മലയാളത്തിൽ ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാനിയ ഈയപ്പൻ. ടെലിവിഷൻ റിയാലിറ്റി ഷോ മേഖലയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് മലയാളം സിനിമകളിൽ താരം ബാലതാരമായി അരങ്ങേറുകയായിരുന്നു. പിന്നീട് നിരവധി സിനിമകളിൽ താരം ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള യുവതാരങ്ങളിൽ ഒരാൾ ആണ് സാനിയ. മലയാളത്തിൽ പുറത്തും ധാരാളം ആരാധകരിൽ സ്വന്തമാക്കിയിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിൽ താരം വളരെ സജീവമാണ്. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ മലയാളി പ്രേക്ഷകർ ഇരുകയും നീട്ടിയാണ് സ്വീകരിക്കുന്നത് എന്ന് മാത്രമല്ല ഇത്തരം വിശേഷങ്ങൾക്ക് വലിയ സ്വീകാര്യത ആണ് മലയാളികൾക്കിടയിൽ ലഭിക്കുന്നത് എന്നതുകൊണ്ട് തന്നെ ഇത്തരം വാർത്തകൾക്ക് എല്ലാം തന്നെ വലിയ പ്രാധാന്യമാണ് എപ്പോഴും ഓൺലൈൻ മാധ്യമങ്ങൾ നൽകാറുള്ളത് എന്നതാണ് വസ്തുതയായ കാര്യം.
നടിയുടെ ഏറ്റവും പുതിയ കുറച്ച് ചിത്രങ്ങളാണ് പുറത്തുവരുന്നത്. ഏറ്റവും പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ ആണ് ഇത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. സമയം ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇതുവരെ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. പുറത്തു വന്നിരിക്കുന്നത് ഒരു ഇൻസ്റ്റാഗ്രാം വീഡിയോ മാത്രമാണ്. അതേസമയം ഉടൻതന്നെ ഈ ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങൾ പുറത്തുവരും എന്നാണ് പ്രേക്ഷകർ എല്ലാവരും തന്നെ പ്രതീക്ഷിക്കപ്പെടുന്നത്.
പതിവുപോലെ സൈബർ ആക്രമണം തുടങ്ങി കഴിഞ്ഞു മലയാളി അമ്മായിമാരും അമ്മാവന്മാരും. ഇതുപോലെയുള്ള വസന്തങ്ങളുടെ ആക്രമണം എന്നിട്ടാണ് കേരളത്തിലെ യുവാക്കൾ എല്ലാവരും കേരളം വിട്ടു പോകുന്നത് എന്നാണ് ഇപ്പോൾ മലയാളി പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ഒരുതരത്തിലും വ്യക്തിസ്വാതന്ത്ര്യത്തെ ബഹുമാനിക്കാത്ത ആളുകൾ ആണ് മലയാളികൾ എന്ന് ഈ സംഭവം വീണ്ടും തെളിയിക്കുകയാണ് എന്നാണ് പ്രേക്ഷകർ എല്ലാവരും ഇപ്പോൾ ഒരു സ്വരത്തിൽ അഭിപ്രായപ്പെടുന്നത്.
View this post on Instagram