Film News

ഇന്ന് തമിഴകത്തിന്റെ മുത്താണ് ശ്രുതി; കുഞ്ചാക്കോ , ദിലീപ് ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടി ഇപ്പോള്‍ എവിടെയാണെന്ന് അറിയുമോ ?

കുഞ്ചാക്കോ ബോബന്‍ ചിത്രങ്ങളിലൂടെയും ദിലീപ് ചിത്രങ്ങളിലൂടെയും ശ്രദ്ധിക്കപ്പെട്ട നടിയായിരുന്നു ശ്രുതി രാജ്. ഇന്ന് മലയാളചിത്രങ്ങളില്‍ ഒന്നും നടി ഇല്ലെങ്കിലും തമിഴ് മിനിസ്‌ക്രീനില്‍ സജീവമാണ് ഈ താരം . ഇതിനിടെ കന്നട ചിത്രത്തിലും ശ്രുതി അഭിനയിച്ചിരുന്നു.

- Advertisement -

മലയാളത്തിലെ ഹിറ്റ് ചിത്രം പ്രിയത്തില്‍ നെഗറ്റീവ് കഥാപാത്രത്തെയാണ് ശ്രുതി അവതരിപ്പിച്ചത്. നാന്‍സി എന്ന തന്റെ കഥാപാത്രത്തെ അതിമനോഹരമായി ഈ താരം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചു. അഗ്രജന്‍ എന്ന സിനിമയിലൂടെയാണ് നടിയുടെ അരങ്ങേറ്റം. എന്നാല്‍ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

ശേഷം മാന്‍ഭൂമിക്ക് മാനവന്‍ എന്ന സിനിമയിലൂടെ തമിഴിലേക്കും എത്തി. ഇന്ന് തമിഴ് ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നു ശ്രുതി. ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് ഈ താരം.


ദോസ്ത് എന്ന ചിത്രത്തിലും ശ്രുതി രാജ് മികച്ച അഭിനയം കാഴ്ച്ച വെച്ചിരുന്നു. ദിലീപും കുഞ്ചാക്കോ ബോബനുമായിരുന്നു ദോസ്തിലെ നായകന്മാര്‍. പ്രിയം സിനിമയില പ്രിന്‍സി എന്ന കഥാപാത്രത്തെ പോലെ കുഞ്ചാക്കോ ബോബന്‍ അവരിപ്പിച്ച നായക കഥാപാത്രത്തെ ശല്യപ്പെടുത്തുന്ന സ്വഭാവത്തിലുള്ള, ചിഞ്ചു എന്ന ഒരു കഥാപാത്രത്തെ തന്നെയായിരുന്നു ദോസ്തില്‍ ശ്രുതി അവതരിപ്പിച്ചത്.

Anusha

Recent Posts

ആറ് വർഷം മുൻപാണ് ഇതൊക്കെ നടന്നത്.ക്യാന്‍സര്‍ സര്‍വൈവര്‍ ആണ്.രണ്ടാം വിവാഹവും പരാജയം.റീൽസിൽ കണ്ട ആളല്ല റിയൽ ലൈഫിൽ റീന

മലയാളികൾ കണ്ട മുഖമാണ് റീനയുടേത്.ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ക്കുന്ന വീഡിയോകൾ എല്ലാം വൈറൽ ആണ്.നെഗറ്റീവുകളും ട്രോളുകളും ആണ് കൂടുതലും വരുന്നതെങ്കിലും അതൊന്നും റീനയെ…

3 hours ago

കസേരയില്‍ കെട്ടിയിട്ടു,പിന്നെ നിലത്തിട്ട് ചവിട്ടി.ഒരുമിച്ച് മദ്യപാനം, മദ്യലഹരിയില്‍ അടിപിടി;ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകന്‍

മദ്യലഹരിയില്‍ അടിപിടി,ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകൻ.ദേവദാസന്റെ (61) മരണത്തില്‍ ദുരൂഹതതോന്നി പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും മകനെ ചോദ്യംചെയ്യുകയും ചെയ്തപ്പോഴാണ് സംഭവം ചുരുളഴിഞ്ഞത്.…

3 hours ago

ജാസ്മിനും ഒരു കുഴപ്പവുമില്ല. ഗബ്രി അടുത്ത ആളെ സെറ്റാക്കി.. കോഴി, വീഡിയോയ്ക്ക് മറുപടിയുമായി കുറിപ്പ്

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമാണ് ഗബ്രി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ബിഗ് ബോസിന് പുറത്ത് എത്തിയിട്ടും ചിലർ ഗബ്രിക്കെതിരെ വിമർശനങ്ങള്‍ നടത്തുന്നു എന്നതാണ്…

3 hours ago

ബി​ഗ് ബോസ് താരം ​ഗോപികയ്ക്ക് രണ്ടാമതും ആൺകുഞ്ഞ്.സന്തോഷം പങ്കുവെച്ച് താരം.ചോദ്യങ്ങളുമായി ആരാധകർ

ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ വ്യക്തി ആണ് ഗോപിക.കഴിഞ്ഞ സീസണിൽ ആണ് ആദ്യമായിട്ട് കോമണർ മത്സരാർത്ഥിയെ ഉൾപ്പെടുത്തിയത്. ​ഗോപികയായിരുന്നു കോമണർ ആയി…

4 hours ago

ശ്രീനിഷിന് പുറത്ത് വേറെ ഒരു കല്ല്യാണം ഉറപ്പിച്ചിട്ടാണ് ബിഗ് ബോസിലേക്ക് വന്നത്.പക്ഷെ ജാസ്മിന് കിട്ടുന്നതിന്റെ കാരണം ഇതാണ്

ബിഗ്ബോസിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് ജാസ്മിൻ ജാഫർ.താരം ഇപ്പോൾ റിലേഷന്‍ഷിപ്പിന്റെ കാര്യത്തില്‍ സൈബര്‍ ആക്രമണം നേരിട്ട് കൊണ്ടിരിക്കുന്നത്.പുറത്ത് ഒരു…

5 hours ago

കോൺഗ്രസ് അധികാരത്തിലെത്തിയ ശേഷം രാമക്ഷേത്രം ശുദ്ധീകരിക്കും,പ്രധാനമന്ത്രി പ്രോട്ടോക്കോൾ വിരുദ്ധമായി പ്രവർത്തിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ ഇന്ത്യാ സംഘം അധികാരത്തിൽ വന്നാൽ അയോധ്യയിലെ രാമക്ഷേത്രം ശങ്കരാചാര്യന്മാർ ശുദ്ധീകരിക്കുമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ…

6 hours ago