Film News

മുൻ ഭർത്താവിനെയും നടിയേയും ഹോട്ടലിൽ നിന്നു കയ്യോടെ പൊക്കി മുൻ ഭാര്യ, ചെരുപ്പ് കൊണ്ട് തല്ലി, ഓടി രക്ഷപ്പെട്ടു താരങ്ങൾ – സംഭവം ഇങ്ങനെ

തെലുങ്കിലെ മുൻനിര സ്വഭാവതാരങ്ങളിൽ ഒരാൾ ആണ് വി കെ നരേഷ്. ഇദ്ദേഹത്തിൻറെ മുൻ ഭാര്യ ആണ് രമ്യ രഘുപതി. ഇവർ തമ്മിൽ കുറേക്കാലമായി തർക്കം നിലനിൽക്കുകയാണ്. നരേഷിന്റെ സുഹൃത്ത് ആണ് പവിത്ര ലോഗേഷ്. ഇവർ തമ്മിൽ റിലേഷൻഷിപ്പിൽ ആണ് എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇരുവരും ഇതുവരെ ഈ കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇപ്പോൾ കുറച്ചു ദിവസങ്ങൾക്ക് മുൻപ് ആദ്യ ഭാര്യ രമ്യ നടത്തിയ പ്രസ് കോൺഫറൻസ് ആണ് വിവാദമായി മാറിയിരിക്കുന്നത്.

- Advertisement -

കഴിഞ്ഞ ഞായറാഴ്ച ബാംഗ്ലൂരിലാണ് സംഭവം നടക്കുന്നത്. അദ്ദേഹത്തിൻറെ സുഹൃത്ത് രമ്യയും ഒരു ഹോട്ടലിൽ ഒരുമിച്ച് താമസിക്കുകയായിരുന്നു. ഇരുവരുടെയും യഥാർത്ഥ മുഖം പുറത്തുകൊണ്ടുവരാൻ എന്ന പേരിൽ രമ്യ ഹോട്ടലിലേക്ക് ഓടി കയറുകയായിരുന്നു. എന്നിട്ട് രണ്ടു പേരെയും ചെരുപ്പ് ഊരി തല്ലുകയും ചെയ്തു. ഉടൻതന്നെ നടൻ പോലീസിനെ വിളിക്കുകയും സംരക്ഷണം ആവശ്യപ്പെടുകയും ചെയ്തു. എങ്കിലും ആ സമയം കൊണ്ട് ഈ സംഭവം എല്ലാവരും അറിയുകയും ചെയ്തു.

പോലീസ് എത്തിയ ശേഷമാണ് ഇരുവരും പുറത്തേക്ക് എത്തിയത്. എന്നിട്ട് ഉടനെ തന്നെ നടന്റെ കാറിൽ ഇരുവരും എങ്ങോട്ടോ പോവുകയും ചെയ്തു. പുറത്തു മാധ്യമങ്ങൾ കാത്തുനിൽക്കുന്നുണ്ടായിരുന്നു എങ്കിലും ഒന്നും സംസാരിക്കുവാൻ അദ്ദേഹം തയ്യാറായില്ല. എങ്കിലും ചില കാര്യങ്ങൾ അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നുപറയുകയും ചെയ്തു.

“രമ്യയും രാകേഷ് ഷെട്ടി എന്നു പറയുന്ന വ്യക്തിയും തമ്മിൽ അവിഹിതബന്ധം ഉണ്ട്. ഇവർ രണ്ടുപേരും പ്രണയത്തിലാണ്. ഇവർ രണ്ടുപേരും ചേർന്ന് നടത്തുന്ന ഒത്തുകളി ആണ് ഇത്. അവർക്ക് എന്നെ ബ്ലാക്ക് മെയിൽ ചെയ്യണം. എന്നിട്ട് എന്റെ ജീവിതം അവതാളത്തിൽ ആക്കണം” – ഇതായിരുന്നു കാറിൽ കയറി രക്ഷപ്പെടുന്നതിനു മുൻപ് നരേഷ് മാധ്യമങ്ങളെ കണ്ടു പറഞ്ഞത്. എന്തായാലും ഈ വിഷയം ഇപ്പോൾ സമൂഹം മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

