Sports

മുംബൈ ഇന്ത്യന്‍സിനെ ട്രോളി; ഏറ്റുപിടിച്ച് ആരാധകര്‍; ഒടുവില്‍ വിശദീകരണവുമായി സെവാഗ്

മുംബൈ ഇന്ത്യന്‍സിനെ ട്രോളി പുലിവാല് പിടിച്ച് ഒടുവില്‍ വിശദീകരണവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ്. ഐപിഎല്ലില്‍ തുടര്‍ച്ചയായ മൂന്നാം തോല്‍വിയും വഴങ്ങിയതോടെയാണ് മുംബൈ ഇന്ത്യന്‍സിനെ ട്രോളി സെവാഗ് രംഗത്തെത്തിയത്. ഇതോടെ മുംബൈ ആരാധകര്‍ ഇടഞ്ഞു. മുംബൈയെ ട്രോളി ഇട്ട ട്വീറ്റിന് താഴെ മുംബൈ ആരാധകര്‍ കൂട്ടത്തോടെ എത്തിയതോടെ സെവാഗിന് വിശദീകരണം നല്‍കേണ്ടി വന്നു.

- Advertisement -

മുംബൈയുടെ വട പാവ് കൊല്‍ക്കത്ത തട്ടിയെടുത്തു എന്ന കുറിപ്പോടെ പാറ്റ് കമ്മിന്‍സിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു സെവാഗിന്റെ ട്വീറ്റ്. എന്നാല്‍ പോസ്റ്റ് പരോക്ഷമായി മുംബൈ നായകന്‍ രോഹിത്തിനെ ട്രോളുന്നതാണെന്ന് ആരാധകര്‍ തെറ്റിദ്ധരിച്ചു. ഇതോടെ മുംബൈ ആരാധകര്‍ സെവാഗിനെതിരെ കൂട്ടമായി എത്തി ട്വീറ്റിന് താഴെ വലിയ തരത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി. ഇതോടെയാണ് സെവാഗ് വിശദീകരണവുമായി എത്തിയത്. രോഹിത്തിനെയല്ല ട്വീറ്റിലൂടെ ഉദ്ദേശിച്ചതെന്നും വടാ പാവ് എന്ന പ്രയോഗത്തിലൂടെ ലക്ഷ്യമിട്ടത് മുംബൈയെ മാത്രമാണെന്നും സെവാഗ് വിശദീകരിച്ചു. ഇതിന് ശേഷവും സെവാഗിനെ വിമര്‍ശിക്കുന്നവരുണ്ട്.

കമ്മിന്‍സിന്റെ വെടിക്കെട്ട് ബാറ്റിംഗിലാണ് ഇന്നലെ മുംബൈ തകര്‍ന്നുപോയത്. 14 പന്തില്‍ അര്‍ധസെഞ്ച്വറി തികച്ച കമ്മിന്‍സിന്റെ പ്രകടനത്തില്‍ മുംബൈ ഇന്ത്യന്‍സിന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.

Rathi VK

Recent Posts

ജാസ്മിന്റെ പിതാവിനെ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച് ശകാരിച്ച് ബിഗ് ബോസ്, അപ്പോൾ ഉപ്പയും മോളും ഒക്കെ കണക്ക് തന്നെ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച…

12 hours ago

കൊല്ലം സുധിയുടെ വിയോഗത്തിന് ഒരു വയസ്സ്, വൈകാരിക കുറിപ്പുമായി ഭാര്യ രേണു

മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം…

13 hours ago

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

19 hours ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

1 day ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

1 day ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

1 day ago