മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിദ്യാ ഉണ്ണി. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായ ദിവ്യ ഉണ്ണിയുടെ സഹോദരിയാണ് വിദ്യ ഉണ്ണി. കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഡോക്ടർ ലവ് എന്ന സിനിമയിൽ ഇവർ ഒരു ശ്രദ്ധയെ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. 2018 വർഷത്തിൽ ആയിരുന്നു ഈ ചിത്രം പുറത്തിറങ്ങിയത്. എൻജിനീയറിങ്ങിന് പഠിക്കുന്ന സമയത്ത് ആയിരുന്നു ഇവർ ഈ സിനിമയിൽ അഭിനയിച്ചത്.
മികച്ച പുതുമുഖ നടിക്കുള്ള അവാർഡ് ഇവർ കരസ്ഥമാക്കി ആ വർഷം. എന്നാൽ പിന്നീട് ഇവർ അഭിനയമേഖലയിൽ അത്ര സജീവമല്ല. ചേച്ചിയെ പോലെ തന്നെ മികച്ച ഒരു കലാകാരി കൂടിയാണ് ഇവർ. അതുകൊണ്ടുതന്നെ നിരവധി സ്റ്റേജ് പരിപാടികളിൽ ഇവർ വളരെ സജീവമായി തന്നെ പങ്കെടുത്തിരുന്നു.
2019 വർഷത്തിലായിരുന്നു ഇവർ വിവാഹിതയായത്. തമിഴ്നാട് സ്വദേശിയായ സഞ്ജയ് വെങ്കടേശ്വരൻ എന്ന വ്യക്തിയെ ആണ് ഇവർ വിവാഹം ചെയ്തത്. സിംഗപ്പൂരിൽ ടാറ്റാ കമ്മ്യൂണിക്കേഷൻ ഉദ്യോഗസ്ഥൻ ആണ് സഞ്ജയ്. കൊല്ലത്തെ അമൃത സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ നിന്നുമാണ് ഇവർ ബിരുദം നേടിയത്. ഇപ്പോൾ ഇരുവരും അവരുടെ ആദ്യത്തെ കുട്ടിക്ക് വേണ്ടി കാത്തിരിക്കുകയാണ്.
അതേസമയം നിറവയറിൽ വെയിറ്റ് ലിഫ്റ്റിംഗ് ചെയ്യുന്ന ഇവരുടെ വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അതേസമയം വൈറലാവാൻ വേണ്ടി ഇതുപോലെയുള്ള കാര്യങ്ങളൊക്കെ ചെയ്ത് അകത്തിരിക്കുന്ന കുഞ്ഞിന് ദോഷം ഒന്നും ഉണ്ടാക്കരുത് എന്നാണ് ഒരു വിഭാഗം അമ്മായിമാരും അമ്മാവന്മാരും പറയുന്നത്. അതേസമയം ഗർഭകാലത്ത് വർക്ക് ചെയ്യുന്നത് വളരെ നല്ലതാണ് എന്നും ഇവർ അത് ചെയ്യുന്നതിൽ എന്തിനാണ് അമ്മാവന്മാരും അമ്മായിമാരും കുരു പൊട്ടിക്കുന്നത് എന്നുമാണ് ഇന്നത്തെ തലമുറ ചോദിക്കുന്നത്.
View this post on Instagram