Film News

നിർമാതാവാണ് എന്ന പരിഗണന പോലും തന്നില്ല, പരസ്യമായി മാപ്പ് പറയിച്ചു – പാസഞ്ചർ സിനിമയുടെ നിർമ്മാതാവ് പറയുന്നത് കേട്ടോ? ആ നടൻ്റെ തനി സ്വഭാവം ഇപ്പോൾ മനസ്സിലായി എന്ന് പ്രേക്ഷകർ

മലയാള സിനിമയിൽ വലിയ രീതിയിൽ തരംഗം സൃഷ്ടിച്ച സിനിമകളിൽ ഒന്നാണ് പാസഞ്ചർ. ദിലീപും ശ്രീനിവാസനും ആണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. ഒരു റിയലിസ്റ്റിക് ത്രില്ലർ ആയിരുന്നു ചിത്രം. ഒരു ദിവസം നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. സത്യനാഥൻ എന്ന കഥാപാത്രത്തെയാണ് ശ്രീനിവാസൻ അവതരിപ്പിക്കുന്നത്. ദിവസവും ട്രെയിനിൽ യാത്ര ചെയ്യുന്ന ഒരു സാധാരണക്കാരൻ ആണ് ഇദ്ദേഹം. ഒരു ദിവസം ഇദ്ദേഹത്തിൻറെ ജീവിതത്തിലേക്ക് നന്ദൻ മേനോൻ എന്ന അഡ്വക്കേറ്റ് എത്തുമ്പോൾ ഉള്ള കഥയാണ് ചിത്രം പറയുന്നത്.

- Advertisement -

എസ് സി പിള്ള ആയിരുന്നു ഈ സിനിമ നിർമ്മിച്ചത്. വളരെ ചെറിയ ബഡ്ജറ്റിൽ ആയിരുന്നു ചിത്രം ഒരുങ്ങിയത്. രഞ്ജിത് ശങ്കർ ആദ്യമായി സംവിധാനം ചെയ്ത സിനിമ കൂടിയാണ് ഇത് എന്ന പ്രത്യേകതയും ഉണ്ട്. ഇപ്പോൾ ഈ സിനിമയുടെ ലൊക്കേഷനിൽ സംഭവിച്ച ചില കാര്യങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് എത്തുകയാണ് നിർമാതാവ്. ഷൂട്ടിംഗ് സമയത്ത് വിനോദ് ഷോർണൂർ എന്ന പ്രൊഡക്ഷൻ കൺട്രോളർ തന്നെകൊണ്ട് മാപ്പുപറയിച്ചു എന്നാണ് പിള്ള പറയുന്നത്. പരസ്യമായിട്ടാണ് തന്നെ കൊണ്ടു മാപ്പ് പറയിച്ചത് എന്നാണ് നിർമാതാവ് പറയുന്നത്.

“പാസഞ്ചർ എന്ന സിനിമ വലിയ വിജയം ആയിരുന്നു. എന്നാൽ ഒരു നിർമാതാവ് എന്ന നിലയിൽ ഒരുതരത്തിലുള്ള ലാഭവും എനിക്ക് ആ സിനിമയിൽ നിന്നും കിട്ടിയിട്ടില്ല. ഞാൻ ആറ്റുകാൽ പൊങ്കാല കൂടുതൽ വേണ്ടി ട്രെയിനിൽ പോകുമ്പോൾ ആണ് സോനാ നായരെ കാണുന്നത്. അവർക്ക് പണം കിട്ടിയില്ല എന്നും കുറച്ച് അത്യാവശ്യമുണ്ടായിരുന്നു എന്നും പറഞ്ഞപ്പോൾ പതിനായിരം രൂപയുടെ ചെക്ക് നൽകി. അതറിഞ്ഞപ്പോൾ പ്രൊഡക്ഷൻ കൺട്രോളർ വിനോദ് എന്നോട് ദേഷ്യപ്പെട്ടു. ഏകദേശം ഒരു ദിവസം മുഴുവൻ ചിത്രീകരണം നിർത്തിവെപ്പിച്ചു. സിനിമയുടെ നിർമാതാവാണ് എന്ന പരിഗണന പോലും നൽകാതെ എന്നെക്കൊണ്ട് പരസ്യമായി മാപ്പ് പറയിച്ചു. അതിനുശേഷം ആണ് ഷൂട്ടിംഗ് തുടങ്ങാൻ സമ്മതിച്ചത്” – നിർമാതാവ് പിള്ള പറയുന്നു.

