മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജി വേണുഗോപാൽ. ഒരു ഗായകൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. മലയാളത്തിലെ എക്കാലത്തെയും മികച്ച ഗാനങ്ങളിൽ ചിലത് ഇദ്ദേഹം ആലപിച്ചത് ആയിരുന്നു. ഇതുകൂടാതെ നിരവധി ടെലിവിഷൻ പരിപാടികളിലും ഇദ്ദേഹം അതിഥിയായിട്ടും ജഡ്ജ് ആയിട്ടും എല്ലാം പങ്കെടുക്കാറുണ്ട്.
സമൂഹമാധ്യമങ്ങളിലും ഇദ്ദേഹം വളരെ സജീവമാണ് എന്ന് മാത്രമല്ല തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ ഇദ്ദേഹം ആരാധകരുമായി പങ്കുവെക്കാറുണ്ട് എന്നുമാത്രമല്ല ഇദ്ദേഹം പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർ ഇരുകയും നീട്ടിയാണ് സ്വീകരിക്കുന്നത് എന്ന് മാത്രമല്ല അതിനെല്ലാം തന്നെ ഓൺലൈൻ മാധ്യമങ്ങൾ വലിയ പ്രാധാന്യം നൽകാറുണ്ട് എന്നതുമാണ് വസ്തുത.
അതേസമയം ഇപ്പോൾ ഇദ്ദേഹം പുതിയ വിശേഷം അറിയിച്ചിരിക്കുകയാണ്. ഗോൾഡൻ വിസ എന്ന വിശേഷമാണ് ഇദ്ദേഹം ഇപ്പോൾ അറിയിച്ചിരിക്കുന്നത്. യുഎഇ ഭരണകൂടമാണ് ഇദ്ദേഹത്തിനും ഗോൾഡൻ വിസ നൽകി ആദരിച്ചിരിക്കുന്നത്. വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുന്നവർക്ക് ആണ് യുഎഇ ഗോൾഡൻ വിസ നൽകുന്നത്.
10 വർഷത്തേക്ക് ആണ് ഗോൾഡൻ വിസ ലഭിക്കുന്നത് മലയാളത്തിൽ മമ്മൂട്ടിക്കും മോഹൻലാലിനും ആണ് ഗോൾഡൻ വിസ ആദ്യമായി ലഭിച്ചത്. എന്നാൽ ഇപ്പോൾ മലയാള സിനിമ മേഖലയിൽ ഗോൾഡൻ വിസ ലഭിക്കാത്തവരായി ആരുമില്ല എന്നു വേണമെങ്കിൽ പറയാം. എന്നിട്ടും എന്തുകൊണ്ടാണ് ഇദ്ദേഹത്തിന്റെ ഗോൾഡൻ വിസ ലഭിക്കാൻ വൈകി പോയത് എന്നാണ് ഇപ്പോൾ പ്രേക്ഷകർ ചോദിക്കുന്നത്.