Film News

മഴവില്ല് സിനിമയിലെ കുഞ്ചാക്കോ ബോബന്റെ നായിക ഇന്ന് എവിടെയാണ് എന്നറിയുമോ? മനുഷ്യന്റെ കാര്യം ഇത്രയൊക്കെ ഉള്ളൂ എന്ന് പ്രേക്ഷകർ, മലയാളി അല്ലെങ്കിലും മലയാളികളുമായി താരത്തിന് ഇപ്പോൾ ഒരു ബന്ധമുണ്ട്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പ്രീതി ഝാംഗിയാനി. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ താരത്തെ മനസ്സിലാവണം എന്നില്ല. പക്ഷേ മഴവില്ല് എന്ന സിനിമയിൽ കുഞ്ചാക്കോ ബോബന്റെ നായികയായി അഭിനയിച്ച താരമാണ് ഇവർ എന്നു പറഞ്ഞാൽ ഇവരെ എല്ലാവർക്കും മനസ്സിലാവും. വീണ എന്ന കഥാപാത്രത്തെ ആയിരുന്നു താരം ഈ സിനിമയിൽ അവതരിപ്പിച്ചത്. ഇതുകൂടാതെ നിരവധി പരസ്യ ചിത്രങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതുകൂടാതെ ബോളിവുഡ് റൊമാൻറിക് സിനിമയായ മുഹബ്ബത്തീൻ എന്ന സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് താരം എവിടെയാണ് എത്തിനിൽക്കുന്നത് എന്നറിയുമോ?

- Advertisement -

ഇന്ന് ഇന്ത്യയിലെ അറിയപ്പെടുന്ന ബിസിനസുകാരിൽ ഒരാളാണ് താരം. ഇന്ത്യയിലെ ആദ്യത്തെ പ്രൊഫഷണൽ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ് ആയിട്ടുള്ള പഞ്ചാബ് ലീഗിന്റെ സഹ മേധാവി കൂടിയാണ് ഇവർ. ഇപ്പോൾ ഇവർ മാതൃഭൂമി ന്യൂസിന് നൽകിയ ഒരു അഭിമുഖത്തിൽ താരം പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. കോളേജിൽ പഠിക്കുന്ന സമയത്ത് മോഡലിംഗ് ചെയ്യുമായിരുന്നു എന്നും നിരവധി സോപ്പിന്റെയും മറ്റും പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് എന്നും ഒരു ദിവസം സമരം കാരണം കോളേജ് അവധിയായിരുന്ന സമയത്ത് ആയിരുന്നു മഴവില്ല് എന്ന സിനിമയുടെ അണിയറ പ്രവർത്തകർ തന്നെ തേടിയെത്തിയത് എന്നുമാണ് താരം പറയുന്നത്.

സിനിമ ചെയ്യുന്ന കാര്യം താൻ ആലോചിച്ചിട്ടില്ലായിരുന്നു എന്നും എന്നാൽ സിനിമയുടെ ഷൂട്ടിംഗ് എല്ലാം ഓസ്ട്രിയ എന്നു പറയുന്ന രാജ്യത്ത് വച്ചായിരിക്കും എന്നു പറഞ്ഞതുകൊണ്ട് ഒരു ട്രിപ്പ് പോലെയാണ് താരം ഈ സിനിമയിൽ അഭിനയിച്ചത് എന്നുമാണ് താരം പറയുന്നത്. 30 ദിവസത്തെ ഷൂട്ടിംഗ് ആയിരുന്നു ഉണ്ടായിരുന്നത്. അതേസമയം മുഹബത്തീൻ എന്ന സിനിമയാണ് താരത്തിന്റെ ആദ്യത്തെ സിനിമ എന്നാണ് പലരും ധരിച്ചിരിക്കുന്നത് എന്നും എന്നാൽ മഴ പിന്നെ എന്ന സിനിമയിലാണ് താൻ ആദ്യമായി അഭിനയിച്ചത് എന്നുമാണ് താരം പറയുന്നത്. താരം ഒരു മലയാളിയാണ് എന്നാണ് പലരും തെറ്റിദ്ധരിച്ചിരിക്കുന്നത് എന്നാണ് താരം പറയുന്നത്.

