ഇന്ത്യയിൽ ഏറെ ആരാധകരുള്ള നടിമാരിൽ ഒരാളാണ് സോയ നസീർ. ഒരു പാക്കിസ്ഥാനി നടിയാണ് ഇവർ. പാക്കിസ്ഥാനിൽ മാത്രമല്ല ഇന്ത്യയിലും ഇവർക്ക് ധാരാളം ആരാധകർ ഉണ്ട്. സമൂഹമാധ്യമങ്ങളിൽ ഇവർ വളരെ സജീവമാണ്. നിരവധി മ്യൂസിക് വീഡിയോകളിലും ഇവർ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ വളരെ വിഷമകരമായ ഒരു വാർത്തയാണ് ഇവരുടെ ആരാധകരെ കാത്തിരിക്കുന്നത്.
കുറച്ചു ദിവസങ്ങൾക്കു മുൻപ് ഇവർ സമൂഹമാധ്യമങ്ങളിൽ ഒരു ചിത്രം പങ്കുവെച്ചിരുന്നു. ബാക്ക് ലെസ്സ് ബ്ലൗസ് ആണോ ഇവർ ചിത്രത്തിൽ അണിഞ്ഞിരിക്കുന്നത്. ഇതിൻറെ പേരിൽ ഇപ്പോൾ വലിയ വിവാദങ്ങളാണ് ഇപ്പോൾ പാക്കിസ്ഥാൻ സൈബർ ലോകത്ത് നടന്നുകൊണ്ടിരിക്കുന്നത്. നിരവധി ആളുകൾ ആണ് ഇപ്പോൾ നടിയെ സംഘം ചേർന്നുകൊണ്ട് ആക്രമിക്കുന്നത്.
വധഭീഷണി അടക്കമുള്ള കാര്യങ്ങൾ ആണ് ഇവർ ഇപ്പോൾ നടിക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്നത്. അല്ലാഹുവിനെ അടിമപ്പെട്ടു കഴിയാത്ത ഒരാൾ ആണ് ഇവൾ എന്നും അതുകൊണ്ടുതന്നെ ഇവളെ കൊന്നു കളയണം എന്നുമാണ് ഭീഷണി. അതേസമയം ശരീരത്ത് നിയമം പാലിക്കാത്ത ഒരു നടിയാണ് സോയ എന്നും ഇവർ ഇസ്ലാമിനെ തന്നെ അപമാനമാണ് എന്നും ഇവളെ കഴുത്തറുത്തു കൊല്ലണം എന്നും ആണ് ധാരാളം കമന്റുകൾ വരുന്നത്.
അതേസമയം നിരവധി ആളുകൾ ആണ് നടിക്ക് സപ്പോർട്ട് ആയി ഇപ്പോൾ രംഗത്തെത്തുന്നത്. ഇത്തരത്തിൽ മോശം കമൻറുകൾ ഇടുന്ന ആളുകൾക്കെതിരെ നടപടി സ്വീകരിക്കണം എന്നാണ് നടിയുടെ ആരാധകർ അഭിപ്രായപ്പെടുന്നത്. അതേസമയം ഇതൊന്നും വലിയ ഇഷ്യൂ ആക്കേണ്ട എന്നും പാക്കിസ്ഥാൻ പോലെ ഒരു രാജ്യത്ത് ഇതൊക്കെ സർവ്വസാധാരണമായ വിഷയമാണ് എന്നും ഇതൊക്കെ അനുഭവിക്കാൻ പറ്റുമെങ്കിൽ മാത്രം നടി പാക്കിസ്ഥാനിൽ നിന്നാൽ മതി എന്നും അല്ലെങ്കിൽ അമേരിക്കയിലോ കാനഡയിലേക്കോ പോകണം എന്നുമാണ് വിവരമുള്ള ആളുകൾ പറയുന്നത്.