മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് രശ്മി നായർ. സമൂഹമാധ്യമങ്ങളിൽ ഇവർ വളരെ സജീവമാണ്. ശക്തമായ ഇടതുപക്ഷ പ്രവർത്തകർ കൂടിയാണ് ഇവർ. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വിഷയങ്ങളിൽ ഇവർ അഭിപ്രായം പറയാറുണ്ട്. അതെല്ലാം തന്നെ ഇവരുടെ ആരാധകർ ഇരുകയും നീട്ടിയാണ് സ്വീകരിക്കുന്നത്.
ഇതുകൂടാതെ തന്നെ പുതിയ ചിത്രങ്ങൾ എല്ലാം തന്നെ ഇവർ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അത് വളരെ പെട്ടെന്ന് ആണ് സമൂഹമാധ്യമങ്ങളിൽ കാട്ടുതീ പോലെ പടരുന്നത്. ഇപ്പോൾ ഇവരുടെ ഒരു പോസ്റ്റ് ആണ് സമൂഹമാധ്യമങ്ങളിൽ കത്തിപ്പടരുന്നത്. കേരള സ്റ്റോറി എന്ന വിവാദ സിനിമയെ കുറിച്ചാണ് ഇവർ ഇപ്പോൾ പ്രതികരണം നടത്തിയിരിക്കുന്നത്.
സിനിമ നിരോധിക്കേണ്ട ആവശ്യമില്ല എന്നാണ് രശ്മി നായർ പറയുന്നത്. രശ്മി അക്കയുടെ ഭാഗത്തുനിന്നും ഇതുപോലെ ഒരു പ്രതികരണം ഞങ്ങൾ ഒട്ടും പ്രതീക്ഷിച്ചില്ല എന്നാണ് ആരാധകർ പറയുന്നത്. നിങ്ങൾക്ക് ഇത് എന്തുപറ്റി? നിങ്ങളും സംഘി ആയോ എന്നാണ് ഇപ്പോൾ പ്രേക്ഷകർ ചോദിക്കുന്നത്.
എന്നാൽ ഇവർ പറഞ്ഞതിന്റെ യഥാർത്ഥ പൊരുൾ മനസ്സിലാക്കാത്തവർ ആണ് ഇവർക്കെതിരെ വിമർശനവുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത് എന്നതാണ് സങ്കടകരമായ വസ്തുത. ഇവർ സിനിമ നിരോധിക്കണം എന്ന് അഭിപ്രായം പറഞ്ഞിട്ടില്ല എങ്കിലും അതിനർത്ഥം ഇവർ സിനിമയെ അനുകൂലിക്കുന്നു എന്നത് അല്ല. ഇതിനുമുമ്പും പലതവണ ഇവർ സിനിമയ്ക്കെതിരെ പരസ്യമായി തന്നെ രംഗത്ത് വന്നിട്ടുണ്ട്. ഇവരുടെ പോസ്റ്റ് കുറഞ്ഞത് രണ്ടു തവണയെങ്കിലും വായിച്ചാൽ ഇവർ പറഞ്ഞതിന്റെ യഥാർത്ഥ അർത്ഥം മനസ്സിലാക്കാൻ സാധിക്കും എന്നാണ് പ്രേക്ഷകർ പറയുന്നത്. സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന ഇവരുടെ പോസ്റ്റ് ഇങ്ങനെയാണ്: