Film News

മിൻസാരകണ്ണാ, എങ്കെ ഇരുന്നാലും നീങ്ക അഴകും സ്റ്റൈലും ഉന്നൈ വിട്ട് പോവമാട്ടെ! സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി നടി തൃഷയുടെ പുതിയ ചിത്രങ്ങൾ. താരത്തിന്റെ ശരിക്കുമുള്ള പ്രായം അറിഞ്ഞ് അമ്പരന്നു പ്രേക്ഷകർ.

പ്രശസ്ത തെന്നിന്ത്യൻ നായിക നടിയാണ് തൃഷ. പൊന്നിയിൻ സെൽവൻ എന്ന തമിഴ് ചിത്രത്തിലാണ് താരം ഏറ്റവും പുതിയതായി അഭിനയിക്കുന്നത്. മണി രത്നം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ഇതേ പേരിലുള്ള തമിഴ് നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

- Advertisement -

സിനിമയുടെ പ്രമോഷൻ തിരക്കുകളിൽ ആണ് തൃഷയും അണിയറ പ്രവർത്തകരും എല്ലാം. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടിയാണ്. വിക്രം, ജയം രവി, ഐശ്വര്യ റായി, ഐശ്വര്യ ലക്ഷ്മി, കാർത്തി, ജയറാം തുടങ്ങി വമ്പൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് ഇതിനുവേണ്ടി കാത്തിരിക്കുന്നത്. ഇപ്പോഴിതാ നടി തൃഷയുടെ പുതിയ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആവുകയാണ്.

പ്രമോഷൻ വേദികളിൽ വളരെ സ്റ്റൈലിഷ് ആയിട്ടാണ് നടി എത്തുന്നത്. താരത്തിന്റെ ലുക്ക് കണ്ടാൽ 25 വയസ്സ് പോലും തോന്നിയില്ല എന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു. എന്തായാലും നടിയുടെ വേറിട്ട ലുക്കുകൾ ആരാധക ശ്രദ്ധ പിടിച്ചു പറ്റുകയാണ്. നിരവധി പ്രേക്ഷകർ പലതരത്തിലുള്ള കമന്റുകൾ ഇതിന് പറയുന്നുണ്ട്.

39 വയസ്സ് ആണ് തൃഷക്ക്.അതേസമയം നടി ഐശ്വര്യ റായിയും ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. നന്ദിനി എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്. ചിത്രം സെപ്റ്റംബർ 30ന് തിയേറ്ററുകളിലേക്ക് എത്തും.

Abin Sunny

Recent Posts

ഈ ആഴ്ചയിലെ ക്യാപ്റ്റൻ അവസാന ക്യാപ്റ്റൻ, വാശിയേറിയ പോരാട്ടത്തിനുള്ളിൽ ജയിച്ചത് പ്രേക്ഷകരുടെ ഇഷ്ട മത്സരാർത്ഥി

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ ആഴ്ചയിലെ ക്യാപ്റ്റൻ ആരായിരിക്കും എന്നറിയാനുള്ള ആകാംക്ഷയിൽ…

4 hours ago

ട്രെയിൻ കോച്ചുകൾക്ക് മുകളിൽ ഇതുപോലെ നീലയും വെള്ളയും വരകൾ എന്തിനാണെന്ന് ആലോചിച്ചിട്ടുണ്ടോ? ഉത്തരം ഇതാ

നമ്മളെല്ലാവരും ജീവിതത്തിൽ ഒരിക്കലെങ്കിലും ട്രെയിനിൽ യാത്ര ചെയ്തിട്ടുണ്ടാവും. എന്നാൽ നിങ്ങൾ എപ്പോഴെങ്കിലും ഇതുപോലെ ട്രെയിനിനു മുകളിൽ എന്തിനാണ് മഞ്ഞ വരയും…

4 hours ago

പ്രിയങ്ക ചോപ്രയുടെ കഴുത്തിൽ കിടക്കുന്ന നെക്ലൈസിൻ്റെ വില അറിയുമോ? രണ്ടു മഞ്ഞുമ്മൽ ബോയ്സിന്റെ കളക്ഷൻ ആണ് ഇതിന്റെ വില

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പ്രിയങ്ക ചോപ്ര. ബോളിവുഡ് നടിയാണ് എങ്കിലും മലയാളികൾക്കിടയിലും ഇവർക്ക് ധാരാളം ആരാധകരാണ് ഉള്ളത്.…

5 hours ago

ഹാർദിക് പാണ്ഡ്യയും ഭാര്യയും ഉടൻ വേർപിരിഞ്ഞേക്കും, ജീവനാവശ്യമായി നടാഷ ചോദിക്കുന്നത് കനത്ത ആവശ്യം, പെൺവർഗ്ഗത്തിന് തന്നെ ഇത് മാനക്കേട് എന്ന് വിമർശനങ്ങൾ

ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ ആണ് ഹാർദിക് പാണ്ഡ്യ. ഇത് കൂടാതെ മുംബൈ ഇന്ത്യൻസ് നായകൻ കൂടിയാണ് ഇദ്ദേഹം.…

5 hours ago

പ്രേമലു സിനിമയുടെ വമ്പൻ വിജയം, പുതിയ വണ്ടി സ്വന്തമാക്കി മമിത ബൈജു, വണ്ടിയുടെ വില കേട്ട് ഞെട്ടി ആരാധകർ

മലയാളികൾക്ക് ഇന്ന് ഏറെ പ്രിയപ്പെട്ട യുവ നടിമാരിൽ ഒരാളാണ് മമിതാ ബൈജു. ധാരാളം സിനിമകളിൽ ഇവർ ചെറുതും വലുതുമായ കഥാപാത്രങ്ങളെ…

7 hours ago

വിവാഹം കഴിഞ്ഞ് ആഴ്ചകളായിട്ടും ഇതുവരെ ഹണിമൂണിന് പോയില്ല, കാരണം വെളിപ്പെടുത്തി അപർണ ദാസ്, ഇതുപോലെയുള്ള നടിമാരെ വേണം പെൺകുട്ടികൾ മാതൃകയാക്കാൻ എന്ന് പ്രേക്ഷകർ

മലയാളത്തിൽ അപ്രതീക്ഷിത വിജയം നേടിയ സിനിമകളിൽ ഒന്നായിരുന്നു മാളികപ്പുറം. ഈ സിനിമയുടെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള ആയിരുന്നു. സംവിധായകൻ വിഷ്ണു…

7 hours ago