Kerala News

കൈ വേദനിക്കുവാ എന്ന് 6 വയസ്സുള്ള ആൻമരിയ, എന്നാൽ ഇനി വേദനിക്കില്ലെന്നും കൈ മുറിച്ചുമാറ്റി എന്നും ഈ പൈതലിനോട് എങ്ങനെ പറയണം എന്നറിയാതെ മാതാപിതാക്കൾ, കുഞ്ഞു ആൺ മരിയയുടെ ജീവിതം ഇങ്ങനേ

ഞാൻ മരിയ എന്ന ആറു വയസ്സുള്ള ചെറിയ കുട്ടിയുടെ നൊമ്പരപ്പെടുത്തുന്ന കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. ഒന്നര വയസ്സ് പ്രായമുള്ളപ്പോൾ കുട്ടിക്ക് അർബുദ സ്ഥിരീകരിക്കുന്നത്. ചുമലിലെ ഒരു മുഴ വലുതാവുകയായിരുന്നു. വേദന സഹിക്കാൻ പറ്റാതെ ആയപ്പോൾ ഡോക്ടർമാർ ഇനി കൈ മുറിച്ചു കളയുകയല്ലാതെ വേറെ വഴിയില്ല എന്നു പറഞ്ഞു. ചൊവ്വാഴ്ചയായിരുന്നു ശസ്ത്രക്രിയ. ഇപ്പൊൾ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്.

- Advertisement -

ഇപ്പോഴും കയ്യും കൈപ്പത്തിയും വേദനിക്കുന്നു എന്നാണ് ആൻ മരിയ പറയുന്നത്. ഇനി കൈ ഇല്ല എന്ന് അവളോട് പറയാൻ കൂടെ നിൽക്കുന്ന ആർക്കും സാധിക്കുന്നില്ല. നിർമ്മാണ തൊഴിലാളിയായ സുനിലിന്റെയും സ്റ്റെഫിയുടെയും മകളാണ് ആൻ മരിയ. ഒന്നര വയസ്സ് ആയപ്പോൾ ചുമലിൽ വലിയ രീതിയിൽ വേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജിൽ എത്തി പരിശോധിച്ചപ്പോൾ ആയിരുന്നു അർബുദ സ്ഥിരീകരിച്ചത്.

പിന്നീട് റീജണൽ കാൻസർ സെൻററിൽ ആയിരുന്നു ചികിത്സ. ഇതിനിടയിൽ ആയിരുന്നു കോവിഡ് കാലഘട്ടം വരുന്നത്. 28 റേഡിയേഷൻ, 10 കീമോതെറാപ്പി എന്നിവയായിരുന്നു ചെയ്തത്. ആർസിസിയിൽ ആയിരുന്നു ആൻ മരിയയുടെ മൂന്നാം പിറന്നാൾ ആഘോഷിച്ചത്. ഇതിനിടയിൽ ആയിരുന്നു സുനിലിന്റെ പിതാവിനും ഹൃദയസംബന്ധമായ അസുഖം വരുന്നത്. ഇതോടെ കുടുംബത്തിന്റെ പ്രശ്നങ്ങൾ ഇരട്ടിച്ചു.

2021 വർഷത്തിൽ സുനിലിന്റെ അമ്മയ്ക്ക് അർബുദബാധ സ്ഥിരീകരിക്കുകയും കഴിഞ്ഞവർഷം അവർ നമ്മളെ വിട്ടു പോകുകയും ചെയ്തു. വീടുപണിക്ക് വേണ്ടി എടുത്ത ഏഴ് ലക്ഷം രൂപയുടെ തിരിച്ചടവും ഇതോടെ മുടങ്ങി. സുനിലിന് ജോലിക്ക് പോകാൻ പോലും പറ്റാത്ത അവസ്ഥയിലാണ്. ഇതിനിടയിൽ മകളുടെ ശസ്ത്രക്രിയയും വേണ്ടിവന്നു. വീട്ടിലെ കഷ്ടപ്പാടുകൾ അറിഞ്ഞപ്പോൾ ആശുപത്രി അധികൃതർ വലിയൊരു തുക വേണ്ട എന്നു വെച്ചു. ഡോക്ടർമാരും ആശുപത്രി ജീവനക്കാരും പരമാവധി സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട് എന്നാണ് സുനിലും വീട്ടുകാരും പറയുന്നത്. ഈ ഫിസിയോതെറാപ്പിയിലൂടെ വേണം ആൻ മരിയയ്ക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുവാൻ. കുട്ടിയെ സഹായിക്കുന്നതിന് വേണ്ടി നാട്ടുകാർ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. ഫോൺ : 9747837517

Athul

Recent Posts

ഭർത്താവിന് ആശംസകൾ നേർന്ന് കുങ്കുമപ്പൂവ് താരം അശ്വതി ജെറിൻ, ഇനിയാണ് ജീവിതം ആരംഭിക്കുന്നത് എന്ന ആശംസകളുമായി താരം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അശ്വതി. സീരിയൽ മേഖലയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പ്രസ്സില്ല ജെറിൻ എന്നാണ് ഇവരുടെ യഥാർത്ഥ…

1 hour ago

ആണുങ്ങളെ മുഴുവൻ ഞെട്ടിച്ചു പെൺപട, മൂന്ന് നായികമാർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ക്രൂ നേടിയത് അത്ഭുതകരമായ കളക്ഷൻ, കണ്ടന്റ് ആണ് പ്രധാനം എന്ന് വീണ്ടും തെളിയിക്കപ്പെട്ടു എന്ന് പ്രേക്ഷകർ

ബോളിവുഡ് ഇന്ന് അതിന്റെ ചരിത്രത്തിലെ ഏറ്റവും മോശം ഘട്ടത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. ഇറങ്ങുന്ന സിനിമകൾ എല്ലാം തന്നെ നിരനിരയായി പൊട്ടുകയാണ്. അതിനിടയിലാണ്…

1 hour ago

മലയാളം സീരിയലുകളിൽ ഇനി അത്തരം രംഗങ്ങൾ കൂടി, ഷൂട്ടിംഗ് സമയത്തെ വീഡിയോ പങ്കിട്ട് നടി ആതിര മാധവ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആതിര മാധവ്. കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് താരം…

2 hours ago

ആദ്യ ദിനം 1 കോടി കളക്ഷൻ, രണ്ടാം ദിനം കളക്ഷൻ വർദ്ധിച്ചു, ഞായറാഴ്ച മൂന്നാം ദിവസം ഉയർന്ന കളക്ഷൻ – ദിലീപ് സിനിമയുടെ കളക്ഷൻ വീക്കെൻഡ് റിപ്പോർട്ട് പുറത്തു

ദിലീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് പവി കെയർടേക്കർ. ഏറെക്കാലത്തിനു ശേഷമാണ് ഒരു ദിലീപ് ചിത്രത്തിന്…

2 hours ago

മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് വാങ്ങിയ നടിയാണ്, ഇപ്പോഴത്തെ അവസ്ഥ നോക്കിയേ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിൻസി അലോഷ്യസ്. മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ നടിമാരിൽ ഒരാളാണ് ഇവർ.…

2 hours ago