കേരളം ഇത്തവണ ബിജെപിക്ക് തന്നെ,സിപിഎമ്മിൽ നിന്നും അവർ പിന്തുണച്ചില്ലേ?തൃശൂരിൽ ജയിച്ചാൽ കേന്ദ്രമന്ത്രിയായി ചുമതല ഏറ്റെടുക്കും
തൃശൂരിലെയും കേരളത്തിലെയും ജയസാധ്യതകളെ കുറിച്ച് സംസാരിക്കുകയാണ് സുരേഷ് ഗോപി .അദ്ദേഹത്തിന്റെ വാക്കുകൾ ഇതാണ്,മോദിയുടെ മൂന്നാം വരവ്…
നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം;വടം കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു
വടം കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികന്‍ മരിച്ചു. കൊച്ചി പള്ളിമുക്കിലാണ് അപകടമുണ്ടായത്. തേവര സ്വദേശി മനോജ്…
‘കാളീ ദേവീ മോദിയെ രക്ഷിക്കൂ’ .മോദിയ്ക്കായി രക്തപൂജ.വിരലറുത്ത് നല്‍കി യുവാവ്
പ്രധാനമന്ത്രിയ്ക്ക് വേണ്ടി ഇടത് ചൂണ്ടുവിരൽ അറുത്ത് കാളി ദേവിക്ക് സമർപ്പിച്ച് യുവാവ്. നരേന്ദ്ര മോദി മൂന്നാം…
പ്രധാനമത്രിയുടെ വോയിസ് എനിക്ക് കിട്ടി. വേണമെങ്കിൽ തെളിവിനു കേൾപ്പിക്കാം.അവരെല്ലാം തള്ളിന്റ വീരന്മാർ അല്ലേ?
ആരോപണങ്ങൾക്ക് പുല്ലുവിളിയാണ് താൻ കല്പിക്കുന്നതെന്ന് സുരേഷ് ഗോപി. തൃശൂരിൽ ഇലക്ഷൻ പ്രചാരണ പരിപാടിയുടെ ഭാഗമായി നടത്തിയ…
മൂന്ന് മാസത്തിനിടയിൽ മൂന്നാം തവണ.മോദിയുടെ ഗ്യാരന്റി.ഇത്തവണ തൃശ്ശൂർ സുരേഷ്ഗോപിക്ക്?
തിരഞ്ഞെടുപ്പ് പ്രചരണത്തിനായി നരേന്ദ്ര മോദി മൂന്നാമത്തെ പ്രാവശ്യമാണ് കേരളത്തിൽ വരാൻ പോകുന്നത്.ഒരു സ്ഥാനാർഥിക്കുവേണ്ടി മൂന്നുമാസത്തിനിടെ തുടർച്ചയായി…
സേലത്ത് കിട്ടും ‘മോദി ഇഡ്ഡലി.പത്ത് രൂപയ്ക്ക് നാല് ഇഡ്ഢലിയും സാമ്പാറും ആണ് ലഭിക്കുക.വൈറലായി പ്രധാനമന്ത്രിയുടെ അഭിമുഖം
തമിഴ് വാര്‍ത്താ ചാനലായ തന്തി ടിവിക്ക് കഴിഞ്ഞദിവസം പ്രധാന മന്ത്രി നരേന്ദ്രമോദി നൽകിയ അഭിമുഖമാണ് ഇപ്പോൾ…
പണം വാഗ്ദാനം ചെയ്ത് വോട്ടർമാരെ സ്വാധീനിക്കുന്നു.ഇഡി പിടിച്ചെടുത്ത 3,000 കോടി പണം പാവപ്പെട്ടവർക്ക് നല്‍കുമെന്ന പരാമർശത്തിന്മേലാണ് പരാതി
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് തൃണമൂൽ കോൺഗ്രസ് പരാതി നൽകി. 3,000 കോടി പണം പാവപ്പെട്ടവർക്ക്…
ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം ഉണ്ടാക്കിയത് ആർഎസ്എസ് അല്ല ഒരു മുസ്ലിം ആണ്,അത് കൊണ്ട് മുദ്രാവാക്യം വിളിക്കണ്ടെന്ന് വെക്കുമോ?
ഹിറ്റ്ലറുടെ ആശയങ്ങളാണ് ആർഎസ്എസിന്റേത് മുഖ്യമന്ത്രി.. രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളെ ഇല്ലാതാകുന്നതിൽ ജർമനി സ്വീകരിച്ച നടപടികൾ മാതൃകപരമാണെന്ന്…
മോദി നിർമ്മിച്ചത് വെള്ളമില്ലാത്ത കക്കൂസ് ആണ്.പഴയ ചാക്കിനേക്കാൾ വില കുറഞ്ഞ ഒന്നായി പ്രധാനമന്ത്രിയുടെ വാക്ക്. തൃശൂരിൽ ഒരിക്കലും ജയിക്കാത്തയാളെ നിർത്തി
സ്വച്ഛ് ഭാരത് മിഷനെ പരിഹസിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വെള്ളമെത്തിക്കാതെയാണ് മോദി സർക്കാർ…
മോദി..മോദി..എന്ന പേര് ഉരുവിടുന്ന ഭർത്താക്കന്മാരോട് ഭക്ഷണം തരില്ലെന്നുപറയണം.സ്ത്രീ വോട്ടർമാരോട് കെജ്രിവാൾ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് സർവസമയവും ജപിച്ചുകൊണ്ടിരിക്കുന്ന ഭർത്താക്കൻമാർക്ക് ഭക്ഷണം നൽകരുതെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം…