Kerala News

ഞരമ്പുരോഗി സവാദിനെ രക്ഷിക്കുവാൻ കേരള ഡിജിപിക്ക് അഭ്യർത്ഥനയുമായി ഓൾ കേരള മെൻസ് അസോസിയേഷൻ, നന്ദിതയെ ചോദ്യം ചെയ്യണമെന്നും നുണ പരിശോധനയ്ക്ക് ഹാജരാക്കണമെന്നും ചിത്രമായ ആവശ്യങ്ങൾ

സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ഒരു കത്ത് ആണ് തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. ഓൾ കേരള മെൻസ് അസോസിയേഷൻ ആണ് ഈ കത്ത് പുറപ്പെടുവിച്ചിരിക്കുന്നത്. കേരള ഡിജിപിക്ക് ആണ് ഇവർ ഈ കത്ത് കൈമാറിയിക്കുന്നത്. തൃശ്ശൂർ നിന്നും എറണാകുളത്തേക്ക് വന്ന കെഎസ്ആർടിസി ബസിൽ നന്തിത എന്ന യുവതിയോട് ഒരു യുവാവ് നഗ്നത പ്രദർശനം നടത്തി എന്നു പറയുന്നതുമായി സംബന്ധിച്ച് – ഇതാണ് കത്തിൽ വിഷയമായി നൽകിയിരിക്കുന്നത്.

- Advertisement -

“എറണാകുളത്തേക്ക് പോയ കെഎസ്ആർടിസി ബസിൽ നന്തില എന്ന യുവതിയെ സവാദ് എന്ന യുവാവ് അവരുടെ അടുത്തു വന്നിരിക്കുകയും നഗ്നത പ്രദർശനം നടത്തുകയും ചെയ്തു എന്നു പറഞ്ഞുകൊണ്ട് പെൺകുട്ടി ഈ യുവാവിന്റെ വീഡിയോ എടുക്കുകയും അതിൽ യുവാവ് സിമ്പ് അഴിച്ചിട്ടാണ് ഇട്ടിരിക്കുന്നത് എന്ന് പറയുകയും ചെയ്യുന്നുണ്ട്. എന്നാൽ വീഡിയോയിൽ അങ്ങനെ ഒന്നും കാണുന്നില്ല. പോലീസ് കേസെടുത്തു യുവാവിനെ റിമാൻഡ് ചെയ്തിട്ടുണ്ട്. ഈ വീഡിയോ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും എല്ലാം പ്രചരിക്കുകയും ചെയ്തു” – പുരുഷ കൂട്ടായ്മ നൽകിയ കത്തിൽ പറയുന്നത് ഇങ്ങനെ.

“എന്നാൽ ഈ വീഡിയോയിൽ മോശമായി ഒന്നും തന്നെ കാണാൻ സാധിക്കുന്നില്ല. എന്നാൽ ഈ യുവതി സമൂഹമാധ്യമങ്ങളിൽ പ്രശസ്തിക്കുവേണ്ടി അടിവസ്ത്രം മാത്രം ഉപയോഗിച്ചുകൊണ്ട് ഒട്ടനവധി ഫോട്ടോസും വീഡിയോസും ചെയ്തിട്ടുണ്ട്. എന്നിട്ടും വേണ്ടത്ര പ്രശസ്തി കിട്ടാത്തത് കൊണ്ട് കരുതിക്കൂട്ടി ഈ യുവാവിനെ ഇരയാക്കുകയായിരുന്നു എന്നാണ് വീഡിയോ സസൂക്ഷ്മം വീക്ഷിക്കുന്ന എല്ലാവർക്കും മനസ്സിലാക്കാൻ സാധിക്കുന്നത്. അതുകൊണ്ട് പെൺകുട്ടിയെ ചോദ്യം ചെയ്ത് വേണ്ടിവന്നാൽ നുണ പരിശോധനയ്ക്ക് വിധേയയാക്കി ഇനി ഒരു പെൺകുട്ടിയും സമൂഹത്തെ ഇത്തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ തന്നെ പ്രശസ്തിക്കുവേണ്ടി നിരപരാധികളായ പുരുഷന്മാരുടെ മേൽ ആരോപണം ഉന്നയിക്കുന്നത് തടയാൻ വേണ്ടി ഇവർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു” – പുരുഷ കൂട്ടായ്മയ്ക്ക് വേണ്ടി അജിത് കുമാർ പറയുന്നു.

അതേസമയം നിരവധി ആളുകൾ ആണ് ഇപ്പോൾ പുരുഷ കൂട്ടായ്മയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. സാധാരണ സ്ത്രീകളുടെ കൂട്ടായ്മ എല്ലാം വലിയ വലിയ നടിമാർക്ക് എന്തെങ്കിലും പ്രശ്നം വരുമ്പോൾ മാത്രമേ പ്രതികരിക്കുകയുള്ളൂ എന്നും എന്നാൽ പുരുഷ കൂട്ടായ്മ ഒരേസമയം ദിലീപ്, വിജയ് ബാബു എന്നിങ്ങനെയുള്ള താരങ്ങൾക്ക് വേണ്ടിയും അതേസമയം സവാദ് ഇക്കയെ പോലെയുള്ള പാവം ചെറുപ്പക്കാർക്ക് വേണ്ടിയും ഒരേപോലെ പ്രതികരിക്കുന്നുണ്ട് എന്നാണ് പ്രേക്ഷകർ പറയുന്നത്.

Athul

Recent Posts

32 വർഷങ്ങൾക്ക് ശേഷവും ആ 2 കാര്യങ്ങളിൽ മാറ്റമില്ല, ജയറാമിന്റെയും പാർവതിയുടെയും വിവാഹവും മാളവിക ജയറാമിന്റെയും നവനീതിന്റെയും വിവാഹത്തിൽ 2 സാമ്യതകൾ കണ്ടുപിടിച്ചു ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജയറാം. ഇദ്ദേഹത്തിൻറെ മകളുടെ വിവാഹം ആയിരുന്നു ഇന്ന് നടന്നത്. മാളവിക ജയറാം എന്നാണ്…

7 hours ago

‘റോക്കിഭായി’കളിച്ചവന്‍.അശ്ലീലഭാഷയില്‍ ഭീഷണിപ്പെടുത്തി, ഡ്രൈവര്‍ യദുവിനെതിരെ നടപടി വേണമെന്ന് നടി

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ കെഎസ്ആർടിസി ഡ്രൈവര്‍ യദുവിന്‍റെ പരാതിയെ കുറിച്ച് അന്വേഷണിക്കാന്‍ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കെഎസ്ആർടിസി ബസ് നടുറോഡിൽ…

11 hours ago

ഞാൻ അവിടെ ചെല്ലുമ്പോൾ അങ്ങനെ ഒരു കാര്യം നടന്നുകൊണ്ടിരിക്കുകയായിരുന്നു, പെട്ടെന്ന് അവർ ഫുൾസ്റ്റോപ്പ് ഇട്ടു – ബിഗ് ബോസ് വീട്ടിൽ പോയ അനുഭവം വെളിപ്പെടുത്തി ദിലീപ്

മലയാളത്തിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് ഉള്ള ഷോ ആണ് ബിഗ് ബോസ്. അടുത്തിടെ ദിലീപ് ഈ പരിപാടിയിൽ അതിഥിയായി എത്തിയിരുന്നു.…

12 hours ago