Kerala News

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണത്തിന് സമയം അനുവദിച്ച് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് ഒന്നര മാസം കൂടി സമയം അനുവദിച്ച് ഹൈക്കോടതി. ജൂലൈ 15നകം അന്വേഷണ പൂര്‍ത്തിയാക്കണമെന്നാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് നിര്‍ദ്ദേശിച്ചു. മൂന്ന് മാസം കൂടി സമയമാണ് അന്വേഷണസംഘം ആവശ്യപ്പെട്ടത്.

- Advertisement -


ഇപ്പോള്‍ വിചാരണക്കോടതിയിലുള്ള നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള മെമ്മറികാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ മാറ്റമുണ്ടായിട്ടുണ്ട്, അതിനാല്‍ തന്നെ ഫൊറന്‍സിക് പരിശോധന ആവശ്യമാണെന്നും നിലവില്‍ ലഭിച്ച ഡിജിറ്റല്‍ രേഖകളുടെ പരിശോധന പൂര്‍ത്തിയായിട്ടില്ലെന്നും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പ്രോസിക്യൂഷന്‍ സമയം നീട്ടിച്ചോദിച്ചിരുന്നത്.

ദിലീപ്

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട ദിലീപിന്റെ ഹര്‍ജി തള്ളിയതിന് പിന്നാലെയാണ് പ്രോസിക്യൂഷന് വലിയ അശ്വാസം ലഭിക്കുന്ന മറ്റൊരു ഉത്തരവ് കൂടി ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്.

Anusha

Recent Posts

പ്രേമലു സിനിമയുടെ വമ്പൻ വിജയം, പുതിയ വണ്ടി സ്വന്തമാക്കി മമിത ബൈജു, വണ്ടിയുടെ വില കേട്ട് ഞെട്ടി ആരാധകർ

മലയാളികൾക്ക് ഇന്ന് ഏറെ പ്രിയപ്പെട്ട യുവ നടിമാരിൽ ഒരാളാണ് മമിതാ ബൈജു. ധാരാളം സിനിമകളിൽ ഇവർ ചെറുതും വലുതുമായ കഥാപാത്രങ്ങളെ…

42 mins ago

വിവാഹം കഴിഞ്ഞ് ആഴ്ചകളായിട്ടും ഇതുവരെ ഹണിമൂണിന് പോയില്ല, കാരണം വെളിപ്പെടുത്തി അപർണ ദാസ്, ഇതുപോലെയുള്ള നടിമാരെ വേണം പെൺകുട്ടികൾ മാതൃകയാക്കാൻ എന്ന് പ്രേക്ഷകർ

മലയാളത്തിൽ അപ്രതീക്ഷിത വിജയം നേടിയ സിനിമകളിൽ ഒന്നായിരുന്നു മാളികപ്പുറം. ഈ സിനിമയുടെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള ആയിരുന്നു. സംവിധായകൻ വിഷ്ണു…

1 hour ago

ആദ്യ 2 വിവാഹബന്ധങ്ങളും തകർന്നു, മൂന്നാം വിവാഹത്തിൽ ജീവിതം തിരിച്ചുപിടിച്ച് മീരാ വാസുദേവൻ, അഭിനന്ദനങ്ങളും വിമർശനങ്ങളും ഒരുപോലെ, നടിയുടെ ആദ്യത്തെ 2 ബന്ധങ്ങൾ ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീരാ വാസുദേവ്. തന്മാത്ര എന്ന സിനിമയിലൂടെയാണ് ഇവർ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറുന്നത്.…

1 hour ago

അഭിനയത്തിൽ നിന്നും ബ്രേക്ക് എടുക്കാൻ ബാലയ്യ, കാരണം ഇതാണ്

തെലുങ്ക് നടൻ ആണെങ്കിലും മലയാളികൾക്കിടയിലും ധാരാളം ആരാധകരുള്ള നടനാണ് ബാലകൃഷ്ണ. ബാലയ്യ എന്നാണ് ആരാധകർ ഇദ്ദേഹത്തെ സ്നേഹത്തോടെ വിളിക്കുന്നത്. ഇദ്ദേഹത്തിൻറെ…

2 hours ago

അമ്മയെ ഉമ്മ വച്ചും കെട്ടിപ്പിടിച്ചും ഒരു കുഞ്ഞു പയ്യൻ.സാധാരണക്കാരുടെ വോട്ട് ജിന്റോയിലേക്ക് എത്തും.കാരണം ഇതാണ്

ബിഗ്ബോസിലൂടെ സുപരിചിതനായ വ്യക്തിയാണ് ജിന്റോ.പന്ത്രണ്ട് പേരായി ബിഗ് ബോസ് വീട്ടിലെ അംഗങ്ങൾ ചുരുങ്ങുമ്പോൾ അതിൽ വൈൽഡ് കാർഡ് എൻട്രികളായി എത്തിയ…

2 hours ago

ജാസ്മിൻ കൊല്ലത്ത് ഒതുങ്ങേണ്ട ആളല്ല.അന്ന് നയന്‍താര നേരിട്ടത്, മറുപടി നല്‍കിയത് സിനിമയിലൂടെ; അതുപോലെ ജാസ്മിനും

ഗബ്രിയുമായുള്ള സൗഹൃദം അകത്തും പുറത്തും വലിയ വിവാദമായി മാറിയിരുന്നു. എന്നാല്‍ ഇതിനിടെ ഗബ്രി പുറത്തായി. പിന്നീട് കാണുന്നത് കൂടുതല്‍ ഊര്‍ജ്ജസ്വലായി…

4 hours ago