നടിയുടെ ഭർത്താവ് ആണ് പറവീൻ ദബാസ്. 2022 വർഷത്തിൽ ആയിരുന്നു സ്വെൻ എന്റർടൈൻമെന്റ് സ്ഥാപിച്ചത്. രണ്ടുപേരും കൂടിയാണ് അത് സ്ഥാപിച്ചത്. ഇതിനുശേഷമായിരുന്നു പ്രോ പഞ്ച ലീഗ് തുടങ്ങിയത്. 2021 വർഷത്തിൽ ആയിരുന്നു ആദ്യത്തെ ടൂർണമെൻറ്. സാമ്പത്തിക കാര്യങ്ങളെല്ലാം തന്നെ കൈകാര്യം ചെയ്തത് നടിയായിരുന്നു. ലീഗിൻറെ ക്രിയേറ്റ് വശങ്ങളെല്ലാം നോക്കുന്നത് ഭർത്താവാണ്. മത്സരങ്ങൾ കാണാറുണ്ടായിരുന്നു എങ്കിലും താൻ ഒരു കായിക പ്രേമി അല്ലായിരുന്നു എന്നും എന്നാൽ പിന്നീട് ഈ പ്രോപഞ്ചലീകിൽ എത്തിച്ചേർന്നു എന്നുമാണ് താരം പറയുന്നത്. അതേസമയം ലീഗിലെ ഒരുപാട് ചാമ്പ്യന്മാർ കേരളത്തിൽ നിന്നുമുള്ളതാണ് എന്നും കേരളവുമായുള്ള എൻറെ മറ്റൊരു ബന്ധം കൂടിയാണ് അത് എന്നും താരം കൂട്ടിച്ചേർത്തു.

Athul

Recent Posts

ഹിന്ദു വോട്ടുകൾ മുഴുവൻ സുരേഷ് ഗോപിക്ക് ഉറപ്പ്.സുരേഷ് ഗോപിക്ക് ജയം ഉറപ്പ്’; ഭൂരിപക്ഷം 20,000 കടക്കും,കാരണം ഇതാണ്

തൃശൂരിൽ സുരേഷ് ഗോപി 20,000 വോട്ടുകള്‍ വരെ ഭൂരിപക്ഷം നേടുമെന്ന് കണക്ക്കൂട്ടൽ.നിയോജക മണ്ഡലങ്ങൾ തിരിച്ചുള്ള കണക്കുകളിൽ മികച്ച മുന്നേറ്റം തന്നെ…

48 mins ago

ആറ് വർഷം മുൻപാണ് ഇതൊക്കെ നടന്നത്.ക്യാന്‍സര്‍ സര്‍വൈവര്‍ ആണ്.രണ്ടാം വിവാഹവും പരാജയം.റീൽസിൽ കണ്ട ആളല്ല റിയൽ ലൈഫിൽ റീന

മലയാളികൾ കണ്ട മുഖമാണ് റീനയുടേത്.ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ക്കുന്ന വീഡിയോകൾ എല്ലാം വൈറൽ ആണ്.നെഗറ്റീവുകളും ട്രോളുകളും ആണ് കൂടുതലും വരുന്നതെങ്കിലും അതൊന്നും റീനയെ…

15 hours ago

കസേരയില്‍ കെട്ടിയിട്ടു,പിന്നെ നിലത്തിട്ട് ചവിട്ടി.ഒരുമിച്ച് മദ്യപാനം, മദ്യലഹരിയില്‍ അടിപിടി;ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകന്‍

മദ്യലഹരിയില്‍ അടിപിടി,ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകൻ.ദേവദാസന്റെ (61) മരണത്തില്‍ ദുരൂഹതതോന്നി പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും മകനെ ചോദ്യംചെയ്യുകയും ചെയ്തപ്പോഴാണ് സംഭവം ചുരുളഴിഞ്ഞത്.…

15 hours ago

ജാസ്മിനും ഒരു കുഴപ്പവുമില്ല. ഗബ്രി അടുത്ത ആളെ സെറ്റാക്കി.. കോഴി, വീഡിയോയ്ക്ക് മറുപടിയുമായി കുറിപ്പ്

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമാണ് ഗബ്രി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ബിഗ് ബോസിന് പുറത്ത് എത്തിയിട്ടും ചിലർ ഗബ്രിക്കെതിരെ വിമർശനങ്ങള്‍ നടത്തുന്നു എന്നതാണ്…

15 hours ago

ബി​ഗ് ബോസ് താരം ​ഗോപികയ്ക്ക് രണ്ടാമതും ആൺകുഞ്ഞ്.സന്തോഷം പങ്കുവെച്ച് താരം.ചോദ്യങ്ങളുമായി ആരാധകർ

ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ വ്യക്തി ആണ് ഗോപിക.കഴിഞ്ഞ സീസണിൽ ആണ് ആദ്യമായിട്ട് കോമണർ മത്സരാർത്ഥിയെ ഉൾപ്പെടുത്തിയത്. ​ഗോപികയായിരുന്നു കോമണർ ആയി…

17 hours ago

ശ്രീനിഷിന് പുറത്ത് വേറെ ഒരു കല്ല്യാണം ഉറപ്പിച്ചിട്ടാണ് ബിഗ് ബോസിലേക്ക് വന്നത്.പക്ഷെ ജാസ്മിന് കിട്ടുന്നതിന്റെ കാരണം ഇതാണ്

ബിഗ്ബോസിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് ജാസ്മിൻ ജാഫർ.താരം ഇപ്പോൾ റിലേഷന്‍ഷിപ്പിന്റെ കാര്യത്തില്‍ സൈബര്‍ ആക്രമണം നേരിട്ട് കൊണ്ടിരിക്കുന്നത്.പുറത്ത് ഒരു…

17 hours ago