ടായിരുന്നു എല്ലാവരെയും തേച്ചിട്ട് ബിഗ്ബോസിൽ ഗബ്രിയുമായി ഇഷ്ടത്തിലായി. 10 വർഷം ഗള്‍ഫില്‍ നിന്നാല്‍ സമ്പാദിക്കുന്നതിനേക്കാള്‍ കൂടുതല്‍ ജാസ്മിന് ലഭിക്കുന്നു

ബിഗ്ബോസ് സീസൺ 6ലെ ശക്തയായ ഒരു വ്യക്തി ആണ് ജാസ്മിൻ ജാഫർ.വൃത്തിയുടെ കാര്യമൊക്കെ പറഞ്ഞ് ജാസ്മിനെ ബിഗ്ബോസിൽ നിന്ന് പുറത്താക്കണം…

4 hours ago

എൻ്റെ മണി ഉണ്ടായിരുന്നു എങ്കിൽ ഇത്രയും കഷ്ടപ്പാട് അനുഭവിക്കേണ്ടി വരില്ലായിരുന്നു – ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന നടി മീനാ ഗണേശിന്റെ ഇന്നത്തെ അവസ്ഥ കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാ ഗണേഷ്. ഒരുകാലത്ത് മലയാളം സിനിമയിൽ ഇവർ വളരെ സജീവമായിരുന്നു. കലാഭവൻ മണിയുടെ…

15 hours ago

അമ്മ എന്നല്ല, ആൻ്റി എന്നുമല്ല, സുരേഷ് ഗോപിയുടെ മകളുടെ ഭർത്താവ് രാധിക സുരേഷിനെ വിളിക്കുന്നത് എങ്ങനെയാണെന്ന് അറിയുമോ? എല്ലാം മരുമക്കളും അമ്മായിയമ്മയെ ഇതുപോലെ തന്നെ കാണണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

15 hours ago

ഒപ്പം ഹിന്ദിയിലേക്ക്, ഒരുക്കുന്നത് പ്രിയദർശൻ തന്നെ, നായകനായി എത്തുന്നത് ഖാൻമാരിൽ ഒരാൾ

2016 വർഷത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു ഒപ്പം. മോഹൻലാൽ ആയിരുന്നു ഈ സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.…

15 hours ago