Athul

Recent Posts

ദിലീപേട്ടൻ വന്നു വീണത് എന്റെ കാലിൽ,കാലിന്റെ ചെറുവിരല്‍ ഒടിഞ്ഞു. ഇപ്പോഴും ആ വിരല്‍ എനിക്ക് മടക്കാന്‍ കഴിയില്ല;നമിത

മലയാളികൾക്ക് സുപരിചിതയാണ് നടി നമിത .താരം ഇപ്പോൾ ദിലീപിനെ കുറിച്ച് പറയുന്ന കാര്യമാണ് വൈറൽ ആവുന്നത്.ദിലീപിനൊപ്പം അഭിനയിച്ച സൗണ്ട് തോമ…

22 mins ago

തിരുവനന്തപുരം മൃഗശാലയിൽ ഇനി മനു ഇല്ല, ചത്തത് ഏറ്റവും കൂടുതൽ പ്രായമുള്ള കടുവ, മരണകാരണം ഇതാണ്

തിരുവനന്തപുരം മൃഗശാലയിലെ ഏറ്റവും പ്രായമുള്ള കടുവയാണ് മനു. മനു ഇന്ന് ചത്തിരിക്കുകയാണ്. 17 വയസ്സ് ആണ് മനുവിന്റെ പ്രായം. ബംഗാൾ…

11 hours ago

രാജസ്ഥാൻ റോയൽസ് താരം റിയാൻ പരാഗ് പെട്ടു, അബദ്ധത്തിൽ യൂട്യൂബ് സെർച്ച് ഹിസ്റ്ററി സ്റ്റ്രീം ചെയ്തു താരം, നാണക്കേട്

ഒരാളുടെ വ്യക്തിത്വം എന്താണ് എന്ന് അറിയാൻ അയാളുടെ ഇൻറർനെറ്റ് സെർച്ച് ഹിസ്റ്ററി നോക്കിയാൽ മതി എന്നാണ് പൊതുവേ പറയാറുള്ളത്. അതുകൊണ്ട്…

11 hours ago

ബിഗ്ബോസ് കിരീടം ജിന്റോയ്ക്ക്.നല്ലവള്‍ ആയ ഉണ്ണിമോള്‍ ആകാന്‍ ജാസ്മിന്‍ തുടങ്ങി.നിറത്തിന്റെ പേരില്‍ ആക്ഷേപം

ബിഗ്ബോസിൽ വളരെ വാശിയേറിയ കളികളാണ് നടക്കുന്നത്.പ്രേക്ഷകർ പറയുന്നത് ജിന്റോ അല്ലെങ്കിൽ ജാസ്മിൻ വിജയിക്കും എന്നാണ്.സത്യത്തില്‍ ജിന്റോ വിജയിക്കും എന്നാണ് ആരാധകരും…

14 hours ago

അയാള്‍ ബെല്‍റ്റ് വച്ച് അടിച്ച് അപ്‌സരയുടെ തുട പൊട്ടി.അപ്‌സര അരികില്‍ കിടന്നുറങ്ങുമ്പോള്‍ അയാള്‍ വേറെ പെണ്‍കുട്ടികളെ വിളിച്ചതിന്റെ ഓഡിയോ യൂട്യൂബിലുണ്ട്

മലയാളികൾക്ക് സുപരിചിതമായ താരമാണ് അപ്സര.ബിഗ്ബോസിലൂടെ താരത്തിന് കൂടുതൽ ആരാധകരെ ലഭിച്ചു.അതുകൊണ്ട് തന്നെ താരത്തിന്റെ പുറത്താകലും അകത്തുള്ളവരേയും പ്രേക്ഷകരേയും ഞെട്ടിക്കുന്നതായിരുന്നു.അപ്‌സരയുടെ ആദ്യ…

15 hours ago

ജാസ്മിൻ, അപ്സര, നോറ എന്നാൽ അസൂയ കുശുമ്പ് അലമ്പ് വൃത്തികേട് ചതി…ജാസ്മിനും നോറയ്ക്കും അവളായിരുന്നു വെല്ലുവിളി

സിനിമ രംഗത്ത് നിന്നും ഈ സീസണിലേക്ക് കടന്നുവന്ന മത്സരാർത്ഥികളില്‍ ഒരാളായിരുന്നു അന്‍സിബ. ഫിസിക്കല്‍ ഗെയിമുകളില്‍ അത്ര സജീവമല്ലെങ്കിലും അന്‍സിബ ഈ…

15 hours ago