സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധനേടുന്നത് ഒരു ചിത്രമാണ്. ഒരു പ്രശസ്ത നടിയുടെ ചിത്രമാണ് ഇത്. ഒറ്റനോട്ടത്തിൽ പലർക്കും ഒരു പക്ഷേ ചിത്രത്തിലുള്ള നടിയെ പിടി കിട്ടിയിട്ടുണ്ടാവില്ല. എന്നാൽ തിരിച്ചറിഞ്ഞപ്പോൾ പലരും ഞെട്ടി പോയിട്ടുണ്ടാകും. ഒരൊറ്റ വെബ് സീരീസ് ലൂടെ പ്രശസ്തയായ നടിയാണ് ഇവർ.
ഇതാരാണെന്ന് നിങ്ങൾക്ക് മനസ്സിലാകുന്നുണ്ടോ? മോണോ കിനി ധരിച്ചുകൊണ്ടുള്ള നടിയുടെ ചിത്രമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ബീച്ചിലൂടെ ഉള്ള നടത്തം ആസ്വദിക്കുകയാണ് താരം. ഒരു കോറൽ മോഡലിൽ ഉള്ള മോണോ കിനി ആണ് ഇത്. ബേവാച്ച് എന്ന പ്രശസ്ത സിനിമയിലെ രംഗം അനുസ്മരിപ്പിക്കുംവിധം ആണ് ചിത്രത്തിൽ താരം ഉള്ളത് എന്ന് ആരാധകർ സാക്ഷ്യപ്പെടുത്തുന്നു.
View this post on Instagram
ആളെ പിടി കിട്ടിയില്ലെങ്കിൽ ആരാണെന്ന് പറയാം. സ്കാം 1992 എന്ന ഒരൊറ്റ സീരിയലിലൂടെ ആരാധകർ മനംകവർന്ന ശ്രേയ ധന്വന്തരി ആണ് ഈ ചിത്രത്തിൽ ഉള്ളത്. ഇതുകൂടാതെ അതെ ഫാമിലിമാൻ എന്ന സൂപ്പർഹിറ്റ് സീരീസിൽ താരം അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസവും താരം ചില ചില ബിക്കിനി ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.
View this post on Instagram
ഫ്ലോറൽ ബിക്കിനി അണിഞ്ഞ് കൊണ്ടുള്ള ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം താരം പങ്കുവെച്ചത്. എന്തായാലും ബീച്ചിൽ താരം മരം അടിച്ചു പൊളിക്കുകയാണ് എന്ന് ചിത്രങ്ങളിൽ നിന്നും വ്യക്തം. എന്നാൽ താരം എവിടെയാണുള്ളത് എന്ന് വ്യക്തമല്ല. എന്തായാലും മനംമയക്കുന്ന ചിത്രങ്ങളാണ് ഇതൊക്കെ എന്ന് ആരാധകർ സാക്ഷ്യപ്പെടുത്തുന്നു.
View this post on Instagram