Film News

നവ്യ നായരുടെ ആരോഗ്യസ്ഥിതി വിശദീകരിച്ചുകൊണ്ട് അമ്മ വീണ, മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നവ്യ നായർ. ഇവരെ കഴിഞ്ഞദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇവർക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല എന്ന് പറയുകയാണ് ഇപ്പോൾ ഇവരുടെ അമ്മ വീണ. മകൾ സുഖം പ്രാപിച്ചു വരികയാണ് എന്നും ഇവർ കൂട്ടിച്ചേർത്തു.

- Advertisement -

ഇന്നുതന്നെ ആശുപത്രിയിടും എന്നാണ് നവ്യയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞത്. അതേസമയം ഫുഡ് പോയിസൺ അടിച്ചതിനെ തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. നവ്യയുടെ സുഹൃത്ത് നിത്യാദാസ് അവരെ ആശുപത്രിയിൽ എത്തി സന്ദർശിച്ചിരുന്നു.

നിത്യ ദാസ് ആണ് നവ്യാനായരെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത വിവരം സോഷ്യൽ മീഡിയ വഴി പങ്കുവെക്കുന്നത്. എന്നാൽ വേഗം സുഖം പ്രാപിക്കട്ടെ എന്ന് മാത്രമായിരുന്നു ഇവർ എഴുതിയത്. ഇതിനു പിന്നാലെ നടിയുടെ അവസ്ഥ അന്വേഷിച്ചു പോയവർ ആണ് ആരോഗ്യ വിവരം പുറത്തുവിട്ടത്. എന്തായാലും താരത്തിന് ഇപ്പോഴും കുഴപ്പമൊന്നുമില്ല എന്ന് അറിഞ്ഞതിന്റെ സന്തോഷത്തിലാണ് മലയാളി പ്രേക്ഷകർ എല്ലാവരും തന്നെ.

അതേസമയം ജാനകി ജാനേ എന്ന സിനിമയിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്. ഈ സിനിമയുടെ പ്രമോഷൻ പരിപാടികളുടെ ഭാഗമായി സുൽത്താൻബത്തേരിയിൽ എത്താൻ ഇരിക്കുകയായിരുന്നു താരം. ഇതിനിടയിലാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന വാർത്തകൾ പുറത്തുവന്നത്. ആരോഗ്യപ്രശ്നങ്ങൾ കാരണം പരിപാടിക്ക് എത്തിച്ചേരാൻ സാധിക്കില്ല എന്ന് താരം ഇൻസ്റ്റാഗ്രാം വഴി ആരാധകരെ അറിയിച്ചിരുന്നു.

Athul

Recent Posts

നടി അമൃത പാണ്ഡെ മരിച്ച നിലയിൽ, മരണകാരണം ഇതാണ്

പ്രമുഖ ഭോജ്പുരി നടിമാരിൽ ഒരാളാണ് അമൃത പാണ്ഡെ. ഇവരെ ഇപ്പോൾ മരണപ്പെട്ട നിലയിൽ കണ്ടെത്തി തീർക്കുകയാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.…

8 hours ago

ജാൻമണിയെ 9 എന്ന് വിളിച്ചിട്ട് ഒന്നുമറിയാത്തതുപോലെ നടന്നതാണോ ക്വാളിറ്റി? ആൾക്കൂട്ടത്തിനിടയിലൂടെ ആരും അറിയാതെ ശരണ്യയുടെയും മുടി കയറി പിടിച്ചിട്ട് മറ്റൊരാളുടെ തലയിൽ ഇട്ടതാണോ ക്വാളിറ്റി?

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. വളരെ ശക്തരായ മത്സരാർത്ഥികൾ ആണ് ഇത്തവണ ഉള്ളത്.…

8 hours ago

മരണവീട്ടിൽ ആരാധകരുമായി സെൽഫി എടുത്ത സംഭവം, ഒടുവിൽ വിശദീകരണവുമായി ദിലീപ് രംഗത്ത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദിലീപ്. ഇദ്ദേഹത്തിൻറെ കൂടെ ഒരുപാട് സിനിമകളിൽ അഭിനയിച്ചു ഇദ്ദേഹത്തിന്റെ മികച്ച കോ വർക്കർമാരിൽ…

9 hours ago

എൻ്റെ കണ്ണിൽ അദ്ദേഹം സുന്ദരനാണ്, 2 വിവാഹം കഴിക്കുന്നതിൽ എന്താണ് തെറ്റ്, അദ്ദേഹത്തിൻ്റെ ആദ്യ ഭാര്യ ഇപ്പോഴും എന്റെ സുഹൃത്താണ് – പ്രതികരണവുമായി വരലക്ഷ്മി ശരത്കുമാർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വരലക്ഷ്മി ശരത് കുമാർ. മലയാളം സിനിമകളിൽ ഉൾപ്പെടെ ആരും അഭിനയിച്ചിട്ടുണ്ട്. പവർഫുൾ ആയിട്ടുള്ള…

9 hours ago

തൻ്റെ പ്രിയതമയ്ക്ക് ആശംസകൾ നേർന്ന് മോഹൻലാൽ, അപ്രതീക്ഷിത പോസ്റ്റ് ആയി എന്നും ഒട്ടും പ്രതീക്ഷിച്ചില്ല എന്നും ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് മോഹൻലാൽ. ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ ഒരു ഫോട്ടോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.…

9 hours ago

എടാ മോനെ ലൈസൻസ് ഉണ്ടോ? ആവേശത്തിലെ രംഗണ്ണയുടെ ഡ്രൈവിംഗ് ലൈസൻസ് പുറത്തുവിട്ട് സംവിധായകൻ, രംഗയുടെ യഥാർത്ഥ പേരും വയസ്സും ഇതാ

ഇത്തവണത്തെ വിഷു റിലീസുകളിൽ ഒന്നായിരുന്നു ആവേശം. ഫഹദ് ഫാസിൽ ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. രംഗണ്ണാ എന്ന കഥാപാത്രത്തെയാണ്…

10 hours ago