കുറച്ചു ദിവസങ്ങൾക്കു മുൻപാണ് നടൻ ടോവിനോ തോമസിന്റെ ഭാര്യ ലിഡിയ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. ഈ വിവരം താരം തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചത്. ഇപ്പോൾ ഇതാ മകന്റെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് ടോവിനോ . തഹാൻ ടോവിനോ എന്നാണ് ഇരുവരും മകന് പേരിട്ടിരിക്കുന്നത്. ഞങ്ങൾ അവനെ ഹാൻ എന്ന് വിളിക്കും എന്നും ടോവിനോ തന്റെ ഫേസ്ബുക് പേജിലൂടെ കുറിച്ചു .

ടോവിനോ തോമസിന് മകൾ ഇസ പിറക്കുന്നത് 2016 ൽ ആണ് . ടോവിനോ മകൾ ഇസയ്ക്കൊപ്പമുള്ള ചിത്രങ്ങളും പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ പങ്കു വെക്കാറുണ്ട്. ദീർക്ഖകാലം നീണ്ടുനിന്ന പ്രണയത്തിനൊടുവിൽ ആണ് ടോവിനോയും ലിഡിയയും വിവാഹിതകരായതു. 2014 ൽ ആയിരുന്നു ഇരുവരുടെയും വിവാഹം.