Film News

ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനിച്ച മലയാള സിനിമ ഏതാണ്? ആ മോഹൻലാൽ സിനിമയുടെ പേര് പറഞ്ഞു ഫഹദ് ഫാസിൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഫഹദ് ഫാസിൽ. കരിയറിന്റെ തുടക്ക കാലത്ത് പരാജയം നേരിട്ട് വ്യക്തിയാണ് ഇദ്ദേഹം. എന്നാൽ പിന്നീട് ഇദ്ദേഹം വിജയത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. ഇതിന് അന്തരിച്ച ബോളിവുഡ് നടൻ ഇർഫാൻ ഖാൻ എത്രത്തോളം തനിക്ക് പ്രചോദനമായിട്ടുണ്ട് എന്നും അടുത്തിടെ ഫഹദ് ഫാസിൽ വെളിപ്പെടുത്തിയിരുന്നു. കയ്യെത്തും ദൂരത്ത് എന്ന സിനിമയുടെ പരാജയത്തിന് ശേഷം അമേരിക്കയിലേക്ക് ഇദ്ദേഹം പഠിക്കാൻ പോയിരുന്നു. അതിനിടയിലാണ് ഇർഫാൻ ഖാൻ സിനിമകൾ കണ്ട് പ്രചോദനം ഉണ്ടാവുന്നത്.

- Advertisement -

വല്ലപ്പോഴും മാത്രമാണ് ഫാസിൽ ഇൻറർവ്യൂ നൽകാറുള്ളത്. അതിൽതന്നെ പലപ്പോഴും സിനിമകളെ പറ്റി ഒക്കെ ആയിരിക്കും സംസാരം. തൻറെ ജീവിതത്തിൽ തന്നെ സ്വാധീനിച്ച സിനിമകളെ കുറിച്ച് വളരെ കുറച്ചു മാത്രമാണ് ഇദ്ദേഹം സംസാരിക്കാറുള്ളത്. ഇപ്പോൾ ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ ഇൻറർവ്യൂവിൽ ഇദ്ദേഹം പറയുന്ന കാര്യങ്ങൾ ആണ് ശ്രദ്ധിക്കപ്പെടുന്നത്.

ജീവിതത്തിൽ തന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച സിനിമകൾ ഏതൊക്കെയാണ് എന്ന് പറയുകയാണ് ഇദ്ദേഹം. വ്യക്തിപരമായി ഏറെ സ്വാധീനം ചെലുത്തിയ കാര്യത്തിൽ ഏത് മലയാളം സിനിമ ആയിരിക്കും മുന്നിൽ നിൽക്കുക എന്നായിരുന്നു അവതാരകൻ ചോദിച്ച ചോദ്യം. ഇതിന് ആയിരുന്നു ഒരു മോഹൻലാൽ സിനിമയുടെ മറുപടി ഫഹദ് ഫാസിൽ നൽകിയത്.

തൂവാനത്തുമ്പികൾ എന്ന സിനിമയുടെ പേരാണ് ഫഹദ് ഫാസിൽ പറഞ്ഞത്. പത്മരാജൻ സംവിധാനം ചെയ്ത സിനിമയാണ് ഇത്. 1987 വർഷത്തിലാണ് ഈ സിനിമ പുറത്തിറങ്ങിയത്. ജയകൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ഇതിൽ അവതരിപ്പിച്ചത്. ഉദകപോള എല്ലാ പത്മരാജന്റെ തന്നെ നോവലിന്റെ ചലച്ചിത്ര ആവിഷ്കാരം ആണ് ഇത്. ഇറങ്ങിയ സമയത്ത് പരാജയപ്പെട്ടു എങ്കിലും പിന്നീട് മലയാളികൾക്കിടയിൽ ഒരു കൾട്ട് സ്റ്റാറ്റസ് നേടിയ സിനിമ കൂടിയാണ് ഇത്.

Athul

Recent Posts

അതൊരു 10 വയസ്സുള്ള കുട്ടിയാണ്, അതിനെയെങ്കിലും വെറുതെ വിടണം – ദേവനന്ദയ്ക്ക് വേണ്ടി അഭ്യർത്ഥനയുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദേവനന്ദ. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും മാളികപ്പുറം എന്ന സിനിമയിലൂടെയാണ് ഇവർ കൂടുതൽ…

6 hours ago

മലയാള സിനിമയിൽ ഒരു വിയോഗം കൂടി, കേവലം 57 വയസ്സാണ് പ്രായം, മരണകാരണം ഇങ്ങനെ

ഏറെ ദുഃഖകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഹരിശ്രീ ജയരാജ് നമ്മളെ വിട്ടു പോയിരിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

6 hours ago

സൽമാൻ ഖാൻ – മുരുകദോസ് സിനിമയിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുവാൻ ഈ തെന്നിന്ത്യൻ നടൻ

മലയാളികൾക്കിടക്കം ഏറെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാളാണ് മുരുഗദോസ്. ഒരുകാലത്ത് തമിഴിലെ മുൻനിര സംവിധായകരിൽ ഒരാളായിരുന്നു ഇദ്ദേഹം. തമിഴിലെ നിരവധി സൂപ്പർതാരങ്ങൾക്ക്…

6 hours ago

അത് നേരത്തെ തന്നെ ഉറപ്പിച്ച കാര്യം – വിവാദങ്ങളിൽ പ്രതികരണവുമായി കനി കുസൃതി

മലയാളികളുടെ അഭിമാനമായി മാറിയിരിക്കുകയാണ് നടി കനി കുസൃതി ഇന്ന്. ഇവർ അഭിനയിച്ച ഓൾ വി ഇമാജിൻ ആസ് എ ലൈറ്റ്…

7 hours ago

യുവ നടിയുടെ ബലാൽസംഗ പരാതി, ഒമർ ലുവിന്റെ പ്രതികരണം ഇങ്ങനെ, ഈ നാട്ടിൽ പുരുഷാവകാശ കമ്മീഷൻ നിയമിക്കാൻ സമയമായി എന്ന് യുവാക്കൾ

മലയാളത്തിലെ മുൻനിര സംവിധായകരിൽ ഒരാളാണ് ഒമർ ലുലു. യുവാക്കളുടെ പൾസ് അറിഞ്ഞ സിനിമയെടുക്കുന്ന ഒരേയൊരു സംവിധായകൻ ആണ് ഇദ്ദേഹം എന്നാണ്…

7 hours ago

അങ്ങനെ ഒരാളുടെ കൂടി മുഖംമൂടി അഴിഞ്ഞു വീഴുന്നു, ഒമർ ലുലുവിനെതിരെ ബലാത്സംഗ പരാതി നൽകി യുവനടി, യുവനടി പറയുന്നത് ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഒമർ ലുലു. കഴിഞ്ഞദിവസം ആയിരുന്നു ഇദ്ദേഹത്തിനെതിരെ ഗുരുതരമായ ഒരു ആരോപണം വന്നത്. ഒരു…

9 hours ago