Film News

മലയാള സിനിമയിലെ ശാലീന സുന്ദരി, ജൂനിയർ കാവ്യാമാധവൻ – ഈ ഫോട്ടോയിൽ ഉമ്മയുടെ മടിയിൽ കാണുന്ന കൈക്കുഞ്ഞിനെ മനസ്സിലായോ?

സിനിമാ സീരിയൽ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് അറിയുമോ? സിനിമ സിരിയൽ താരങ്ങളെ നമ്മൾ കേവലം നടിയും നടന്മാർ ആയിട്ടല്ല കാണുന്നത് എന്നതുകൊണ്ടാണ്. മറിച്ച് നമ്മുടെ വീട്ടിലെ അംഗങ്ങളെ പോലെയാണ് നമ്മൾ ഇവരെ കാണുന്നതും സ്നേഹിക്കുന്നതും.

- Advertisement -

അതുകൊണ്ടുതന്നെ ഇവരുടെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ മലയാളികൾ ഇരുകയും നീട്ടിയാണ് എപ്പോഴും സ്വീകരിക്കുന്നത്. ഇപ്പോൾ ഒരു നടിയുടെ കുട്ടിക്കാല ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. ഒരു പെൺകുട്ടിയെയും പെൺകുട്ടിയുടെ കയ്യിൽ ഇരിക്കുന്ന കൊച്ചു കുഞ്ഞിനെയും ആണ് കാണാൻ സാധിക്കുന്നത്. ആരാണ് ഈ ഫോട്ടോയിൽ കാണുന്ന കൊച്ചുകുട്ടി എന്ന് മനസ്സിലായോ?

ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡിങ് എന്ന സിനിമയിലൂടെയാണ് ഇവർ സിനിമ മേഖലയിൽ എത്തുന്നത്. എന്നാൽ ഇതിനു മുൻപ് തന്നെ താരം ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഒരു ഇന്ത്യൻ പ്രണയകഥ, പൊട്ടാസ് ബോംബ്, അനാർക്കലി എന്നീ സിനിമകളിൽ ചെറിയ വേഷങ്ങളിൽ ആയിരുന്നു ഇവർ എത്തിയത്.

മലയാള സിനിമയിലെ ശാലീന സുന്ദരി എന്നാണ് ഇവർ അറിയപ്പെടുന്നത്. ചിലർ ജൂനിയർ കാവ്യാമാധവൻ എന്നാണ് ഇവരെ വിശേഷിപ്പിക്കുന്നത്. മറ്റൊരു വിശേഷപ്പെട്ട സർപ്രൈസ് കൂടി പറയുവാൻ ഉണ്ട്. ഈ ചിത്രത്തിൽ കാണുന്ന പെൺകുട്ടി ആരാണ് എന്ന് മനസ്സിലായോ? അത് മറ്റാരുമല്ല ഇവരുടെ അമ്മ തന്നെയാണ്. രേണുക എന്നാണ് ഇവരുടെ പേര്. അബ്ദുൽസലാം എന്നാണ് ഇവരുടെ പിതാവിൻറെ പേര്. വയനാട് സ്വദേശിയായ അനുസിത്താര യഥാർത്ഥത്തിൽ ഒരു നർത്തകി കൂടിയാണ്.

Athul

Recent Posts

എടോ മേലാൽ എന്റെ വീട്ടുകാരെ പറഞ്ഞാലുണ്ടല്ലോ.ജിന്റോയും ജാസ്മിനും ലൈവിൽ വാക്ക് തർക്കത്തിൽ,നന്ദനയുടെ കുടുംബത്തോട് ജിന്റോ പറഞ്ഞത് എന്ത്

ബിഗ്ബോസ് ഹൗസിൽ ഇപ്പോൾ ജിന്റോയും ജാസ്മിനും തമ്മിൽ ഒരു ബഹളം ഉണ്ടായിരിക്കുകയാണ്. ജിന്റോ തന്റെ വീട്ടുകാരെ പറഞ്ഞെന്ന് പറഞ്ഞാണ് ജാസ്മിൻ…

4 hours ago

ജാസ്മിന്‍കുട്ടി പുറത്തേക്ക് ഇറങ്ങിയാല്‍ എങ്ങനെ ജീവിക്കും… അവള്‍ക്ക് കല്യാണം കഴിക്കാന്‍ പറ്റുമോ.ജാസ്മിന്‍ ബി കെയര്‍ഫുള്‍.കുറിപ്പ് വൈറൽ

ബിഗ്ബോസിൽ ഗബ്രി പുറത്തായതോടെ ജാസ്മിന്‍ ഇമോഷണലി തകര്‍ന്നു പോയിരുന്നു. പക്ഷെ ജാസ്മിന്‍ നേരത്തെ ഉണ്ടായിരുന്നതിനേക്കാളും കൂടുതല്‍ ശക്തമായി ഗെയിം കളിക്കാന്‍…

5 hours ago

അമ്മയുടെ രഹസ്യബന്ധം മകൾ അറിഞ്ഞു.പുറത്തറിയിക്കുമെന്ന് ഭയന്നു; കാമുകന്റെ സഹായത്തോടെ മകളെ കൊലപ്പെടുത്തി പൊട്ടകിണറ്റില്‍ ഉപേക്ഷിച്ചു!

പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിന തടവ് ശിക്ഷ. നെടുമങ്ങാട് മീര വധക്കേസിലാണ് വിധി. അമ്മയും…

6 hours ago

മൂക്കട്ട എന്നോ കുളിക്കാത്തവൾ എന്നോ ജബ്രി എന്നോ വിളിച്ചു അതിക്ഷേപിച്ചോളൂ,ഇമ്മാതിരി ചീപ്പ് കാര്യം പറയരുത്

ബിഗ്ബോസിലൂടെ നിരവധി ആരാധകരെ ഉണ്ടാക്കിയ താരമാണ് ജാസ്മിൻ ജാഫർ.മുന്‍ ബിഗ് ബോസ് ജേതാവ് ഉന്നയിച്ച ചില കാര്യങ്ങളുമായി ചേർത്തുവെച്ചുകൊണ്ടാണ് ജാസ്മിനെതിരായ…

6 hours ago

42 കൊല്ലമായി, വിട്ടിട്ടില്ല, ഇനി വിടത്തില്ല.തെറ്റുകൾ വന്നാൽ ക്ഷമിക്കണം.ഹൃദയഭേദകമായ മമ്മൂട്ടിയുടെ വാക്കുകൾ

നാല്‍പ്പത്തിരണ്ടു കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ടെന്നും ഇനിയും തന്നെ കൈവിടില്ലെന്നും മമ്മൂട്ടി.ടര്‍ബോയുടെ പ്രമോഷന്റെ ഭാഗമായി മമ്മൂട്ടി കമ്പനി പുറത്തുവിട്ട വിഡിയോയിലാണ് മമ്മൂട്ടി…

6 hours ago

ജിന്റോ ബിഗ്ബോസിൽ പ്രതിഫലം വാങ്ങാതെ മത്സരിക്കുന്നുവോ? സായിയോട് പറഞ്ഞ വീഡിയോ വൈറൽ

ഇത്തവണത്തെ ബിഗ് ബോസിൽ ചിലർ പ്രതിഫലം വാങ്ങാതെ പങ്കെടുത്തിട്ടുണ്ടെന്ന ചർച്ചകൾ ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളിൽ നടന്നിരുന്നു. പുറത്തായതിന് പിന്നാലെ…

7 hours ago