Social Media

പ്രണയദിനത്തില്‍ കുടുംബവിളക്കിലെ വേദികക്ക് ഭര്‍ത്താവ് കൊടുത്തത് കിടിലന്‍ സമ്മാനം തന്നെ

കുടുംബവിളക്ക് പരമ്പരയിലൂടെ എത്തി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് ശരണ്യ ആനന്ദ്. ഈ പേരിനെക്കാളും ഒരു പക്ഷേ പ്രേക്ഷകര്‍ക്ക് വേദിക എന്ന പേരിലായിരിക്കും നടിയെ പരിചയം. സീരിയലില്‍ വില്ലത്തിവേഷത്തിലാണ് നടി എത്തുന്നത്. സീരിയലിന്റെ പാതിവഴിയില്‍ നിന്നും കയറി വന്ന നടി അഭിനയത്തില്‍ ഒട്ടും പിന്നിലല്ല എന്ന് തെളിയിച്ച് കൊണ്ടിരിക്കുകയാണ്.

- Advertisement -


അഭിനയത്തിന് പുറമെയുള്ള വേദികയുടെ വിശേഷം അറിയാനും ആരാധകര്‍ക്ക് ആകാംഷ കൂടുതലാണ്. സീരിയലില്‍ സജീവമായിരിക്കുന്ന സമയത്തായിരുന്നു ശരണ്യയുടെ വിവാഹം. ഇതിന് പിന്നാലെ തന്റെ വിവാഹ ദിവസത്തെക്കുറിച്ച് പറഞ്ഞും നടി സോഷ്യല്‍ മീഡിയയില്‍ കുറിപ്പിട്ടിരുന്നു. ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് തന്റെ വിവാഹത്തെക്കറിച്ചും അന്ന് താന്‍ അനുഭവിച്ച ടെന്‍ഷനെക്കുറിച്ചുമെല്ലാം നടി വെളപ്പെടുത്തിയത്.


വിവാഹ ശേഷവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ശരണ്യയും ഭര്‍ത്താവും, ഇവര്‍ ഒന്നിച്ചുള്ള ചിത്രവും ഷേയര്‍ ചെയാറുണ്ട്. ഇപ്പോള്‍ പ്രണയ ദിനം പ്രമാണിച്ചും ഇവര്‍ ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് ശരണ്യ. തന്റെ പ്രിയതോയന്‍ തനിക്ക് റോസാപ്പൂ സമ്മാനിക്കുന്ന ചിത്രമാണ് നടി പങ്കുവെച്ചത്. ചിത്രത്തിനൊപ്പം സ്‌നേഹം നിറഞ്ഞ അടിക്കുറിപ്പും താരം നല്‍കിയിട്ടുണ്ട്. ചിത്രവും കുറിപ്പും ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

അതേസമയം ആരാധകരുടെ പിന്തുണയോടെ മുന്നേറികൊണ്ടിരിക്കുകയാണ് ഇന്ന് കുടുംബവിളക്ക്. ആരാധകര്‍ ഏറെയുള്ള സീരിയലിലെ കഥാപാത്രങ്ങളെല്ലാം ഇന്ന് പ്രേക്ഷകരുടെ കുടുംബത്തിലെ അംഗത്തെപോലെയാണ്. ശക്തമായ കഥാപാത്രവുമായി വരുന്ന സുമിത്രയാണ് സീരിയലിലെ കേന്ദ്രകഥാപാത്രം. ശരണ്യയും ഈ പരമ്പരയിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.
Anusha

Recent Posts

ജാസ്മിനെ ഇത്രയും സ്ത്രീകൾ വെറുക്കാൻ കാരണം ഇതാണ്. വിചിത്രമായി പറഞ്ഞ് ജാസ്മിൻ ആരാധകൻ

ജാസ്മിനെ എന്തുകൊണ്ട് സ്ത്രീകള്‍ വിമർശിക്കുന്നു എന്നതിന് വിചിത്രമെന്ന് തോന്നുന്ന ഒരു കാരണമാണ് ഒരു ജാസ്മിന്‍ ആരാധകന്‍ ചൂണ്ടിക്കാട്ടുന്നത്. ഇതില്‍ മറ്റുള്ളവർ…

13 mins ago

വീട്ടുകാരുടെ ആറ്റിറ്റ്യൂഡ് കണ്ടിട്ട് പുറത്തിറങ്ങിയാൽ കല്യാണമുണ്ടാകും, വിത്ത് ഇൻ വൺ ഇയർ കൊച്ചും.ജാസ്മിന്റെ വാക്കുകൾ വൈറൽ

സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ എന്ന രീതിയിലാണ് ജാസ്മിൻ ബി​ഗ് ബോസ് ഹൗസിലേക്ക് എത്തിയത്.ഹൗസിലേക്ക് കയറും മുമ്പ് വലിയ ആർഭാടമൊന്നുമില്ലാതെ അഫ്സൽ അമീർ…

22 mins ago

ഡോക്ടര്‍ റോബിന്റെ ഫാന്‍സ് ദില്‍ഷയ്ക്ക് കപ്പ് കൊടുത്തത് പോലെ. മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടു പോകും.അൻസിബ ജയിക്കും

മലയാളികൾക്ക് സുപരിചിതയായ താരമാണ് അൻസിബ .പലരും അന്‍സിബയെ നെഗറ്റീവായി കാണിക്കാന്‍ ശ്രമിക്കുകയാണെങ്കിലും അവസാനം കപ്പ് ഉയര്‍ത്താന്‍ പോകുന്നത് അന്‍സിബ ആയിരിക്കുമെന്നാണ്…

1 hour ago

പത്മജാ വേണുഗോപാൽ ഗവർണർ പദവിയിലേക്ക്?ബിജെപി തനിക്ക് നല്ലതേ ചെയ്യൂവെന്ന് മറുപടി

പത്മജാ വേണുഗോപാലിനെ ഛത്തീസ്ഗഡ് ഗവര്‍ണര്‍ ആക്കിയേക്കുമെന്ന് സൂചന. അതേ സമയം ബിശ്വഭൂഷണ്‍ ഹരിചന്ദനാണ് നിലവില്‍ ഛത്തീസ്ഗഡ് ഗവര്‍ണര്‍. ആരോഗ്യപരമായ കാരണങ്ങളാല്‍…

1 hour ago

ജിന്റോയെ സ്വന്തം ബ്രോയെപ്പോലെയായിരുന്നു കൊണ്ടു നടന്നിരുന്നത്.പക്ഷെ അദ്ദേഹം ചെയ്തത്.തുറന്ന് പറഞ്ഞ് താരം

ബിഗ്ബോസിന് പുറത്ത് വന്നതിന് ശേഷമുള്ള റെസ്മിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആവുന്നത് .എന്റെ സുഹൃത്തുകള്‍ എല്ലാവരും തന്നെ ജനുവിനായിട്ടാണ്…

2 hours ago

വര്‍ഗീയനിറം ചാര്‍ത്താന്‍ ചിലര്‍ ശ്രമിച്ചു.ഉണ്ണിമുകുന്ദന്റെയും എന്റേയും മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും നാടാണിത്;ഷെയ്ൻ

ഉണ്ണി മുകുന്ദനെതിരായ വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി ഷെയ്ന്‍ നിഗം. താന്‍ പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിച്ച് ചിലര്‍ വിവാദം സൃഷ്ടിക്കുകയാണെന്ന് ഷെയ്ന്‍…

2 hours ago