നരേന്ദ്ര മോദിയെ മാത്രമാണ് രാഷ്ട്രീയത്തിൽ താൻ വിശ്വസിക്കുന്നത്. വെളിപ്പെടുത്തലുമായി നടൻ ഭീമൻ രഘു.
മലയാളികൾക്ക് സുപരിചിതനായ നടനാണ് ഭീമൻ രഘു. കൂടുതലും വില്ലൻ വേഷങ്ങളിൽ ആണ് ഇദ്ദേഹം മലയാളത്തിൽ അഭിനയിച്ചത്.…
‘പ്രധാനമന്ത്രി എന്റെ അഭിപ്രായം അംഗീകരിച്ചതില്‍ അഭിമാനം’; ഹിന്ദി ഭാഷാ വിഷയത്തില്‍ കിച്ചാ സുദീപ്
ഹിന്ദി ഭാഷയെ ചൊല്ലി കന്നട നടന്‍ കിച്ചാ സുദീപും ബോളിവുഡ് താരം അജയ് ദേവ്ഗണും വാക്ക്…
വിശന്നപ്പോള്‍ ഗ്ലാസ് ഭിത്തിയില്‍ തട്ടി ‘മയില്‍’; യോഗം നിര്‍ത്തി ഭക്ഷണം നല്‍കാന്‍ നിര്‍ദേശിച്ച് പ്രധാനമന്ത്രി
മീറ്റിംഗ് നിര്‍ത്തിവച്ച് മയിലിന് തീറ്റകൊടുക്കാന്‍ നിര്‍ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് അക്കഥ…
കേന്ദ്രസര്‍ക്കാര്‍ ‘അഫ്‌സ്പ’ പൂര്‍ണമായി പിന്‍വലിക്കാനുള്ള ശ്രമത്തില്‍: പ്രധാനമന്ത്രി
വടക്ക് കിഴക്കന്‍ മേഖലയില്‍ നിന്ന് അഫ്‌സ്പ പൂര്‍ണമായി പിന്‍വലിക്കാന്‍ ഉള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാരെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.…
പ്രധാനമന്ത്രിക്കെതിരെ ട്വീറ്റ്; ജിഗ്നേഷ് മേവാനി അറസ്റ്റില്‍
എം.എല്‍.എയും ദളിത് ആക്റ്റിവിസ്റ്റുമായ ജിഗ്‌നേഷ് മേവാനി അറസ്റ്റില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്വീറ്റ് ചെയ്തതിന്റെ പേരില്‍…
നരേന്ദ്രമോദിയെ സാമ്യപ്പെടുത്തിയത് അംബേദ്കറോട്; വിവാദം; പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ഇളയരാജ
പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് സംഗീതജ്ഞന്‍ ഇളയരാജ. ഭരണഘടനാ ശില്‍പി ബി. ആര്‍…
അരവിന്ദ് കേജ്‌രിവാളിന് ഖാലിസ്ഥാനികളുമായി ബന്ധമുണ്ടെന്ന ആരോപണം; പ്രധാനമന്ത്രിക്ക് കത്തയച്ച് പഞ്ചാബ് മുഖ്യമന്ത്രി
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ഖാലിസ്ഥാനികളുമായി ബന്ധമുണ്ടെന്ന ആരോപണത്തില്‍ അന്വേഷണമാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച്…
പ്രധാനമന്ത്രിയെ വീണ്ടും തടയും; സുപ്രിംകോടതി അഭിഭാഷകര്‍ക്ക് ഭീഷണി സന്ദേശം
പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും തടയുമെന്ന് കാണിച്ച് ഭീഷണി സന്ദേശം. സുപ്രിംകോടതി അഭിഭാഷകര്‍ക്കാണ് ഫോണ്‍ വഴി സന്ദേശമെത്തിയത്.…
പഞ്ചാബിൽ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം; ഫ്ലൈ ഓവറിൽ 20 മിനിറ്റ് കുടുങ്ങി
പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ പ്രതിഷേധം. ഹുസൈൻവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് പ്രതിഷേധമുണ്ടായത്. ഇതോടെ…