rohit sharma

പന്തുകൊണ്ട് പരുക്കേറ്റ കുട്ടിയെ കാണാന്‍ രോഹിത് ശര്‍മയെത്തി

ആദ്യ ഏകദിനത്തില്‍ രോഹിത് ശര്‍മ്മ അടിച്ച സിക്സറില്‍ പന്തുകൊണ്ട് പരുക്കേറ്റ കുട്ടിയെ കാണാന്‍ താരം നേരിട്ടെത്തി. ഓവലില്‍ കുടുംബത്തോടൊപ്പം മത്സരം കാണാനെത്തിയ മീര എന്ന കുട്ടിക്കാണ് പരുക്കേല്‍ക്കുന്നത്.…

2 years ago

രോഹിത് ശര്‍മക്ക് കൊവിഡ്; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് വീണ്ടും അനിശ്ചിതത്വത്തില്‍

ഇംഗ്ലണ്ടിനെതിരെയുള്ള ആറാം ക്രിക്കറ്റ് ടെസ്റ്റ് വീണ്ടും അനിശ്ചിതത്വത്തില്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മ കൊവിഡ് പോസിറ്റീവായ സാഹചര്യത്തിലാണ് ടെസ്റ്റ് അനിശ്ചിതത്വത്തിലായത്. കൊവിഡിനെ തുടര്‍ന്ന് മാറ്റിവച്ച കഴിഞ്ഞ ആറ് മത്സര…

2 years ago

‘ഇഷ്ട ജഴ്‌സിയില്‍ 15 വര്‍ഷം’; കുറിപ്പുമായി രോഹിത് ശര്‍മ

ഇന്ത്യന്‍ ദേശീയ ടീം ജഴ്സിയില്‍ 15 വര്‍ഷം തികച്ച് ക്യാപ്റ്റര്‍ രോഹിത് ശര്‍മ. 2007 ജൂണ്‍ 23നായിരുന്നു രോഹിത് ശര്‍മ ആദ്യ അന്താരാഷ്ട്ര ഏകദിനത്തില്‍ കളിച്ചത്. ബെല്‍ഫാസ്റ്റില്‍…

2 years ago

‘ആ മൂന്ന് പേരെയും വിശ്വസിക്കാനാകില്ല’; കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് കപില്‍ ദേവ്

ഇന്ത്യയുടെ മുന്‍നിര താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ, കെ.എല്‍ രാഹുല്‍ എന്നിവരെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കപില്‍ ദേവ്. മൂന്ന്…

2 years ago

ഐപിഎല്ലില്‍ പതിനാല് തവണ പൂജ്യത്തിന് പുറത്തായി; രോഹിത് ശര്‍മയുടെ റെക്കോര്‍ഡിനൊപ്പം മന്‍ദീപ് സിംഗ്

ഐപിഎല്ലില്‍ 14 തവണ പൂജ്യത്തിന് പുറത്തായ രോഹിത് ശര്‍മയുടെ റെക്കോര്‍ഡിനൊപ്പം ഡല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണര്‍ മന്‍ദീപ് സിംഗും. കഴിഞ്ഞ ദിവസം സണ്‍റൈസേഴ്സിനെതിരെ നടന്ന മത്സരത്തില്‍ അദ്ദേഹം ഡക്കില്‍…

2 years ago

മുംബൈ ഇന്ത്യന്‍സിനെ ട്രോളി; ഏറ്റുപിടിച്ച് ആരാധകര്‍; ഒടുവില്‍ വിശദീകരണവുമായി സെവാഗ്

മുംബൈ ഇന്ത്യന്‍സിനെ ട്രോളി പുലിവാല് പിടിച്ച് ഒടുവില്‍ വിശദീകരണവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ്. ഐപിഎല്ലില്‍ തുടര്‍ച്ചയായ മൂന്നാം തോല്‍വിയും വഴങ്ങിയതോടെയാണ് മുംബൈ ഇന്ത്യന്‍സിനെ…

2 years ago

ആറ് വർഷത്തിന് ശേഷം ഐ.സി.സി ടി20 റാങ്കിങ്ങില്‍ ഒന്നാമതെത്തി ഇന്ത്യ

വിന്‍ഡീസിനെതിരായ പരമ്പര സ്വന്തമാക്കിയത്തിന് പിന്നാലെ ഇന്ത്യക്ക് ഇരട്ടിമധുരം. ഏറെ നാളുകള്‍ക്ക് ശേഷം ഐ.സി.സി ടി20 റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാമതെത്തി. കോലിക്ക് പകരക്കാരനായി രോഹിത് ശര്‍മ ഇന്ത്യയുടെ മുഴുവന്‍…

2 years ago

‘ഇഷാന്‍ കിഷനെ ഓപ്പണറാക്കുക എന്നതാണ് മുന്നിലുള്ള ഏകമാര്‍ഗം’: രോഹിത് ശര്‍മ

വെസ്റ്റ് ഇന്‍ഡീസുമായുള്ള ഏകദിന പരമ്പരയ്‌ക്കൊരുങ്ങുന്നതിനിടെ ഇന്ത്യന്‍ ഓപ്പണര്‍മാരായ ശിഖര്‍ ധവാനും റിതുരാജ് ഗെയ്ക്‌വാദിനും കൊവിഡ് സ്ഥിരീകരിച്ചത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. അതിന് പരിഹാരമായെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ.…

2 years ago

‘ആ മൂന്ന് ഇന്ത്യൻ താരങ്ങളെ പുറത്താക്കണം’; സ്വപ്‌ന ഹാട്രിക്കിനെക്കുറിച്ച് മനസ്സു തുറന്ന് പാക് പേസ് ബൗളർ ഷഹീൻ അഫ്രീദി

തന്‍റെ സ്വപ്‌ന ഹാട്രിക്കിനെക്കുറിച്ച് മനസ്സു തുറന്ന് പാക് പേസ് ബൗളർ ഷഹീൻ അഫ്രീദി. ഹാട്രിക്കിൽ മൂന്ന് ഇന്ത്യൻ താരങ്ങളെ പുറത്താക്കണമെന്നാണ് ഷഹീൻ പറഞ്ഞത്. ഇ.എസ്.പി.എൻ ക്രിക് ഇൻഫോ'…

2 years ago