സിനിമ മേഖലയിലേക്ക് പുതുതായി വരുന്നവരെ ഇങ്ങനെയാണ് ഇല്ലായ്മ ചെയ്യുന്നത് എന്നും പിള്ള കുറ്റപ്പെടുത്തി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു പിള്ള ഈ കാര്യങ്ങൾ എല്ലാം തന്നെ വെളിപ്പെടുത്തിയത്. അതേസമയം പിള്ള ഇപ്പോൾ മലയാള സിനിമ മേഖലയിൽ സജീവമല്ല. പക്ഷേ സിനിമയുടെ സംവിധായകനും അതിലെ അണിയറ പ്രവർത്തകരും അതിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച വരും എല്ലാം തന്നെ ഇപ്പോഴും സിനിമയിൽ നിറഞ്ഞുനിൽക്കുകയാണ്.

Athul

Recent Posts

മുസ്ലിം ആയ ജാസ്മിനെ ഫേവറിസം ചെയ്യുന്നുവെന്ന് പറഞ്ഞു.ജാസ്മിനെപ്പോലൊരാള്‍ ഇതുവരെ കപ്പ് നേടിയിട്ടില്ല.ഇത്തവണ ചരിത്രം മാറും

ജാസ്മിന്‍ ജാഫറിനെപോലെ സൈബർ അതിക്രമങ്ങള്‍ നേരിടേണ്ടി വന്ന മറ്റൊരു വനിതാ മത്സരാർത്ഥി ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയുടെ ചരിത്രത്തില്‍…

50 mins ago

ജാസ്മിന്റെ ഉപ്പ ജാസ്മിന്റെ കയ്യിൽ നിന്നും ആ മാല മാറ്റിയപ്പോൾ വിഷമം തോന്നിയില്ല.കാരണം തുറന്ന് പറഞ്ഞ് ഗബ്രി

ബിഗ്ബോസിൽ നിന്ന് ​ഗ​ബ്രി പുറത്താകുന്നതിന് കുറച്ച് മുൻപാണ് ഇരുവരും തമ്മിൽ ചെറിയ അകലം ഉണ്ടായത്. എന്നാൽ ​ഗബ്രി പുറത്തായത് ജാസ്മിനെ…

2 hours ago

മരിച്ച് പോയ എന്റെ അപ്പനെ വരെ തെറി വിളിക്കുകയാണ്.67 ദിവസമായി ഉറങ്ങിയിട്ടെന്ന് ജാസ്മിന്റെ ഉപ്പ പറഞ്ഞു; ആ നടന്നത് സ്ക്രിപ്റ്റോ?

ബിഗ്ബോസിൽ ഫാമിലി വീക്ക് കഴിഞ്ഞതോടെ വലിയ രീതിയിലുള്ള സൈബർ ആക്രമണം ചില ഫാമിലികൾ നേരിടുന്നുണ്ട്.ഈ സാഹചര്യത്തിലാണ് അപ്സരയുടെ ബർത്താവ് പറഞ്ഞ…

2 hours ago

ഇത് ഉമ്മയും മോനും അല്ല, ജീവിതപങ്കാളികളാണ്, സമൂഹത്തിന്റെ കെട്ടുപാടുകൾ പൊട്ടിച്ചെറിഞ്ഞ് പ്രണയം കണ്ടെത്തിയ ഷെഫിക്കും ഷെമിയും, ഇവരുടെ പ്രണയകഥ ഇങ്ങനെ

സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള ഫാമിലിയാണ് ടി ടി ഫാമിലി. വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾ ഇവർ നേരിടാറുണ്ട്. സദാചാരവാദികളുടെ ഭാഗത്തുനിന്നുമാണ്…

14 hours ago

ഐശ്വര്യ റായിയുടെ സൗന്ദര്യത്തെ കളിയാക്കി നടി കസ്തൂരി, സ്വയം കണ്ണാടിയിൽ നോക്കിയിട്ട് പോരേ ചേച്ചി ഈ കളിയാക്കൽ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഐശ്വര്യ റായി. ഇപ്പോൾ ഇവരെ വിമർശിച്ചുകൊണ്ട് എത്തുകയാണ് തമിഴ് നടി കസ്തൂരി. തമിഴ്…

14 hours ago

നിഖിലയെയും ചേച്ചിയെയും അവരുടെ അമ്മ മരണവീടുകളിൽ കൊണ്ടുപോകാറില്ലായിരുന്നു, വിചിത്രമായ കാരണം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നിഖില വിമൽ. അടുത്തിടെ ഇവർ നിരവധി അഭിമുഖങ്ങൾ നൽകിയിരുന്നു. ഇവരുടെ ഏറ്റവും പുതിയ…

14 hours ago