murder case

സഹതടവുകാരന്റെ കാലില്‍ ചൂടുവെള്ളമൊഴിച്ച് പൊള്ളിച്ചു; മുഹമ്മദ് നിഷാമിനെതിരെ വീണ്ടും കേസ്

തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബാബുവിനെ കാറിടിച്ചു കൊന്ന കേസിലെ പ്രതി വിവാദ വ്യവസായി മുഹമ്മദ് നിഷാമിനെതിരെ വീണ്ടും കേസ്. സഹതടവുകാരനായ നസീറിന്റെ കാലില്‍ ചൂടുവെള്ളം ഒഴിച്ചു പൊള്ളിച്ചെന്ന…

2 years ago

പന്തിരിക്കര കൊലപാതകം; ഒന്നാം പ്രതി മുഹമ്മദ് സ്വാലിഹിന്റെ ഫോട്ടോ പുറത്തുവിട്ട് പൊലീസ്

കോഴിക്കോട് പന്തിരിക്കരയില്‍ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ഇര്‍ഷാദ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒന്നാം പ്രതി മുഹമ്മദ് സ്വാലിഹ് എന്ന 916 നാസറിന്റെ ഫോട്ടോ പുറത്തുവിട്ട് പൊലീസ്. താമരശ്ശേരി…

2 years ago

നാട്ടുവൈദ്യന്‍ ഷാബാ ശരീഫിന്റെ കൊലപാതകം; കുറ്റപത്രം സമര്‍പ്പിച്ചു

മൈസൂര്‍ സ്വദേശിയായ നാട്ടുവൈദ്യന്‍ ഷാബാ ശരീഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളുമാണ് കൊലപാതകത്തിന് തെളിവായി 3,177 പേജുള്ള കുറ്റപത്രത്തിലുള്ളത്. കേസില്‍…

2 years ago

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്നു; പ്രതിയുടെ വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യാന്‍ നിര്‍ദേശിച്ച് കോടതി

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് വിദ്യാര്‍ത്ഥിനിടെ കഴുത്തറുത്ത് കൊന്ന പ്രതിയുടെ വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യാന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ച് കോടതി. ഈജിപ്തിലാണ് സംഭവം. നയ്‌റ അഷ്‌റഫ് എന്ന 21കാരിയെയാണ് മുഹമ്മദ്…

2 years ago

നിലമ്പൂരില്‍ പാരമ്പര്യ വൈദ്യനെ കൊലപ്പെടുത്തിയ കേസ്; മുഖ്യപ്രതിയുടെ ഭാര്യ അറസ്റ്റില്‍

നിലമ്പൂരില്‍ പാരമ്പര്യ വൈദ്യന്‍ ഷാബ ഷെരീഫിനെ കൊന്ന് വെട്ടി നുറുക്കി പുഴയില്‍ എറിഞ്ഞ കേസില്‍ മുഖ്യപ്രതി ഷൈബിന്‍ അഷ്റഫിന്റെ ഭാര്യ അറസ്റ്റില്‍. ഫസ്നയെ വയനാട്ടില്‍ നിന്നാണ് കസ്റ്റഡിയില്‍…

2 years ago

ജയില്‍ ചാടിയത് മക്കളെ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനാല്‍; ബിനുമോനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും

ജയില്‍ ചാടിയത് മക്കളെ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനാലെന്ന് കൊലക്കേസ് പ്രതി ബിനുമോന്‍. ജയില്‍ ചാടുന്നതിന് തലേന്ന് ജയിലിലെ ഫോണില്‍ നിന്ന് മക്കളെ വിളിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കിട്ടിയില്ല.…

2 years ago

കോട്ടയത്ത് ജയില്‍ ചാടിയ കൊലക്കേസ് പ്രതി അറസ്റ്റില്‍

കോട്ടയം ജില്ലാ ജയിലില്‍ നിന്ന് ചാടിയ കൊലക്കേസ് പ്രതി പിടിയില്‍. കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിലിട്ട കേസിലെ പ്രതി ബിനു മോനാണ് പിടിയിലായത്. മീനടത്തെ…

2 years ago

കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിലിട്ട കേസിലെ പ്രതി ജയില്‍ചാടി

കോട്ടയത്ത് കൊലക്കേസ് പ്രതി ജയില്‍ചാടി. യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷനു മുന്നിലിട്ട കേസിലെ പ്രതി ബിനു മോനാണ് ജയില്‍ചാടിയത്. കഴിഞ്ഞ ജനുവരി 17ന് നടന്ന കേരളത്തെ ഞെട്ടിച്ച…

2 years ago

രാജസ്ഥാനില്‍ അതീവ ജാഗ്രത; കൊല്ലപ്പെട്ട കനയ്യ ലാലിന് ജീവന് ഭീഷണിയുണ്ടായിരുന്നതായി പൊലീസ്; അന്വേഷണം എന്‍ഐഎ ഏറ്റെടുക്കും

രാജസ്ഥാനിലെ ഉദയ്പൂര്‍ കൊലപാതകത്തിന് പിന്നാലെ രാജസ്ഥാനില്‍ അതീവ ജാഗ്രത. എല്ലാ ജില്ലകളിലും ഒരു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൊല്ലപ്പെട്ട കനയ്യ ലാല്‍ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി പരാതി…

2 years ago

രാജസ്ഥാനില്‍ നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചയാളെ വെട്ടിക്കൊന്നു; പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണി

രാജസ്ഥാനില്‍ നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചയാളെ വെട്ടിക്കൊന്നു. രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. തയ്യല്‍ക്കാരനായ കനയ്യലാലിനെ കടയില്‍ കയറി വെട്ടികൊല്ലുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ കൊലയാളികള്‍ തന്നെ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.…

2 years ago